Home Blog Page 2

റീലിൻസ് ഇൻഡസ്ട്രീസ് ഓൺലൈൻ വ്യാപാര രംഗത്തേക്ക് … Jio E-Commerce

മികച്ച ഇന്റർനെറ്റ് സേവനവുമായി ജിയോ യിലൂടെ രാജ്യത്തെ ഞെട്ടിച്ച മുകേഷ് അംബാനി തൻ്റെ പുതിയ പ്രഖ്യാപനത്തിലൂടെ റീറ്റെയ്ൽ ഓൺലൈൻ വ്യാപാര രംഗത്ത് പുതു ചരിതം രചിക്കാൻ ഒരുങ്ങുകയാണ് . ഇ - കോമേഴ്‌സ് രംഗത്തേക്കാണ് പുതിയ ചുവടു വയ്‌പ്‌. ജിയോയുടെയും റീലിൻസ് റീടൈലിന്റെയും പിന്തുണയോടെയായിരിക്കും പ്രവർത്തനം ആരംഭിക്കുക...

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് വൈകുന്നേരം 5 മണിക്ക് പ്രഖ്യാപിക്കും

2019 ലെ ലോക്‌സഭാ പൊതുതിരഞ്ഞെടുപ്പിന്റെ തീയതികൾ ഇന്ന് വൈകുന്നേരം 5 മണിക്ക് വിഗ്യാൻ ഭവനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വാർത്ത സമ്മേളനത്തിൽ പ്രഖ്യാപിക്കും .

Online Exam 001/2019 . 100 Question and Answers

1. പഴശ്ശിരാജ ഏത് രാജവംശത്തിലെ രാജാവാണ് ? കോട്ടയം 2. വായനാ ദിനം ? ജൂൺ 19 3. ലോകാരോഗ്യ ദിനമായി ആചരിക്കുന്നത് എന്നാണ് ? ഏപ്രിൾ 7 4. കിം എന്ന കഥാപാത്രത്തിന്റെ കർത്താവ് ? റുഡ്യാർഡ് കിപ്ലിങ്ങ് 5. ഹോട്ട് മെയിൽ സ്ഥാപിച്ചതാര് ? സബീർ ഭാട്ടിയ 6. ഇന്ത്യൻ രാസ വ്യവസായത്തിന്റെ പിതാവ് ? ആചാര്യ പി.സി. റേ 7. വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടു...

ഷവോമിയുടെ റെഡ്മി നോട് 7 പ്രൊ ഇന്ത്യയിൽ

ഷവോമിയുടെ ‘റെഡ്മി നോട് 7 പ്രോ’ 48 മെഗാ പിക്സൽ ക്യാമറയടക്കമുള്ള പുതിയ സവിശേഷതകളോടെ അവതരിപ്പിച്ചിരിക്കുന്നത്. വിപണിയിൽ ആദ്യം എത്തുന്നത് ഇന്ത്യയിലായാണ്. ഇത് ഫ്ലിപ്കാർട്ടിലൂടെ ഉപഭോക്‌താക്കൾക്കു ലഭ്യമാക്കുന്നത് . റെഡ്‌മിയുടെ നോട് ൭ പ്രോയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഉള്ള...

Kerala Psc Selected Question and Answers 1075 – 1099

1075 . തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം ? ക്രെട്ടിനിസം 1076 . ആദ്യത്തെ വേദം ? ഋഗ്വേദം 1077 . ഇന്ത്യയിൽ ധീരതയ്ക്കുള്ള പരമോന്നത സൈനിക ബഹുമതി ? പരമവീര ചക്രം 1078 . ഈർപ്പം അളക്കുന്നതിനുള്ള ഉപകരണം ? ഹൈഗ്രോമീറ്റർ

കേരളാ പി എസ് സി പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രയോജനകരമാകുന്ന അഞ്ഞൂറ് ചോദ്യോത്തരങ്ങൾ അടങ്ങിയ രണ്ടാം ഭാഗം

500. അമേരിക്കൻ ഐക്യ നാടുകളിലെ സമയ മേഖലകൾ ?4 501. ലോകത്തെ എത്ര സമയ മേഖലകളായി തരം തിരിച്ചിരിക്കുന്നു ?24 502. ലോകത്തിൽ കര ഭാഗത്തുള്ള ഏറ്റവും നീളം കൂടിയ പർവ്വതനിര ?ആൽപ്സ് 503. സമുദ്രനിരപ്പിൽ നിന്നും ശരാശരി ഉയരം ഏറ്റവും കൂടിയ ഭൂഖണ്ഡം ?അന്റാർട്ടിക്ക 504. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ?ഗോഡ് വിൻ ഓസ്റ്റിൻ 505....

Kerala Psc Selected Question and Answers 1050 – 1074

1050 . മൽസ്യങ്ങളിലെ മായം കണ്ടെത്തുന്നതിന് വേണ്ടി ആരംഭിച്ച ടെസ്റ്റ് കിറ്റ് ? സിഫ് ടെസ്റ്റ് കിറ്റ്

Kerala Psc Selected Question and Answers 1025 – 1049

1025 . 2018 ലെ ജി-20 സമ്മേളനത്തിന് വേദിയായത് ? അര്ജന്റീന 1026 . ഡൽഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായ മലയാളി ? ജസ്റ്റിസ് . രാജേന്ദ്ര മേനോൻ 1027 . ജമ്മു കശ്മീർ ഹൈക്കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ? ഗീത മിത്തൽ 1028 . കേരളത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ പോലീസ് സ്റ്റേഷൻ ? നഗരൂർ (...