Kerala Psc Selected Question and Answers 500 nos | Part 3 | 1001 to 1500 |

0
4526

1001 . ശബ്ദ മലിനീകരണം ഉണ്ടാക്കുന്നവർക്കെതിരായ പരാതികൾ ജനങ്ങൾക്ക് സർക്കാരിനോട്
ബോധിപ്പിക്കുന്നതിനായി മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം ?
ഹിമാചൽ പ്രദേശ്

1002 . നീതി ആയോഗ് ആരംഭിച്ച ഗ്ലോബൽ മൊബിലിറ്റി ഹാക്കത്തോൺ ?
മൂവ് ഹാക്ക്

1003 . ഡ്രാഗൺ ഫ്ലൈ ഫെസ്റ്റിവലിന് വേദിയായത് ?
ന്യൂഡൽഹി

1004 . ലോകത്തിലെ ആദ്യ ഹൈ എനർജി സ്റ്റോറേജ് ഡിവൈസ് ( തെർമൽ ബാറ്ററി ) നിലവിൽ വന്ന സംസ്ഥാനം ?
ആന്ധ്രപ്രദേശ് ( അമരാവതി )

1005 . യു കെ – ഫ്രാൻസ് ചാനൽ നീന്തിക്കടന്ന ആദ്യ ഏഷ്യക്കാരൻ ?
പ്രഭാത് കോലി

1006 . ഇന്ത്യ തായ്‌ലൻഡ് സംയുക്ത മിലിറ്ററി അഭ്യാസമായ മൈത്രി 2018 ന്റെ വേദി ?
തായ്‌ലൻഡ്

1007 . പ്രഥമ ഇന്ത്യ മലേഷ്യ വ്യോമാഭ്യാസത്തിന്റെ വേദി ?
മലേഷ്യ

1008 . കോളേജുകളിൽ മൊബൈൽ ഫോൺ സമ്പൂർണമായും നിരോധിച്ച സംസ്ഥാനം ?
തമിഴ്നാട്

1009 . സെപ്റ്റംബറിനെ പോഷകാഹാര മാസമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
രാജസ്ഥാൻ

1010 . ഇന്ത്യയിലാദ്യമായി വന്യജീവി സംരക്ഷണത്തിനായി ജെനെറ്റിക് ബാങ്ക് നിലവിൽ വന്നതെവിടെ ?
ഹൈദരാബാദ്

1011 . ഇന്ത്യയിലാദ്യമായി വിക്കിപീഡിയ എഡിഷൻ ലഭ്യമാകുന്ന ഗോത്ര ഭാഷ ?
സന്താളി

1012 . അടുത്തിടെ എസ് ബി ഐ ആരംഭിച്ച യൂണിഫൈഡ് പേയ്മെന്റ് ടെർമിനൽ ?
മോപാഡ്‌ ( Multi Option Payment Acceptance Device )

1013 . 2022 ഓട് കൂടി ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കുന്ന പദ്ധതിയായ ഗഗൻയാന് നേതൃത്വം നൽകുന്ന മലയാളി ശാസ്ത്രജ്ഞ ?
വി ആർ ലളിതാംബിക

1014 . ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കുന്ന പദ്ധതിയായ ഗഗൻയാനിന്റെ വിക്ഷേപണ വാഹനം ?
ജി എസ് എൽ വി മാർക്ക് 3

1015 . ഛത്തീസ്ഗഢിന്റെ നിർദിഷ്ട തലസ്ഥാനമായ നയാ റായ്‌പൂരിന്റെ പുതിയ പേര് ?
അടൽ നഗർ

1016 . ഉത്തർപ്രദേശിലെ ബുന്ദേൽഖദ് എക്സ്പ്രസ്സ് വേയുടെ പുതിയ പേര് ?
അടൽ പദ്

1017 . പ്രസാർ പരാതിയുമായി കരാറിലേർപ്പെട്ട മ്യാൻമറിലെ വാർത്ത ഏജൻസി ?
മിസിമ

1018 . ലോകത്തിലാദ്യമായി സിംഗിൾ കോമസോം യീസ്റ്റ് നിർമിച്ച രാജ്യം ?
ചൈന

1019 . യുവാക്കൾക്കായി ഡിജിറ്റൽ ലിറ്ററസി ലൈബ്രറി ആരംഭിച്ച കമ്പനി ?
ഫേസ്ബുക്

1020 . 51 ആമത് ആസിയാൻ വിദേശ മന്ത്രിമാരുടെ സമ്മേളനത്തിന് വേദിയായത് ?
സിങ്കപ്പൂർ

1021 . അടുത്തിടെ ചൈന വിക്ഷേപിച്ച ഹൈപ്പർ സോണിക് എയർക്രാഫ്റ്റ് ?
ഷിങ് കോങ് 2 ( സ്റ്റാറി സ്കൈ 2 )

1022 . ബ്രിക്സ് ഫിലിം ഫെസ്റ്റിവൽ 2018 ന്റെ വേദി ?
ഡർബൻ

1023 . രാജ്യാന്തര ആർമി ഗെയിംസ് 2018 ന്റെ വേദി ?
മോസ്കോ

1024 . ഇറാന്റെ ആദ്യ തദ്ദേശ നിർമിത ഫൈറ്റർ ജെറ്റ് ?
കോവ്സർ
1025 . 2018 ലെ ജി-20 സമ്മേളനത്തിന് വേദിയായത് ?
അര്ജന്റീന

1026 . ഡൽഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായ മലയാളി ?
ജസ്റ്റിസ് . രാജേന്ദ്ര മേനോൻ

1027 . ജമ്മു കശ്മീർ ഹൈക്കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ?
ഗീത മിത്തൽ

1028 . കേരളത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ പോലീസ് സ്റ്റേഷൻ ?
നഗരൂർ ( ആറ്റിങ്ങൽ )

1029 . സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിന് വേദിയായത് ?
കണ്ണൂർ

1030 . കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ഗുഡ്‌വിൽ അംബാസിഡറായി നിയമിതയായതാര് ?
മഞ്ജു വാര്യർ

1031. 2018 ലെ അണ്ടർ 19 യുറോ കപ്പ്‌ ഫുട്ബോൾ ജേതാക്കൾ ?
പോർച്ചുഗൽ

1032. ഇന്ത്യൻ സമുദ്ര ഉച്ചകോടി 2018 നു വേദിയായത്?
ഹാനോയ് ( വിയറ്റ്നാം )

1033. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇംഗ്ലീഷ് സാക്ഷരത പഞ്ചായത്താകുന്നത്?
മാവൂർ ( കോഴിക്കോട് )

1034. അടുത്തിടെ അന്തരിച്ച മുൻ യൂ എൻ സെക്രട്ടറി ജനറലും സമാധാന
നോബൽ ജേതാവുമായ വ്യക്തി?
കോഫി അന്നൻ

1035. ഇന്ത്യൻ കരസേനാ വിജയകരമായി പരീക്ഷിച്ച ഹെലികോപ്റ്റർ ലോഞ്ച്ഡ്
ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ?
ഹെലിന

1036. എനിക്ക് രക്തം തരു ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന് പ്രഖ്യാപിച്ചത് ആര്?
സുഭാഷ്ചന്ദ്രബോസ്

1037. ഏത് അവയവത്തിന്റെ പ്രവർത്തനം ആണ് ഇലക്ട്രോ കാർഡിയോ ഗ്രാഫിയിലൂടെ
വിലയിരുത്തുന്നത്?
ഹൃദയത്തിന്റെ

1038. മാമാങ്കം എത്ര ദിവസമായിരുന്നു?
28

1039. 2018 ൽ സ്വന്തമായി പതാക രൂപീകരിച്ച സംസ്ഥാനം?
കർണാടക

1040. ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ റേഡിയോ സ്റ്റേഷൻ?
റേഡിയോ ഉമംഗ്

1041. ചരിത്ര രേഖകൾ എല്ലാം ഡിജിറ്റൽ ആക്കാൻ തീരുമാനം എടുത്ത സംസ്ഥാനം?
രാജസ്ഥാൻ

1042 . 2018 ൽ ഡിജിറ്റൽ ബഡ്ജറ്റ് ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
അസം

1043 . ഇന്ത്യയിലാദ്യമായി ഹെലി ടാക്സി നിലവിൽ വന്ന നഗരം ?
ബെംഗളൂരു

1044 . സമ്പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കേന്ദ്ര ഭരണ പ്രദേശം ?
ദിയു

1045 . പോലീസ് സേനയിൽ വനിതകൾക്ക് 10 % സംവരണം അനുവദിച്ച സംസ്ഥാനം ?
ത്രിപുര

1046 . ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ ആദ്യമായി എണ്ണ ഖനി ആരംഭിക്കുന്ന രാജ്യം ?
മംഗോളിയ

1047 . അടുത്തിടെ ഇന്ത്യ ഏതു രാജ്യത്തിനാണ് ഡോർണിയർ എയർ ക്രാഫ്റ്റ് നല്കാൻ തീരുമാനിച്ചത് ?
സെയ്‌ഷെൽസ്

1048 . ക്വീൻ ഇനത്തിൽപെട്ട പൈനാപ്പിൾ സംസ്ഥാന ഫലമായി പ്രഖ്യാപിച്ച സംസ്ഥാനം ?
ത്രിപുര

1049 . റോഡ് നിർമാണത്തിന് പ്ലാസ്റ്റിക് നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം ?
മഹാരാഷ്ട്ര .

1050 . മൽസ്യങ്ങളിലെ മായം കണ്ടെത്തുന്നതിന് വേണ്ടി ആരംഭിച്ച ടെസ്റ്റ് കിറ്റ് ?
സിഫ് ടെസ്റ്റ് കിറ്റ്

1051 . കേരളത്തിൽ ആദ്യമായി ജല ആംബുലൻസ് നിലവിൽ വന്ന ജില്ലാ ?
ആലപ്പുഴ

1052 . കേരളത്തിന്റെ സംസ്ഥാന ശലഭമായി തിരഞ്ഞെടുക്കപ്പെട്ട ശലഭ ഇനം ?
ബുദ്ധമയൂരി ( papilio budha )

1053 . ഭൂമധ്യ രേഖയോട് ഏറ്റവും അടുത്തുള്ള ഇന്ത്യൻ മെട്രോ പൊളിറ്റിൻ നഗരം ?
ചെന്നൈ

1054 . ബട്ടർഫ്‌ളൈ സ്ട്രോക്ക് ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
നീന്തൽ

1055 . ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന സംസ്ഥാനം ?
ഉത്തരാഖണ്ഡ്

1056 . 1809 ജനുവരി 11 നു കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂറിലെ ദിവാനാര് ?
വേലുത്തമ്പി ദളവ

1057 . ഇന്ത്യയിലെ സംസ്ഥാന പുനഃസംഘടന കമ്മീഷൻ നിലവിൽ വന്ന വർഷം ?
1953

1058 . കേരളത്തിലെ ആദ്യ മുഖ്യ വിവരാവകാശ കമ്മീഷണർ ?
പാലാട്ട് മോഹൻദാസ്

1059 . നിർധനരായ പെൺകുട്ടികളുടെ വിവാഹത്തിനുള്ള സഹായം നൽകാൻ രൂപശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം ?
പശ്ചിമ ബംഗാൾ

1060 . 2018 ഏപ്രിലിൽ കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കു പ്രകാരം മൊബൈൽ ഫോൺ
ഉല്പാദനത്തിൽ ലോകത്തിൽ ഇത്തരം സ്ഥാനമാണ് ഇന്ത്യയ്ക്ക് ?
രണ്ടാം സ്ഥാനം

1061 . സാമൂഹിക പങ്കാളിത്തത്തോടെ പൈതൃക കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ ഒരുക്കാനുള്ള
കേന്ദ്രസർക്കാർ പദ്ധതിയേത് ?
അഡോപ്റ്റ് എ ഹെറിറ്റേജ്

1062 . ഇന്ത്യയിൽ ആദ്യമായി അൾട്രാ ക്ലീൻ ഭാരത് സ്റ്റേജ് – 6 ഗ്രേഡിലുള്ള പെട്രോൾ , ഡീസൽ
എന്നിവ വിതരണം തുടങ്ങിയ നഗരമേത് ?
ഡൽഹി

1063 . നാഷണൽ മാരിടൈം ദിനമായി ആചരിക്കുന്നതെന്ന് ?
ഏപ്രിൽ 5

1064 . ഇന്ത്യൻ വ്യോമസേനാ പാകിസ്ഥാൻ , ചൈന അതിർത്തികളിൽ നടത്തിയ അഭ്യാസ പ്രകടനമേത് ?
ഗഗൻ ശക്തി 2018

1065 . ഡിസംബറിൽ ISRO വിക്ഷേപിച്ച ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം ?
ജി സാറ്റ് 11

1066 . സൈബർ ലോകത്തെ ആക്രമണങ്ങളെ ചെറുക്കാനുള്ള ഗവേഷണ പദ്ധതികൾക്കായി ഇന്ത്യയിലെ
ആദ്യത്തെ സൈബർ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്ന സംസ്ഥാനമേത് ?
മഹാരാഷ്ട്ര

1067 . ഏതൊക്കെ രാജ്യങ്ങളുടെ സംയുക്ത വ്യോമാഭ്യാസ പ്രകടനമായിരുന്നു ‘ ഏവിയ ഇന്ദ്ര – 18 ‘ ?
ഇന്ത്യ – റഷ്യ

1068 . വിപണി മൂല്യത്തിൽ ഗൂഗിളിനെ മറികടന്നു ആപ്പിൾ , ആമസോൺ എന്നിവയുടെ പിന്നിൽ
മൂന്നാം സ്ഥാനത്തു എത്തിയ സ്ഥാപനം ?
മൈക്രോസോഫ്ട്

1069 . നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?
അമേരിക്ക

1070 . ബ്രിക്സ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ ആദ്യ സമ്മേളനം നടന്നത് എവിടെ ?
വാഷിങ്ടൺ ഡി സി

1071 . ഇന്ത്യൻ വ്യോമസേനയുടെ ഡയറക്ടർ ജനറലായി ചുമതലയേറ്റ മലയാളി ?
എം എസ് ജി മേനോൻ

1072 . കേരളത്തിലെ ആദ്യ വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയി ചുമതലയേറ്റ വനിതാ ?
സരിഗ ജ്യോതി

1073 . വീടുകളിലും സ്ഥാപനങ്ങളിലും മിതമായ നിരക്കിൽ എൽ ഇ ഡി ബൾബുകൾ നൽകുന്ന പദ്ധതി ?
ഫിലമെന്റ് രഹിത കേരളം

1074 . രാജ്യ സഭയുടെ ഉപാധ്യക്ഷനായ ആദ്യ മലയാളി ?
എം എം ജേക്കബ്

1075 . തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം ?
ക്രെട്ടിനിസം

1076 . ആദ്യത്തെ വേദം ?
ഋഗ്വേദം

1077 . ഇന്ത്യയിൽ ധീരതയ്ക്കുള്ള പരമോന്നത സൈനിക ബഹുമതി ?
പരമവീര ചക്രം

1078 . ഈർപ്പം അളക്കുന്നതിനുള്ള ഉപകരണം ?
ഹൈഗ്രോമീറ്റർ

1079 . നാഗാർജ്ജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് ?
കൃഷ്ണ നദിയിൽ

1080 . ഏതെല്ലാം ഭാഷകൾ ചേർന്നതാണ് മണിപ്രവാളം ?
മലയാളവും സംസ്ക്യതവും

1081 . ജബൽപൂർ ഏത് നദിയുടെ തീരത്താണ് ?
നർമ്മദ

1082 . ആരുടെ അന്ത്യ വിശ്രമ സ്ഥലമാണ് കുമാര കോടി ?
കുമാരനാശാൻ

1083 . ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വർഷം ?
1952

1084 . ഒരു മൈൽ എത്ര കിലോമീറ്റർ ?
1.609

1085 . ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നത് ?
ഗ്രാഫൈറ്റ്

1086 . ഹെയ്ലി നാഷണൽ പാർക്കിന്റെ ഇപ്പോഴത്തെ പേര് ?
കോർബറ്റ് നാഷണൽ പാർക്ക്

1087 . ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം ?
1986

1088 . കാലുകൊണ്ട് രുചിയറിയുന്ന ജീവി ?
ചിത്രശലഭം

1089 . ഭോപ്പാൽ ദുരന്തം നടന്ന വർഷം ?
1984 ഡിസംബർ 3

1090 . സുവർണ്ണ ക്ഷേത്രത്തിൽ നിന്നും ഭീകരരെ തുരത്താൻ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടത്തിയ വർഷം ?
1984

1091 . ബുദ്ധൻ ജനിച്ച വർഷം ?
ബി.സി. 563

1092 . എം.കെ. മേനോന്റെ തൂലികാ നാമം ?
വിലാസിനി

1093 . തിരുവനന്തപുരം ദുരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേക്ഷണം ആരംഭിച്ച വർഷം ?
1985

1094 . കാളിന്ദി എന്ന് പുരാണങ്ങളിൽ അറിയപ്പെട്ടിരുന്ന നദി ?
യമുന

1095 . ഡൈനാമിറ്റ് കണ്ടു പിടിച്ചത് ?
ആൽഫ്രഡ് നോബൽ

1096 . കേരളത്തിലെ ആദ്യ ഗവർണർ ?
രാമകൃഷ്ണ റാവു

1097 . ജവഹർലാൽ നെഹ്റു അന്തരിച്ചത് ?
1964 മേയ് 27

1098 . ഫ്രഞ്ചു വിപ്ലവം നടന്ന വർഷം ?
1789

1099 . മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത് ?
പിറ്റ്യൂട്ടറി

1100 . മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം ?
1969

1101 . ആദ്യത്തെ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് ?
ജി ശങ്കരക്കുറുപ്പ് [ ഓടക്കുഴൽ ]

1102 . ഇന്ത്യയിൽ വിവരാവകാശ പ്രസ്ഥാനം ആദ്യമായി ആരംഭിച്ചത് ഏതു സംസ്ഥാനത്തു ആണ് ?
രാജസ്ഥാൻ

1103 . ഇന്ത്യയിലെ ആദ്യത്തെ ഇ – സാക്ഷരതാ പഞ്ചായത്ത് ?
ശ്രീകണ്ഠപുരം [ കണ്ണൂർ ജില്ല ]

1104 . ഇന്ത്യയിൽ പ്രധാനമന്ത്രി പദം രാജിവച്ച ആദ്യ വ്യക്തി ?
മൊറാർജി ദേശായി

1105 . ദേശീയ മനുഷ്യാവകാശ കമീഷന്റെ ആദ്യ ചെയമാൻ ?
രംഗനാഥ മിശ്ര

1106 . അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ രാഷ്‌ട്രപതി ?
സക്കീർ ഹുസൈൻ

1107 . ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ ?
ജവാഹർലാൽ നെഹ്‌റു

1108 . ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥാപിതമായത് ?
ജാൻജവതി നദിയിൽ [ ഒഡിഷ ]

1109 . ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ?
പൃഥ്വി

1110 . ഇന്ത്യയിൽ പ്ലാസ്റ്റിക് ആദ്യമായി നിരോധിച്ച സംസ്ഥാനം ?
ഹിമാചൽ പ്രദേശ്

1111 . ഇന്ത്യൻ റെയിൽവേയിലെ ആദ്യത്തെ വനിതാ സ്റ്റേഷൻ മാസ്റ്റർ ?
റിങ്കു സിൻഹ റോയ്

1112 . ഇന്ത്യൻ കരസേനയുടെ ആദ്യ ആസ്ഥാനം ?
ചെങ്കോട്ട [ ന്യൂഡൽഹി ]

1113 . ലോകകപ്പ് ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരൻ ?
കപിൽ ദേവ്

1114 . രണ്ടു ഓസ്കർ നേടിയ ആദ്യ ഇന്ത്യക്കാരൻ ?
എ ആർ റഹ്മാൻ

1115 . ഇന്ത്യയിൽ ആദ്യമായി പത്രം പ്രസിദ്ധീകരിച്ചത് ഏതു ഭാഷയിൽ ?
ഇംഗ്ലീഷ്

1116 . ഇന്ത്യയിലെ ആദ്യത്തെ മുൻസിപ്പൽ കോർപ്പറേഷൻ ?
മദ്രാസ് [ 1687 ]

1117 . യുദ്ധ വിമാനത്തിൽ സഞ്ചരിച്ച ഇന്ത്യയിലെ ആദ്യത്തെ രാഷ്‌ട്രപതി ?
എ പി ജെ അബ്‌ദുൾ കലാം

1118 . ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത നഗരം ?
ചണ്ഡീഗഡ്

1119 . ഇന്ത്യയുടെ ആദ്യത്തെ ആണവപരീക്ഷണം നടന്ന വർഷം ?
1974 മെയ് 18

1120 . ഇന്ത്യയിൽ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ ചലച്ചിത്ര താരം ?
എം ജി രാമചന്ദ്രൻ

1121 . ഡൽഹി ഭരിച്ച ആദ്യത്തെ വനിതാ ?
സുൽത്താന റസിയ

1122 . ഇന്ത്യയിൽ ആധാർകാർഡ് ആദ്ദ്യമായി നടപ്പിലാക്കിയ ഗ്രാമം ?
തെംബ്ലീ [ മഹാരാഷ്ട്ര ]

1123 . പിന്നണി ഗാനം അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സിനിമ ?
ഭാഗ്യ ചക്ര [ ബംഗാളി ഭാഷ ]

1124 . ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ നിലവിൽ വന്നതെവിടെ ?
ബെംഗളൂരുവിൽ

1125 . ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി ?
ശിവ സമുദ്രം പദ്ധതി

1126 . ഇന്ത്യയുടെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ ?
വജാഹത് ഹബീബുള്ള

1127 . സ്വാതന്ത്രനാന്തര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി ?
സർദാർ വല്ലഭായ് പട്ടേൽ

1128 . ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിതാ എഞ്ചിൻ ഡ്രൈവർ ?
സുരേഖ ബോൺസലേ

1129 . ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിതാ ?
ആരതി സാഹ

1130 . ഇന്ത്യയിലെ ആദ്യത്തെ ഗ്രിൻഫീൽഡ് എയർപോർട്ട് ?
ഹൈദരാബാദിലെ രാജിവ് ഗാന്ധി എയർപോർട്ട്

1131 . ഇന്ത്യൻ യൂണിയനിൽ ചേർന്ന ആദ്യ നാട്ടു രാജ്യം ?
ഭാവ്നഗർ

1132 . ഇന്ത്യ പങ്കെടുത്ത ആദ്യ കോമൺ വെൽത് ഗെയിംസ് ?
1934 ലണ്ടൻ

1133 . ഇന്ത്യയിലെ ആദ്യത്തെ മണ്ണെണ്ണ വിമുക്ത നഗരം ?
ഡൽഹി

1134 . ഇന്ത്യ ആദ്യമായി ആണവ വിസ്ഫോടനം നടത്തിയ തീയതി ?
1974 മെയ് 18

1135 . ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ?
തമിഴ്

1136 . ബീഹാറിലെ ആദ്യ വനിതാ മുഖ്യമന്ത്രി ?
റാബ്‌റി ദേവി

1137 . ഇന്ത്യ ആദ്യമായി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആതിഥ്യമരുളിയ വർഷം ?
1987

1138 . ഇന്ത്യയുടെ ആദ്യത്തെ രാഷ്‌ട്രപതി ?
ഡോ. രാജേന്ദ്രപ്രസാദ്

1139 . ഇന്ത്യയിൽ വനിതകൾക്കായി സഹകരണ ബാങ്ക് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
കേരളം

1140 . ഏഷ്യൻ ഗെയിംസ് അരങ്ങേറിയ ആദ്യ ഇന്ത്യൻ നഗരം ?
ന്യൂഡൽഹി

1141 . ആദ്യമായി ISO സെർട്ടിഫിക്കേഷൻ ലഭിച്ച ബാങ്ക് ?
കാനറാ ബാങ്ക്

1142 . മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ആദ്യമായി ലഭിച്ചത് ?
നർഗീസ് ദത്ത്

1143 . റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ ?
സി ഡി ദേശ്മുഖ്

1144 . ബ്രിട്ടീഷ് പാർലമെൻറിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ ?
ദാദാഭായ് നവറോജി

1145 . ഓസ്കർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വ്യക്തി ?
ഭാനു അതയ്യ [ 1982 ]

1146 . ഇന്ത്യയിലെ ആദ്യ എയർലൈൻസ് ?
ടാറ്റ എയർലൈൻസ്

1147 . പത്മശ്രീ ലഭിച്ച ആദ്യ ഹോക്കി കായികതാരം ?
ബൽബീർ സിംഗ്

1148 . ഇന്ത്യയിൽ ആദ്യമായി നിർമിച്ച കോൺക്രീറ് അണക്കെട്ട് ?
മാട്ടുപ്പെട്ടി ഡാം

1149 . ഇന്ത്യയിൽ ഭൂപരിഷ്കരണം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ?
കേരളം

1150 . ഇന്ത്യയിലെ ആദ്യത്തെ ന്യൂസ്‌പ്രിന്റ് ഫാക്ടറി ?
നേപ്പാ നഗർ

1151 . ഇന്ത്യയിൽ ആദ്യത്തെ ഫയർ സർവീസ് കോളേജ് സ്ഥാപിതമായതെവിടെ ?
നാഗ്പൂർ

1152 . ഇന്ത്യയിൽ സ്ത്രീകൾക്കായുള്ള ആദ്യത്തെ തുറന്ന ജയിൽ ആരംഭിച്ചതെവിടെ ?
യെർവാദ ജയിൽ [ പൂനൈ ]

1153 . ലോക് സഭയിൽ അവിശ്വാസപ്രമേയത്തെ നേരിട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?
ജവാഹർലാൽ നെഹ്‌റു

1154 . ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയര്മാന് ?
ജസ്റ്റിസ് രംഗനാഥ് മിശ്ര

1155 . ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് ?
അഗസ്ത്യാർകൂടം

1156 . പ്രവാസി ക്ഷേമ നിധി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
കേരളം

1157 . ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം ?
കേരളം

1158 . ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് ATM ആരംഭിച്ചതെവിടെ ?
ചെന്നൈ

1159 . ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരൻ ?
രാകേഷ് ശർമ്മ

1160 . വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു പ്രസിഡന്റായ ആദ്യ വ്യക്തി ?
വി വി ഗിരി

1161 . സൈനിക ബഹുമതിയായ കീർത്തിചക്ര ലഭിച്ച ആദ്യത്തെ പോലീസ് ഉദ്യോഗസ്ഥൻ ?
അജിത് ഡോവൽ

1162 . ഏതു വർഷമാണ് ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് ?
1920 ൽ

1163 . ഇന്ത്യയിൽ ആദ്യമായി ക്രെഡിറ്റ് കാർഡ് ആരംഭിച്ച ബാങ്ക് ?
ആന്ധ്ര ബാങ്ക്

1164 . എവറസ്റ് കൊടുമുടി കീഴടക്കിയ വികലാംഗയായ ആദ്യ ഇന്ത്യൻ വനിതാ ?
അരുണിമ സിൻഹ

1165 . യു എൻ – ൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച വ്യക്തി ?
അടൽ ബിഹാരി വാജ്‌പേയ്

1166 . രാജ്യത്തു ആദ്യമായി ബി ടി വഴുതന നിരോധിച്ച സംസ്ഥാനം ?
ഉത്തരാഖണ്ഡ്

1167 ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ ?
സിംഹഗഡ് സ്പ്രസ്സ്

1168 . ഇൻ്റർനെറ്റിലൂടെ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ ?
വിവാഹ്‌ [ 10 നവംബർ 2006 ]

1169 . ഡൽഹിയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ?
സുഷമാ സ്വരാജ്

1170 . ടെസ്റ്റ് ക്രിക്കറ്റിൽ 200 ക്യാച്ച് നേടിയ ആദ്യ ഇന്ത്യൻ താരം ?
രാഹുൽ ദ്രാവിഡ്

1171 . തെലുങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ?
കെ . ചന്ദ്രശേഖരറാവു

1172 . ഇന്ത്യയിൽ ആദ്യമായി ടെലിഫോൺ നിലവിൽ വന്ന നഗരം ?
കൊൽക്കത്ത

1173 . ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ പോലീസ് സ്റ്റേഷൻ ആരംഭിച്ച നഗരം ?
ചെന്നൈ

1174 . ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിതാ പോസ്റ്റ് ഓഫീസ് നിലവിൽ വന്നതെവിടെ ?
ഡൽഹി [ ശാസ്ത്രി ഭവൻ – 8 / 3 / 13 ]

1175 . പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?
ജവഹർലാൽ നെഹ്‌റു

1176 . ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ച ബാങ്ക് ?
ഐ സി ഐ സി ഐ ബാങ്ക്

1177 . ഇന്ത്യയിലെ ആദ്യത്തെ ഡി എൻ എ ബാർകോഡിങ് കേന്ദ്രം ആരംഭിച്ചതെവിടെ ?
പുത്തൻ തോപ്പ് [ തിരുവനന്തപുരം ]

1178 . ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ബാങ്കിങ് സംസ്ഥാനം ?
കേരളം [ 2007 ]

1179 . രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായ ആദ്യ വനിതാ ?
നജ്‌മ ഹെപ്തുള്ള

1180 . രാജ്യസഭയിലൂടെ ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ആദ്യ വ്യക്തി ?
ഇന്ദിരാ ഗാന്ധി

1181 . ഇന്ത്യയിൽ ബഡ്‌ജറ്റ്‌ അവതരിപ്പിച്ച ആദ്യ വനിതാ ?
ഇന്ദിരാ ഗാന്ധി

1182 . ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്ര നഗരം ?
കൊൽക്കത്ത

1183 . ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് ട്രെയിൻ ?
ഡെക്കാൻ ക്വീൻ [ കല്യാൺ – പൂനൈ ]

1184 . ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ ആദ്യ വ്യക്തി ?
ദേവിക റാണി

1185 . ഇന്ത്യയിലെ ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് ?
കൊൽക്കത്ത

1186 . ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്ന സ്ഥലം ?
ചമ്പാരൻ

1187 . ഇന്ത്യയിൽ ആദ്യമായി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ രാഷ്‌ട്രപതി ?
എസ് രാധാകൃഷ്ണൻ

1188 . ഇന്ത്യയിലെ ആദ്യത്തെ ആർച് ഡാം ?
ഇടുക്കി ഡാം

1189 . രൂപയുടെ പുതിയ ചിഹ്നത്തോട് കൂടി ആദ്യ നാണയം പുറത്തിറങ്ങിയത് എന്ന് ?
2011 ജൂലൈ 8

1190 . യൂ എൻ അണ്ടർ സെക്രട്ടറി പദവിയിലെത്തിയ ആദ്യ ഇന്ത്യക്കാരൻ ?
ശശി തരൂർ

1191 . ഇന്ത്യയിലെ ആദ്യത്തെ സഹകരണ സർവകലാശാല സ്ഥാപിതമായ സംസ്ഥാനം ?
അസം

1192 . ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത നിലയം സ്ഥാപിതമായത് ?
ഡാർജിലിംഗിൽ [ 1897 ]

1193 . ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് തികച്ച ആദ്യ കളിക്കാരൻ ?
സുനിൽ ഗാവസ്‌കർ

1194 . എല്ലാ പോസ്റ്റ് ഓഫീസുകളിലും സ്പീഡ് പോസ്റ്റ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
കേരളം

1195 . അർജുന അവാർഡ് നേടിയ ആദ്യ ഫുട്ബോൾ താരം ?
പി കെ ബാനർജി

1196 . മാഗ്‌സസെ പുരസ്‌കാരം ആദ്യമായി നേടിയ ഇന്ത്യക്കാരൻ ?
ആചാര്യ വിനോബാഭാവെ

1197 . ആദ്യത്തെ സന്തോഷ് ട്രോഫി മത്സരം നടന്ന വർഷം ?
1941

1198 . സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ മന്ത്രി ?
ലാൽ ബഹാദൂർ ശാസ്ത്രി

1199 . ആദ്യത്തെ ജൈന മത സമ്മേളനം നടന്ന സ്ഥലം ?
പാടലീപുത്ര

1200. കോമൺ വെൽത് ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ അത്‌ലറ്റ് ?
മിൽഖാ സിംഗ് [ 1958 ]

1201 . പ്രഥമ ഖേൽ രത്ന പുരസ്‌കാരം നേടിയത് ?
വിശ്വനാഥ് ആനന്ദ്

1202. ഖേൽ രത്ന പുരസ്‌കാരം നേടിയ ആദ്യ ക്രിക്കറ്റ് തരാം ?
സച്ചിൻ ടെണ്ടുൽക്കർ

1203 . ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച മണ്ഡലം ?
നോർത്ത് പറവൂർ [ 1982 ]

1204 . ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല സ്ഥാപിതമായത് എവിടെ ?
വിജയവാഡ

1205. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് ?
നീലം സഞ്ജീവ് റെഡ്‌ഡി

1206. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഉദ്യാനം ?
ജിം കോർബെറ്

1207 . ഇന്ത്യൻ സായുധ സേനയുടെ ഭാഗമായി മാറിയ ആദ്യ മിസൈൽ ?
പൃഥ്വി

1208 . ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ?
തെന്മല [ കൊല്ലം ]

1209 . ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച ആദ്യത്തെ യൂണിവേഴ്സിറ്റി ?
കൊൽക്കത്ത

1210 . ഭാരതരത്ന പുരസ്‌കാരം നേടിയ ആദ്യ കായികതാരം ?
സച്ചിൻ ടെണ്ടുൽക്കർ

1211 . രാജ്യസഭയുടെ ആദ്യ ചെയർമാൻ ?
ഡോ. എസ് രാധാകൃഷ്ണൻ

1212 . പദ്മഭൂഷൺ ലഭിച്ച ആദ്യ ക്രിക്കറ്റ് താരം ?
സി കെ നായിഡു

1213 . ഇന്ത്യയിലെ ആദ്യത്തെ ഭൂരഹിതരില്ലാത്ത ജില്ലാ ?
കണ്ണൂർ

1214 . ഇന്ത്യയിലെ ആദ്യത്തെ പ്രധിരോധ സർവകലാശാല സ്ഥാപിതമായത് ?
ഗുഡ്‌ഗാവ് [ ഹരിയാന ]

1215 . ഇന്ത്യയിൽ ആദ്യമായി മൊബൈൽ കോടതി നിലവിൽ വന്ന സംസ്ഥാനം ?
ഹരിയാന

1216 . ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത നഗരം ?
ചണ്ടീഗഡ്‌

1217. ഇന്ത്യയുടെ ആദ്യത്തെ നുക്ലിയർ റിയാക്ടർ ?
അപ്സര

1218 . ദേശീയ മനുഷ്യാവകാശകമ്മീഷനിലെ ആദ്യ വനിതാ അംഗം ?
ജസ്റ്റിസ് . എം ഫാത്തിമ ബീവി

1219 . ദേശീയ വനിതാ കമ്മീഷനിലെ ആദ്യത്തെ ചെയർപേഴ്സൺ ?
ജയന്തി പട്നായിക്

1220 . ദേശീയ പട്ടികജാതി കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ ?
ഡോ . സൂരജ് ഭാൻ

1221 . ദേശീയ പിന്നാക്ക കമീഷന്റെ ആദ്യത്തെ ചെയർമാൻ ?
ജസ്റ്റിസ് . ആർ എൻ പ്രസാദ്

1222 . ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യകാരൻ ?
രാകേഷ് ശർമ്മ

1223. ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനി കപ്പൽ ?
ഐ എൻ എസ് വിക്രാന്ത്

1224. ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ ആണവ അന്തർവാഹിനി ?
ഐ എൻ എസ് ചക്ര

1225 . ഇന്ത്യയിൽ ഗവർണ്ണർ സ്ഥാനത്തെത്തിയ ആദ്യ വനിത ?
സരോജിനി നായിഡു

1226. ഇന്ത്യയിൽ സ്ഥാപിതമായ ആദ്യ ബാങ്ക് ?
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ [ 1770 ]

1227. പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക് ?
അലഹബാദ് ബാങ്ക് [ 1865 ]

1228. ഇന്ത്യയിൽ ഏതു ബാങ്കാണ് ആദ്യമായി സേവിങ്സ് സംവിധാനം ആരംഭിച്ചത് ?
പ്രസിഡൻസി ബാങ്ക് [ 1833 ]

1229 . പൂർണമായും ഇന്ത്യാക്കാരുടെ നിയന്ത്രണത്തിലും ഉടമസ്ഥതയിലും
ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് ?
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

1230 . ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ?
യു.ടി.ഐ ബാങ്ക്

1231 . ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ശാഖ ആരംഭിച്ച ബാങ്ക് ?
ബാങ്ക് ഓഫ് ഇന്ത്യ [ 1946 ൽ ലണ്ടനിൽ ]

1232 . ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ആദ്യ ജില്ല ?
എറണാകുളം [ 1990 ]

1233 . വിനോദ സഞ്ചാരം വ്യവസായമായി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
കേരളം

1234 . ഇന്ത്യയിൽ ജൂതരുടെ ആദ്യ സിനഗോഗ് സ്ഥാപിതമായതെവിടെ ?
കൊടുങ്ങല്ലൂർ

1235 . സമ്പൂർണ്ണ വൈദ്യുതീകരണം സാധ്യമാക്കിയ കേരളത്തിലെ ആദ്യ നിയോജക മണ്ഡലം ?
ഇരിങ്ങാലക്കുട

1236 . ഇന്ത്യയിലെ ആദ്യ 3ഡി ചിത്രം ?
മൈ ഡിയർ കുട്ടിച്ചാത്തൻ

1237 . എഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ വനിതാ കായിക താരം ?
കമൽജിത് സന്ധു

1238 . ഇന്ത്യയിലെ ആദ്യത്തെ കളർ സിനിമ ?
കിസാൻ കന്യ [ 1937 ]

1239 . പദ്മശ്രീ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ ചലച്ചിത്ര നടി ?
നർഗീസ് ദത്ത്

1240 . ഭഗവദ് ഗീത ആദ്യമായി ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് ?
ചാൾസ് വിൽക്കിൻസ്

1241 . ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ വനിത ?
ആശാപൂർണാ ദേവി

1242 . ഒരിക്കൽ പോലും പാർലമെന്റ് അംഗമാകാതെ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തി ?
എച്ച്.ഡി ദേവഗൗഡ

1243 . ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ പത്തു വിക്കറ്റുകൾ നേടിയ ആദ്യ ഇന്ത്യൻ ബൗളർ ?
അനിൽ കുംബ്ലെ

1244 . ഇന്ത്യയിൽ ആദ്യ ബാങ്ക് ദേശസാൽക്കരണം നടന്ന വർഷം ?
1969

1245 . ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ് ?
ഡബ്ള്യു . സി . ബാനർജി

1246 . ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് ?
സരോജിനി നായിഡു

1247 . ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ എക്സ്പ്രസ്സ് ഹൈവേ ?
അഹമ്മദാബാദ് – വഡോദര

1248 . ലോക അത്ലറ്റിക് മീറ്റിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ അത്ലറ്റ് ?
അഞ്ജു ബോബി ജോർജ്

1249 . ബാഡ്മിന്റൺ സൂപ്പർ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ കായികതാരം ?
സൈന നെഹ്‌വാൾ

1250 . ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ചെസ്സ് താരം ?
വിശ്വനാഥൻ ആനന്ദ്

1251 . കബഡി ലോകകപ്പിലെ ആദ്യ ജേതാക്കൾ ?
ഇന്ത്യ

1252 . ലോക ചാമ്പിയൻഷിപ്പിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടിംഗ് താരം ?
തേജസ്വിനി സാവന്ത്

1253 . വ്യോമസേനയുടെ ഓണററി ക്യാപ്റ്റൻ പദവി നേടിയ ആദ്യ ഇന്ത്യൻ കായിക താരം ?
സച്ചിൻ ടെണ്ടുൽക്കർ

1254. ഇന്ത്യയിലെ ആദ്യത്തെ ഹൈവേ ?
ഗ്രാൻഡ് ട്രങ്ക് റോഡ് [ കൊൽക്കത്ത to പെഷവാർ ]

1255 . ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ച ശേഷം ആദ്യമായി ഭാരതരത്നം ലഭിച്ചത് ?
ഡോ. രാജേന്ദ്രപ്രസാദ്

1256 . കാലാവധി തികയ്ക്കാത്ത ആദ്യ രാഷ്‌ട്രപതി ?
സാകീർ ഹുസൈൻ

1257. പദവിയിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി ?
സാകീർ ഹുസൈൻ

1258 . ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി ?
ആർ . വെങ്കട്ടരാമൻ

1259 . ഇന്ത്യൻ സ്വതന്ത്ര സമരത്തിന്റെ ആദ്യത്തെ രക്തസാക്ഷി ?
മംഗൾ പാണ്ഡെ

1260. ആദ്യ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം ?
11

1261 . ഭരണഘടനാ നിർമാണ സഭയുടെ ആദ്യ സമ്മേളനത്തിന്റെ അധ്യക്ഷൻ ?
സച്ചിദാനന്ദ സിൻഹ

1262 . സ്വതത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രി ?
സർദാർ ബൽദേവ് സിംഗ്

1263 . എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ഹരിയാന

1264 . പ്ലാനിംഗ് കമീഷന്റെ ആദ്യത്തെ ഡെപ്യൂട്ടി ചെയർമാൻ ?
ഗുൽസാരിലാൽ നന്ദ

1265 . അറ്റോമിക് എനർജി കമീഷന്റെ ആദ്യത്തെ ചെയർമാൻ ?
ഹോമി ജെ ഭാഭാ

1266 . ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം ?
താരപൂർ അറ്റോമിക് പവർ സ്റ്റേഷൻ

1267 . ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ ?
കപിൽ ദേവ്

1268 . ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ ?
ലാല അമർനാഥ്

1269 . മികച്ച പാര്ലമെന്ററിയാനുള്ള അവാർഡ് നേടിയ ആദ്യ വനിതാ ?
സുഷമ സ്വരാജ്

1270 . രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ?
ഇന്ദിരാ ഗാന്ധി

1271. ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം ?
പഞ്ചാബ് [ 1951 ൽ ]

1272. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം ?
നെടുമ്പാശ്ശേരി

1273. ഇന്ത്യയിൽ ആദ്യമായി ദുരന്ത നിവാരണ അതോറ്റി രൂപീകരിച്ച സംസ്ഥാനം ?
കേരളം

1274. ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം ?
കേരളം

1275. ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ മാനസികാരോഗ്യ ചികിത്സാ കേന്ദ്രം ?
കോട്ടയ്ക്കൽ

1276. ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ഭാഷാ പത്രം ഏതു ഭാഷയിലാണു പ്രസിദ്ധീകരിച്ചത് ?
ബംഗാളി

1277. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വ്യോമ മിസൈൽ ?
അസ്ത്ര

1278. ഗാന്ധിജി ആദ്യമായി ജയിൽ വാസം അനുഭവിച്ചത് എവിടെ വച്ചായിരുന്നു ?
ജൊഹന്നാസ് ബർഗ് [ ദക്ഷിണാഫ്രിക്ക ]

1279. ഗാന്ധിജിയുടെ ആത്മകഥ ആദ്യം പ്രസിദ്ധീകരിച്ചത് ഏതു ഭാഷയിൽ ?
ഗുജറാത്തി

1280. ഗാന്ധിജിയുടെ ആത്മകഥ ആദ്യമായി അച്ചടിച്ചത് ഏതു പ്രസിദ്ധീകരണത്തിൽ ?
നവജീവൻ

1281. ഗാന്ധി സമാധാന പുരസ്കാരം നേടിയ ആദ്യ ഇന്ത്യാക്കാരൻ ?
ബാബാ ആംതേ

1282. ഇന്ത്യയിലെ ആദ്യത്തെ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥാപിതമായതെവിടെ ?
കൊൽക്കത്തയിൽ

1283. ആദ്യത്തെ രാജ്യാന്തര സർവ്വീസ് നടത്തിയ എയർ ഇന്ത്യാ വിമാനത്തിന്റെ പേര് ?
മലബാർ പ്രിൻസസ്

1284. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യൻ വനിത ?
ഊർമിള കെ പരീഖ്

1285. ഇംഗ്ലിഷ് ചാനൽ രണ്ടു തവണ നീന്തിക്കടന്ന ആദ്യത്തെ ഇന്ത്യൻ വനിത ?
ബുലാ ചൗധരി

1286. ഇന്ത്യയിലെ ആദ്യത്തെ താപവൈദ്യുത നിലയം ?
നെയ് വേലി തെർമൽ പവ്വർ സ്റ്റേഷൻ

1287. ഇന്ത്യയിലെ ആദ്യത്തെ ആധുനിക പേപ്പർ മിൽ ?
സെറാം പൂർ [ പശ്ചിമ ബംഗാൾ ] ‘

1288. ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യൻ കായിക താരം ?
രാജ്യവർധൻ സിങ് റാത്തോഡ്

1289. ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ കായിക താരം ?
കർണം മല്ലേശ്വരി

1290. ഒളിംപിക്സിന്റെ ഫൈനൽ കടന്ന ആദ്യ ഇന്ത്യൻ വനിതാ അത് ലറ്റ് ?
പി.ടി ഉഷ

1291. ഇന്ത്യയിലെ ആദ്യത്തെ ഇ- ഗവേണൻസ് ജില്ല ?
വഡോദര [ ഗുജറാത്ത് ]

1292. മരണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിക്കുന്ന ആദ്യ വനിത ?
അരുണ ആസഫലി [ 1997 ]

1293. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കറൻസി നോട്ട് പുറത്തിറക്കിയ വർഷം ?
1949

1294. ഗാന്ധിജിയുടെ നേത്യത്വത്തിൽ രാജ്യവ്യാപകമായി നടന്ന ആദ്യത്തെ പ്രക്ഷോഭം ?
നിസ്സഹകരണ പ്രസ്ഥാനം

1295. ഏതു വർഷത്തെ കോമൺവെൽത്ത് ഗെയിംസിലാണ് ഇന്ത്യ ആദ്യമായി സ്വർണ്ണം നേടിയത് ?
1958 ൽ

1296. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വനിതാ കോടതി സ്ഥാപിതമായത് ?
പശ്ചിമ ബംഗാൾ

1297. ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി ?
കൊൽക്കത്ത ഹൈക്കോടതി [ 1862 ]

1298. ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ പവർ പ്ലാന്റ് ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെ ?
ജയ്സാൽമീർ [ രാജസ്ഥാൻ ]

1299. ഇന്ത്യയിൽ വിദേശ മന്ത്രിയാകുന്ന ആദ്യ വനിത ?
ഇന്ദിരാ ഗാന്ധി

1300. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേധാവിയായി നിയമിക്കപ്പെട്ട ആദ്യ വനിത ?
അരുന്ധതി ഭട്ടാചാര്യ

1301 . ശക്തിയുടെ കവി എന്നറിയപ്പെടുന്നത് ?
ഇടശ്ശേരി ഗോവിന്ദൻ നായർ

1302. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ ?
കൊഴിഞ്ഞ ഇലകൾ

1303. ശ്രീനാരായണ ഗുരുവിനെ പെരിയ സ്വാമി എന്നു വിളിച്ചത് ?
ഡോ.പൽപ്പു

1304. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക്‌ ?
സുൽത്താൻ ബത്തേരി

1305. അവിശ്വാസത്തിലൂടെ പുറത്തായ കേരള മുഖ്യമന്ത്രി ?
ആർ.ശങ്കർ

1306. സി.കേശവന്റെ ആത്മകഥ ?
ജീവിത സമരം

1307. മലയാളിയായ ആദ്യ രാജ്യസഭാ ഉപാധ്യക്ഷൻ ?
എം.എം ജേക്കബ്

1308. കേരള സാംസ്കാരിക വകുപ്പിന്റെ മുഖപത്രം ?
സംസ്കാര കേരളം

1309. കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം ?
പുൽപ്പള്ളി [ വയനാട് ]

1310 . വയനാടിന്റെ കഥാകാരി എന്നു വിശേഷിപ്പിക്കപ്പെടുന്നത് ?
പി വത്സല

1311 . കേരളത്തിന്റെ ജീവ രേഖ എന്നു വിശേഷിപ്പിക്കപ്പെടുന്ന നദി ?
പെരിയാർ

1312 . മലയാളത്തിലെ ആദ്യ സാമൂഹിക നാടകം ?
മറിയാമ്മ

1313 . ബലിത എന്നറിയപ്പെട്ട കേരളത്തിലെ പ്രദേശം ?
വർക്കല

1314 . ഇന്ത്യയിലെ ആദ്യ സമ്പൂർണ വൈ ഫൈ നഗരം ?
ബാംഗ്ലൂർ

1315 . കവിത ചാട്ടവാറക്കിയ കവി എന്നറിയപ്പെടുന്നത് ?
കുഞ്ചൻ നമ്പ്യാർ

1316 . മലയാളത്തിലെ ആദ്യ ചരിത്ര നോവൽ ?
മാർത്താണ്ഡ വർമ്മ

1317 . .ചാലക്കുടിപുഴ പതിക്കുന്ന കായൽ ?
കൊടുങ്ങല്ലൂർ കായൽ

1318 . ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ?
ഡോ. രാജേന്ദ്രപ്രസാദ്

1319 . ഒരു കോശത്തിലെ ഊർജനിർമാണ കേന്ദ്രം ?
മെറ്റോ കോൺഡ്രിയ

1320 . ബുലന്ദ് ദർവാസ നിര്മിച്ചതാര് ?
അക്ബർ

1321 . . ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ?
ആന്ധ്രപ്രദേശ്

1322 . . ലോകത്തിൽ ഏറ്റവും നീണ്ട കര അതിർത്തിയുള്ള രാജ്യം ?
ചൈന

1323 . ലോക തപാൽ ദിനം ?
ഒക്ടോബർ 9

1324 . ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ?
റുവാണ്ട

1325 . ആധുനിക ഇന്ത്യയുടെ പിതാവ് ?
ഡൽഹൗസി

1326 . ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്പം ?
ചെമ്പരത്തി

1327 . പ്രതിരോധത്തിന്റെ യൂണിറ്റ് ഏത് ?
ഓം

1328 . ബംഗാൾ വിഭജനം നിലവിൽ വന്ന വർഷം ?
1905

1329 . ഏറ്റവും അധികം ഓക്സിജൻ ഉല്പാദിപ്പിക്കുന്ന വൃക്ഷം ?
അരയാൽ

1330 . ഫിലമെന്റ് ലാമ്പിൽ നിറക്കുന്ന വാതകം ?
ആർഗോൺ

1331 . . വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം ?
വ്യാഴം

1332 . ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റഫോം ഉള്ള റെയിൽവേ സ്റ്റേഷൻ ?
ഗോരഖ്പൂർ

1333 . എന്റെ വഴിയമ്പലങ്ങൾ ആരുടെ ആത്മകഥയാണ് ?
എസ് കെ പൊറ്റക്കാട്

1334 . . 24 മണിക്കൂർ കൊണ്ട് ഭൂമി എത്ര ഡിഗ്രി കറങ്ങും ?
360

1335 . എല്ലാ വർഷവും ഡിസംബർ 10 എന്തായിട്ടാണ് ആഘോഷിക്കുന്നത് ?
മനുഷ്യാവകാശ ദിനം

1336 . . ജീവ മണ്ഡലത്തിന്റെ അടിസ്ഥാന ഘടകം ?
ആവാസ വ്യവസ്ഥ

1337 . . ടൈഫസ് പരത്തുന്ന ജീവി ?
പേൻ

1338 . ഒരാളുടെ ശമ്പളം 10 % കൂടി, സ്ഥാപനത്തിന് മാന്ദ്യം വന്നപ്പോൾ അടുത്ത
വർഷം 10% കുറച്ചു അപ്പോൾ അദ്ദേഹത്തിന്… ?
പഴയ ശമ്പളത്തേക്കാൾ 1% കുറഞ്ഞ തുക കിട്ടും

1339 . ഒരാൾ 600 മീറ്റർ ദൂരം അഞ്ചു മിനിറ്റു കൊണ്ട് നടന്നുവെങ്കിൽ മണിക്കൂറിൽ
അയ്യാളുടെ വേഗം എത്ര കിലോമീറ്റർ ആണ് ?
7.2

1340 . 2016 ൽ സ്വയം ഭരണ പദവി ലഭിച്ച സി എം എസ് കോളേജ് ഏതു ജില്ലയിൽ ആണ് ?
കോട്ടയം

1341. കേന്ദ്ര ഗവണ്മെന്റിന്റെ ഉജാല പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
LED ബൾബുകൾ

1342 . മഞ്ഞുരുകുന്നത് ഏത് തരം മാറ്റത്തിന് ഉദാഹരണം ആണ് ?
ഭൗതിക മാറ്റം

1343 . . ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം ?
യാന്ത്രികോർജം – വൈദ്യുതോർജം

1344 . സർക്കാർ ഓഫീസുകളിൽ ഈ-മെയിൽ സംവിധാനം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ?
ഗോവ

1345 . കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്‌ട്രപതി ?
കെ ആർ നാരായണൻ

1346 . ജി എസ് ടി ഔദ്യോഗികമായി അംഗീകരിച്ച അവസാനത്തെ സംസ്ഥാനം ?
ജമ്മു കാശ്മീർ

1347 . വേവിക്കുമ്പോൾ നീരാവിയിൽ ലയിക്കുന്ന വിറ്റാമിൻ ?
വിറ്റാമിൻ C

1348 . ത്രിതല പഞ്ചായത്ത്‌ സംവിധാനം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി ?
എ കെ ആന്റണി

1349 . കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത് ?
തകഴി ശിവശങ്കരപ്പിള്ള

1350 . ഭരണഘടന നിലവിൽ വന്ന ശേഷം ആദ്യമായി രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം ?
പഞ്ചാബ്

1351 . ചുവന്നുളിയുടെ നീറ്റലിനു കാരണം ?
ഫോസ്ഫറസ്

1352 . ഒരു സംഘ്യയുടെ കാൽ ഭാഗം 5 ആയാൽ ആ സംഘ്യയുടെ 8 മടങ്ങ് എത്ര ?
160

1353 . . ഒരു ഡസൻ പേനകളുടെ വില 48 രൂപയായാണെങ്കിൽ 22 പേനകളുടെ വില എത്ര ?
88

1354 . 10 മൈൽ 16 കി.മി ആണെങ്കിൽ 64 കി.മി എത്ര മൈൽ ?
40

1355 . . ഗളിവറുകളുടെ യാത്രകൾ രചിച്ചത് ?
ജോനാതൻ സ്വിഫ്റ്റ്

1356 . ഏറ്റവും ഭാരം കുറഞ്ഞ ലോഹം ?
ലിഥിയം

1357 . നാലിന്റെ ഗണിതമായ ഏറ്റവും വലിയ മൂന്നക്ക സംഖ്യ ?
996

1358 . . ലോകാരോഗ്യ ദിനം ?
ഏപ്രിൽ 7

1359 . തിരുവിതാംകൂർ – കൊച്ചി സംസ്ഥാനം നിലവിൽ വന്ന വർഷം ?
1949

1360 . ചെമ്പിനോട് ഏത് ലോഹം ചേർത്താണ് പിച്ചള നിർമ്മിക്കുന്നത് ?
നാകം( സിങ്ക് )

1361 . ആദ്യത്തെ ഫുട്ബോൾ ലോകകപ്പിൽ ജേതാവായത് ?
ഉറുഗ്വായ്

1362 . അമേരിക്കയുടെ ദേശീയ കായിക വിനോദം ?
ബേസ്ബോൾ

1363 . വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ?
അന്റാർട്ടിക്ക

1364 . ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ?
ഡോ. ബി ആർ അംബേദ്‌കർ

1365 . കേരളത്തിന്റെ സംസ്ഥാന മൃഗം ?
ആന

1366 . ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം ?
അരുണാചൽ പ്രദേശ്

1367 . ശ്രീനഗറും കാർഗിലും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ?
സോജില

1368 . കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ കേന്ദ്രം ?
പയ്യന്നൂർ

1369 . ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങളുടെ എണ്ണം ?
29

1370 . റബറിന്റെ ജന്മദേശം ?
ബ്രസീൽ

1371 . മണ്ണിനെക്കുറിച്ചുള്ള പഠനം ?
പെഡോളജി

1372 . ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് ?
ലോക്സഭയിൽ

1373 . സാമ്പത്തികശാസ്ത്രത്തിൽ നോബൽ സമ്മാനം
നേടിയ ഭാരതീയൻ ?
അമർത്യാസെൻ

1374 . ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം?
1942

1375 . ഗീതാഞ്ജലി ആരുടെ രചനയാണ്‌ ?
ടാഗോർ

1376 . കാർബൺഡയോക്സിഡിന്റെ രാസസൂത്രം ?
CO 2

1377 . ഹൈഡ്രജൻ കണ്ടുപിടിച്ചത് ?
കവൻഡിഷ്

1378 . ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ?
ഗംഗ

1379 . അന്താരാഷ്ട്ര മണ്ണ് വർഷം ?
2015

1380 . നമ്മുടെ രാജ്യത്ത് ഭൂപടങ്ങൾ നിർമിക്കുന്ന
ഔദ്യോഗിക ഏജൻസി ?
സർവ്വേ ഓഫ് ഇന്ത്യ

1381 . ആരുടെ മന്ത്രിയായിരുന്നു ചാണക്യൻ ?
ചന്ദ്രഗുപ്തമൗര്യൻ

1382 . ഇന്ത്യയുടെ സമയം നിർണയിക്കുന്ന
ഔദ്യോഗിക രേഖാംശം ?
82 . 5 * കിഴക്കൻ രേഖാംശം

1383 . സസ്യങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ
സഹായിക്കുന്നവാതകം
കാർബൺഡയോക്സിഡ

1384 . സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം ?
500 സെക്കന്റ്

1385 . ഉറുമ്പുകൾ സ്രവിപ്പിക്കുന്ന ആസിഡ് ?
ഫോർമിക് ആസിഡ്

1386 . മൗലിക കർത്തവ്യങ്ങൾ പ്രതിപാദിക്കുന്നത് ?
ഭാഗം IV എ

1387 . കല്ലേൽ പൊക്കുടന്റെ ആത്മകഥ ?
കണ്ടല്കാടുകളിലൂടെ എന്റെ ജീവിതം

1388 . മനുഷ്യന്റെ പല്ല് നിർമിച്ചിരിക്കുന്ന വസ്തു ?
ഡെൻന്റേൻ

1389 . വിറ്റാമിന് A യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന
ഒരു രോഗമാണ് ?
നിശാന്ധത

1390 . സൂര്യപ്രകാശമേൽകുന്ന മനുഷ്യശരീരത്തിന് ഏതു
വിറ്റാമിൻ ലഭിക്കുന്നതായാണ് ശാസ്ത്രപഠനങ്ങൾ
തെളിയിക്കുന്നത് ?
വിറ്റാമിൻ ഡി

1391. ഇന്ത്യയിൽ വിസ്തീർണാടിസ്ഥാനത്തിൽ ഏറ്റവും
കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം ?
മധ്യപ്രദേശ്

1392. രക്ത ധമനികളുടെ ഇലാസ്തികത നഷ്ട്ടപ്പെടുമ്പോൾ ഉണ്ടാകുന്ന രോഗം ?
ഹൈപ്പർടെൻഷൻ

1393. വാലിൽ കൊഴുപ്പ് സംഭരിക്കുന്ന ജീവികൾ ?
പല്ലി

1394. പൂജ്യം ഇല്ലാത്ത സംഖ്യാ സമ്പ്രദായം ?
റോമൻ സമ്പ്രദായം

1395. കേസരിയുടെ കഥ എന്ന ജീവ ചരിത്രം എഴുതിയത് ?
കെ.പി ശങ്കരമേനോൻ

1396. പിട്ടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് ?
കവരത്തി

1397. കേരള നിയമസഭയിൽ അംഗമായ ആദ്യ ഐ എ എസ് ഓഫീസർ ?
അൽഫോൺസ് കണ്ണന്താനം

1398. പേർഷ്യൻ ലിപി ഉപയോഗിച്ച് എഴുതുന്ന ഭാഷ ?
ഉർദു

1399. ഇരവികുളം വന്യജീവി സങ്കേതം നാഷണൽ പാർക്കാക്കി പ്രഖ്യാപിച്ച വർഷം ?
1978

1400. ജ്ഞാനപീഠം ട്രസ്റ്റ് രൂപീകൃതമായ വർഷം ?
1944

1401. 2010 ൽ ഖത്തർ പൗരത്വം സ്വീകരിച്ച ചിത്രകാരൻ ?
എം.എഫ്. ഹുസൈൻ

1402. ലോക കംപ്യൂട്ടർ സാക്ഷരതാ ദിനം ?
ഡിസംബർ 2

1403. മേധാ പട്കർ സ്ഥാപിച്ച പാർട്ടി ?
പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട്

1404. വാസ്തുഹാര എന്ന കൃതിയുടെ രചയിതാവ് ?
സി.വി ശ്രീരാമൻ

1405. ആദ്യ വിന്റർ ഒളിംപിക്സ് നടന്ന വർഷം ?
1924

1406 . ഐ എസ് ആർ ഒ ചൊവ്വ ദൗത്യത്തിന് ലഭിച്ച രാജ്യാന്തര പുരസ്കാരം ?
സ്പെയ്സ് പയനിയർ അവാർഡ്

1407. ആനയുടെ അസ്ഥികൾ എത്ര ?
286

1408. രാജ്യാന്തര വികലാംഗ ദിനം ?
ഡിസംബർ 3

1409. അന്തരീക്ഷം ചൂടുപിടിക്കുന്ന പ്രതിഭാസം ?
ഭൗമ വികിരണം

1410. അർജുന അവാർഡ് നേടിയ ആദ്യ കേരളീയ വനിത ?
കെ.സി ഏലമ്മ

1411. ഭാരതരത്നം നേടിയ ആദ്യ വിദേശി ?
ഖാൻ അബ്ദുൾ ഗാഫർഖാൻ

1412. ബറോഡയുടെ പുതിയ പേര് ?
വഡോദര

1413. കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം ?
1956

1414. കാലിക്കറ്റ് സർവ്വകലാശാല നിലവിൽ വന്ന വർഷം ?
1968

1415. ശകവർഷത്തിലെ അവസാന മാസം ?
ഫാൽഗുനം

1416. ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
കൽഹണൻ

1417. ഇന്ത്യയെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ച ബ്രിട്ടന്റെ പദ്ധതി ?
മൗണ്ട് ബാറ്റൺ പദ്ധതി

1418. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ?
സുവർണചകോരം

1419. ഉദയഗിരി കോട്ട നിർമ്മിച്ച ഭരണാധികാരി ?
വീര രവിവർമ്മ [ വേണാട് രാജാവ് ]

1420. ലോകത്തിലെ ഏറ്റവും വലിയ തുറമുഖം ?
ഷാങ്ഹായി തുറമുഖം

1421. എതു വർഷമാണ് ചൈന ജനകീയ റിപ്പബ്ലിക് ആയത് ?
1949

1422. കാത്തി ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് ?
പശ്ചിമ ബംഗാൾ

1423. കൈരേഖ സംബന്ധിച്ച ശാസ്ത്ര പഠനം?
ചിറോളജി

1424. ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി ?
ജവഹർലാൽ നെഹ്റു

1425. കാർട്ടൂൺ സിനിമയുടെ പിതാവ് ?
വാൾട്ട് ഡിസ്നി

1426. കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നത് ?
അമ്മന്നൂർ മാധവ ചാക്യാർ

1427. കേരളത്തിൽ ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ?
ചിതറ [കൊല്ലം 1972 ]

1428. പാട്ടബാക്കി എന്ന നാടകം രചിച്ചത് ?
കെ. ദാമോദരൻ

1429. കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന നദി ?
മയ്യഴിപുഴ

1430. കുമാരനാശാന് മഹാകവിപ്പട്ടം നൽകിയ സർവകലാശാല ?
മദാസ് യൂണിവേഴ്സിറ്റി

1431. വിവേകോദയത്തിന്റെ സ്ഥാപക പത്രാധിപർ ?
കുമാരനാശാൻ

1432. കേരളത്തിൽ പുകയില കൃഷി നടത്തുന്ന എക ജില്ല ?
കാസർഗോഡ്

1433. ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം കമ്മിഷൻ ചെയ്ത വർഷം ?
1997

1434. കുഞ്ചൻ ദിനം എന്നാണ് ?
മെയ് 5

1435. യക്ഷഗാനത്തിനു പ്രസിദ്ധമായ ജില്ല ?
കാസർഗോഡ്

1436 . കേരളത്തിൽ നടപ്പിലാക്കിയ കംപ്യൂട്ടർ സാക്ഷരതാ പദ്ധതി ?
അക്ഷയ

1437. കേരളത്തിലെ കശുവണ്ടി ഗവേഷണ കേന്ദ്രം ?
ആനക്കയം [ മലപ്പുറം ]

1438. ആനന്ദ് ആരുടെ തൂലികാ നാമമാണ് ?
പി.സച്ചിദാനന്ദൻ

1439. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ?
പത്തനംതിട്ട

1440. പെരിയാറിന്റെ നീളം ?
244 കി.മീ

1441 . ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലം ?
ലഡാക്ക്

1442. കണിക്കൊന്നയെ ദേശീയ പുഷ്പമാക്കിയിട്ടുള്ള രാജ്യം ?
തായ്ലൻഡ്

1443. ഭൂട്ടാന്റെ പട്ടാളത്തെ പരിശീലിപ്പിക്കുന്ന രാജ്യം ?
ഇന്ത്യ

1444. ഇന്ത്യയിൽ ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നതെന്ന് ?
1950 ജനുവരി 25

1445. ഐ എസ് ആർ ഒ യുടെ ആസ്ഥാന മന്ദിരത്തിന്റെ പേര് ?
അന്തരീക്ഷ ഭവൻ

1446 . കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ചൊവ്വയുടെ ഉപഗ്രഹം ?
ഫോബോസ്

1447. പാരച്യൂട്ട് കണ്ടു പിടിച്ചതാര് ?
എ.ജെ ഗാർനറിൻ

1448. ദൈവമേ കൈതൊഴാം എന്ന പ്രാർഥനാ ഗാനം രചിച്ചതാര് ?
പന്തളം കേരളവർമ്മ

1449. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവാര് ?
പി.ടി ചാക്കോ

1450. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടം കേരളത്തിലെ ഏതു ജില്ലയിലാണ് ?
മലപ്പുറം

1451 . രാജ്യാന്തര ഓസോൺ ദിനം ?
സെപ്തംബര് 16

1452 . സ്വതന്ത്ര ഇന്ത്യയിൽ പ്രഥമ സെൻസസ് നടന്ന വര്ഷം ?
1951

1453 . കയ്യൂർ സമരം നടന്ന വര്ഷം ?
1941

1454 . രാത്രിയിൽ ഇലകൾ പുറത്തു വിടുന്ന വാതകമേത് ?
കാർബൺ ഡൈ ഓക്‌സൈഡ്

1455 . ക്വീൻസ്‌ബെറി നിയമങ്ങൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബോക്സിങ്

1456 . കാർബൺ ഡൈ ഓക്‌സൈഡ് കണ്ടുപിടിച്ചതാര് ?
ജോസഫ് ബ്ലാക്ക്

1457 . മനുഷ്യന്റെ ക്രോമസോം നമ്പർ എത്ര ?
46

1458 . മനുഷ്യ ശരീരത്തിൽ ഓക്സിജൻ വഹിച്ചുകൊണ്ട് പോകുന്ന ഘടകം ?
ഹീമോഗ്ലോബിൻ

1459 . അധികമുള്ള ഗ്ലൂക്കോസ് ശരീരത്തിൽ സംഭരിക്കാൻ കഴിയാത്ത അവസ്ഥ ?
പ്രമേഹം

1460 . മനുഷ്യൻ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയ ലോഹം ?
ചെമ്പ്

1461 . മരതകദ്വീപ് എന്നറിയപ്പെടുന്നത് ?
അയർലൻഡ്

1462 . ഗാന്ധി – ഇർവിൻ ഉടമ്പടി ഒപ്പു വച്ച വര്ഷം ?
1931

1463 . മനുഷ്യ ശരീരത്തിന്റെ സാധാരണ ഊഷ്മാവ് ?
37 c

1464 . മികച്ച കർഷകന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡ് ?
കർഷകോത്തമ

1465 . അമൃതം ഗമയാ എന്ന കൃതി രചിച്ചതാര് ?
ബാലാമണിയമ്മ

1466 . അവസാന മുഗൾ ചക്രവർത്തി ?
ബഹദൂർഷാ രണ്ടാമൻ

1467 . മഹാകവി ജി ശങ്കരക്കുറുപ്പ് ജനിച്ച വർഷം ?
1901

1468 . ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം ?
1600

1469 . ബംഗാൾ വിഭജനം നടന്ന വർഷം ?
1905

1470 . എത്ര ദിവസമാണ് ഗാന്ധിജി ദണ്ഡിയാത്രയ്‌ക്കെടുത്തത് ?
24

1471 . കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിപദം അലങ്കരിച്ചതാര് ?
ഇ കെ നായനാർ

1472 . ട്രൂ കളേഴ്സ് എന്ന ആത്മകഥ ഏതു കായികതാരത്തിന്റേതാണ് ?
ആദം ഗിൽക്രിസ്റ്

1473 . ഏറ്റവും കൊഴുപ്പു കൂടിയ പാൽ ഉത്പാദിപ്പിക്കുന്ന ജീവി ?
മുയൽ

1474 . സാഫ് ഗെയിംസ് ആരംഭിച്ച വർഷം ?
1984

1475 . ഇന്ത്യൻ സിവിൽ സർവീസിൽ പ്രവേശിച്ച ആദ്യ ഇന്ത്യക്കാരൻ ?
സത്യേന്ദ്രനാഥ് ടാഗോർ

1476 . കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു ?
5

1477 . തുറന്നിട്ട വാതിൽ ആരുടെ ജീവിതചരിത്രമാണ് ?
ഉമ്മൻ ചാണ്ടി

1478 . എൻ എസ് എസ് ന്റെ പഴയ പേരെന്ത് ?
നായർ ഭൃത്യജനസംഘം

1479 . ഏറ്റവും ചെറിയ പുഷ്പം ?
വുൾഭിയ

1480 . ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം ?
1920

1481 . കേരളത്തിൽ എത്ര ലോക്സഭാ മണ്ഡലങ്ങൾ ഉണ്ട് ?
20

1482 . ഇന്ത്യക്കു സ്വാതന്ത്രം ലഭിക്കുമ്പോൾ ബ്രിട്ടനിൽ അധികാരത്തിലിരുന്ന പാർട്ടി ?
ലേബർ പാർട്ടി

1483 . ഹിജ്‌റയിലെ ആദ്യത്തെ മാസം ?
മുഹറം

1484 . ധാതു സമ്പത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
ജാർഖണ്ഡ്

1485 . അർജുന അവാർഡ് നേടിയ ആദ്യ മലയാളി ?
സി ബാലകൃഷ്ണൻ

1486 . ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിംല ഉടമ്പടി ഒപ്പു വച്ച വർഷം ?
1972

1487 . ജവാഹർലാൽ നെഹ്‌റു മരിച്ച വർഷം ?
1964

1488 . രണ്ടാം ലോക മഹായുദ്ധം അവസാനിച്ച വർഷം ?
1945

1489 . ഗാന്ധിജി എത്ര പ്രാവശ്യം കേരള സന്ദർശനം നടത്തി ?
5

1490 . തീരപ്രദേശമില്ലാത്ത ഏക കടൽ ?
സർഗാസൊ കടൽ

1491 . ഇന്ത്യയിൽ സുപ്രീം കോടതി നിലവിൽ വന്നതെന്ന് ?
1950 ജനുവരി 28

1492 . ഫാൽക്കെ അവാർഡും ഭാരതരത്നവും നേടിയ ഏക വനിതാ ?
ലത മങ്കേഷ്‌കർ

1493 . ഫംഗസുകളെ കുറിച്ചുള്ള പഠനം ?
മൈക്കോളജി

1494 . ഖിലാഫത് പ്രസ്ഥാനം ആരംഭിച്ച വർഷം ?
1919

1495 . മുസ്ലിം ലീഗ് സ്ഥാപിക്കപ്പെട്ട വർഷം ?
1906

1496 . സ്വാമി ദയാനന്ദ സരസ്വതി ആര്യസമാജം സ്ഥാപിച്ച വർഷം ?
1875

1497 . സൈലന്റ് വാലിയുടെ മറ്റൊരു പേര് ?
സൈരന്ത്രിവനം

1498 . കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി ?
ആർ ശങ്കർ

1499 . മലമ്പുഴ അണക്കെട്ട് ഏതു നദിയിൽ സ്ഥിതി ചെയുന്നു ?
ഭാരതപ്പുഴ

1500 . ചൗരി ചൗരാ സംഭവം അരങ്ങേറിയ സംസ്ഥാനം ?
ഉത്തർപ്രദേശ്

LEAVE A REPLY

Please enter your comment!
Please enter your name here