Online Exam 001/2019 . 100 Question and Answers

0
5239

1. പഴശ്ശിരാജ ഏത് രാജവംശത്തിലെ രാജാവാണ് ?

കോട്ടയം

2. വായനാ ദിനം ?

ജൂൺ 19

3. ലോകാരോഗ്യ ദിനമായി ആചരിക്കുന്നത് എന്നാണ് ?

ഏപ്രിൾ 7

4. കിം എന്ന കഥാപാത്രത്തിന്റെ കർത്താവ് ?

റുഡ്യാർഡ് കിപ്ലിങ്ങ്

5. ഹോട്ട് മെയിൽ സ്ഥാപിച്ചതാര് ?

സബീർ ഭാട്ടിയ

6. ഇന്ത്യൻ രാസ വ്യവസായത്തിന്റെ പിതാവ് ?

ആചാര്യ പി.സി. റേ

7. വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടു നിന്നു ?

603

8. ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശ രേഖ ?

ഉത്തരായനരേഖ

9. 2020 ലെ ഒളിംപിക്സ് വേദി ?

എ. ഇസ്താൻബൂൾ

ടോക്കിയോ

10. ബുൾ മാർക്കറ്റ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഓഹരി വിപണി

11. നളചരിതം ആട്ടക്കഥ എഴുതിയത് ?

ഉണ്ണായി വാര്യർ

12. കണ്ണുകളുടെ ശരിയായ പ്രവർത്തനത്തിന്
ആവശ്യമായ ജീവകം ?

ജീവകം എ

13. ദാദാ സാഹിബ് ഫാൽക്കേ അവാർഡ് നേടിയ
ആദ്യ വനിത ?

ദേവികാ റാണി

14. ലോക പൈതൃകയായി യുനെസ്കോ അംഗീകരിച്ച
ആദ്യ ഭാരതീയ ന്യത്ത രൂപം ഏത് ?

കൂടിയാട്ടം

15. ഒഡീഷയുടെ ദു:ഖം എന്നറിയപ്പെടുന്ന നദി ?

മഹാനദി

16. ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

രാജസ്ഥാൻ

17. സലാൽ വൈദ്യുത പദ്ധതി ഏതു സംസ്ഥാനത്താണ് ?

ജമ്മു – കാശ്മീർ

18. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ?

ഇന്ത്യ

19. ശബ്ദത്തെ വൈദ്യുത വ്യതിയാനങ്ങളാക്കി മാറ്റുന്ന
ഉപകരണം ?

മൈക്രോഫോൺ

20. എക്സിമ എന്ന രോഗം ശരീരത്തിന്റെ ഏതു
ഭാഗത്തെയാണ് ബാധിക്കുന്നത് ?

ത്വക്ക്

21. രാഷ്ട്രീയ പാർട്ടികൾ ആദ്യമായി
രൂപവത്ക്കരിക്കപ്പെട്ടത് എവിടെയായിരുന്നു ?

ഇംഗ്ലണ്ട്

22. ഭൂപരിഷ്ക്കരണം നിലവിൽ വന്നപ്പോൾ കേരള
മുഖ്യമന്ത്രി ?

സി. അച്യുത മേനോൻ

23. പാർലമെന്റ് സമ്മേളനങ്ങൾ വിളിച്ചു കൂട്ടുന്നത് ആരാണ് ?

പ്രസിഡന്റ്

24. പാലക്കാട് മണി അയ്യർ ഏതു വാദ്യോപകരണവുമായി
ബന്ധപ്പെട്ടിരിക്കുന്നു ?

മൃദംഗം

25. മായിപ്പാടി കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല ?

കാസർകോഡ്

26. കളിയാട്ടം എന്നറിയപ്പെടുന്ന അനുഷ്ഠാന നൃത്തം ?

തെയ്യം

27. കുരുക്ഷേത്രം എന്നറിയപ്പെടുന്ന സ്ഥലം സ്ഥിതി
ചെയ്യുന്നതെവിടെ ?

എ. ഹരിയാന

28. ജപ്പാന്റെ ദേശീയ കായിക വിനോദം ?

സുമോ ഗുസ്തി

29. ലോകത്തിലെ ആദ്യത്തെ വാക്സിൻ ഏതു
രോഗത്തിനെതിരെയുള്ളതായിരുന്നു ?

വസൂരി

30. രോഗാണുക്കൾ മൂലമല്ലാതെ വരുന്ന ഒരു രോഗം ?

കാൻസൻ

31. ഇറാഖിന്റെ പഴയ പേരെന്ത് ?

മെസപ്പെട്ടോമിയ

32. കേരള പ്രസ്സ് അക്കാദമി എവിടെയാണ് ?

കാക്കനാട്

33. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന
പദ്ധതി ഉള്ള ജില്ല ?

പാലക്കാട്

34. ചെമ്പിന്റെ ശത്രു എന്നറിയപ്പെടുന്ന മൂലകം ?

സൾഫർ

35. ഗംഗയെ ദേശീയ നദിയായി അംഗീകരിച്ച വർഷം ?

2008

36. ലോക വികലാംഗ ദിനം ?

ഡിസംമ്പർ 3

37. സ്പെയിനിൽ നിന്ന് അടുത്തിടെ സ്വാതന്ത്രം
പ്രഖ്യാപിച്ച സ്വയം ഭരണ പ്രദേശം ?

കാറ്റലോണിയ

38. ഇന്ത്യൻ ഹോക്കിയുടെ ക്യാപ്റ്റനായി നിയമിതനായ
ആദ്യ മലയാളി ആര് ?

പി.ആർ. ശ്രീജേഷ്

39. സിങ് റാലി താപവൈദ്യുത നിലയം ഏത്
സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

ഉത്തർപ്രദേശ്

40. സസ്യങ്ങളിലെ ബാഷ്പീകരണം അറിയപ്പെടുന്നത് ?

.സ്വേദനം

41. മനുഷ്യ രക്തത്തിന്റെ പി.എച്ച് മൂല്യം എത്ര ?

7.3 – 7.4

42. ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത് ?

ഫെബ്രുവരി 28

43. മിൽമ സ്ഥാപിതമായ വർഷം ?

1980

44. കേരളത്തിലെ ആദ്യത്തെ കോളേജ് ?

സി.എം.എസ് കോളേജ്

45. അന്തരീക്ഷ മർദ്ദത്തിന്റെ പ്രധാന കാരണം ?

വായുവിന്റെ ഭാരം

46. അന്തർവാഹിനികളിൽ നിന്നും ജലോപരിതലത്തിലെ
വസ്തുക്കളെ നിരീക്ഷിക്കാനുപയോഗിക്കുന്ന ഉപകരണം ?

എ. പെരിസ്കോപ്പ്

47. വൈദ്യുത ചാർജ് സംഭരിച്ചു വയ്ക്കുന്നതിനുള്ള
ഉപകരണമാണ് ?

കപ്പാസിറ്റുകൾ

48. അറ്റോമിക് എനർജി കമ്മിഷന്റെ ആസ്ഥാനം ?

മുംബൈ

49. ഇസ്രായേൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ
പ്രധാനമന്ത്രി ?

നരേന്ദ്ര മോദി

50. ലോക വൃദ്ധ ദിനം ?

ഒക്ടോബർ 1

51. തെലുങ്ക് ഗംഗ എന്നറിയപ്പെടുന്ന നദി ?

കൃഷ്ണ

52. കുഞ്ഞാലി മരയ്ക്കാരെ വധിച്ചത് ?

പോർച്ചുഗീസുകാർ

53. തച്ചോളി ഒതേനന്റെ ജന്മസ്ഥലം ?

വടകര

54. തുഞ്ചൻ സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം ?

തിരൂർ

55. ബോൾഗാട്ടി കൊട്ടാരം നിർമ്മിച്ചതാര് ?

ഡച്ചുകാർ

56. ആരുടെ തൂലികാ നാമമാണ് ചെറുകാട് ?

ഗോവിന്ദ പിഷാരടി

57. ഹിരോഷിമ ദിനം ഏത് ?

ഓഗസ്റ്റ് 6

58. തെങ്ങിന്റെ ശാസ്ത്രനാമം ?

കൊക്കോസ് ന്യൂസിഫെറ

59. ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മിഷണർ ?

സുധീർ ഭാർഗവ

60. WTO നിലവിൽ വന്ന വർഷം ?

1995

61. ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം ?

1931

62. കേരളത്തിൽ നിന്നും ആദ്യമായി അർജുന അവാർഡ് ലഭിച്ച വ്യക്തി ?

ബാലകൃഷ്ണൻ സി

63. സാത്രിയ ഏതു സംസ്ഥാനത്തിന്റെ നൃത്ത രൂപമാണ് ?

അസം

64. ജലം വഴി പരാഗണം നടത്തുന്ന സസ്യം ?

കുരുമുളക്

65. ഹൂബ്ലി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ പട്ടണം ?

കൊൽക്കത്ത

66. അന്താരാഷ്ട്ര യോഗാ ദിനം ?

ജൂൺ 21

67. ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പർവ്വതം ?

ഹിമാദ്രി

68. ആഗോള ശിശു ദിനം ?

നവംബർ 20

69. ശുദ്ധജലത്തിന്റെ പി.എച്ച് മൂല്യം ?

7

70. കേരളത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പരശുരാമ കഥ പരാമർശിക്കുന്ന കാളിദാസ കൃതി ?

രഘുവംശം

71. ഇന്ത്യയുടെ ദേശീയ മൽസ്യം ?

അയല

72. ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി ?

ഒ.എം നമ്പ്യാർ

73. ദേശീയ മാത്യ സുരക്ഷാ ദിനം ?

എപ്രിൾ 11

74. വൈദ്യുത ചാർജിന്റെ യൂണിറ്റ് ?

കൂളോം

75. മാൽഗുഡി ഡെയ്സ് ഏതു പ്രശസ്ത സാഹിത്യകാരന്റെ കൃതിയാണ് ?

ആർ.കെ നാരായണൻ

76. ലോക ഭക്ഷ്യ ദിനം ?

എ. ഒക്ടോബർ 16

77. യൂറോപ്പിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ?

മൗണ്ട് എൽബ്രൂസ്

78. സാർവ്വ ദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം ?

ഡിസംബർ 10

79. ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം ?

1920

80. ഒളിംപിക് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ ?

ലൊവെയ്ൻ

81. അൽമാട്ടി അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?

കൃഷ്ണ

82. കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം ?

1991

83. സൈബർ നിയമം നിലവിൽ വന്നത് ?

2009 ഒക്ടോബർ 29

84. യൂബർ കപ്പ് ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ബാഡ്മിൻറൺ

85. ഭരത് അവാർഡ് നേടിയ മലയാളത്തിലെ ആദ്യത്തെ സിനിമാ നടൻ ?

പി.ജെ ആന്റണി

86. മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യത്തെ സംസ്ഥാനം ?

ഹരിയാന

87. ഏറ്റവും കൂടുതൽ വാക്കുകൾ ഉള്ള ഭാഷ ?

ഇംഗ്ലീഷ്

88. ചന്ദ്രയാൻ വിക്ഷേപിക്കപ്പെട്ട വർഷം ?

2008 ഒക്ടോബർ 22

89. ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ ?

എ. രേഖ ശർമ്മ

90. നക്ഷത്ര ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന സ്ഥലം ?

തിരുവനന്തപുരം

91. ഭീകര വിരുദ്ധ ദിനമായി ആചരിക്കുന്നത് എന്ന് ?

മെയ് 21

92. കലകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കലയേത് ?

കഥകളി

93. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ?

ആലപ്പുഴ

94. കേരളത്തിലെ ഉപ്പു സത്യാഗ്രഹം നയിച്ചതാരാണ് ?

കെ. കേളപ്പൻ

95. 2020-ലെ ഒളിംപിക്സ് നടക്കുന്ന നഗരം ?

ടോക്കിയോ

96. യക്ഷഗാനം ഏതു സംസ്ഥാനത്തെ കലാരൂപമാണ് ?

കർണ്ണാടകം

97. കേരളം ഏതു റെയിൽവെ മേഖലയുടെ ഭാഗമാണ് ?

ദക്ഷിണ റെയിൽവെ

98. 2018- ലെ വള്ളത്തോൾ അവാർഡ് നേടിയത് ?

എം. മുകുന്ദൻ

99. ഏറ്റവും നീളം കൂടിയ നാവുള്ള മൃഗം ?

ജിറാഫ്

100. എക്സ്റേ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?

റോൺട്ജൻ

LEAVE A REPLY

Please enter your comment!
Please enter your name here