Kerala Psc Selected Question and Answers 1401 to 1450

0
1671

1401. 2010 ൽ ഖത്തർ പൗരത്വം സ്വീകരിച്ച ചിത്രകാരൻ ?
എം.എഫ്. ഹുസൈൻ

1402. ലോക കംപ്യൂട്ടർ സാക്ഷരതാ ദിനം ?
ഡിസംബർ 2

1403. മേധാ പട്കർ സ്ഥാപിച്ച പാർട്ടി ?
പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട്

1404. വാസ്തുഹാര എന്ന കൃതിയുടെ രചയിതാവ് ?
സി.വി ശ്രീരാമൻ

1405. ആദ്യ വിന്റർ ഒളിംപിക്സ് നടന്ന വർഷം ?
1924

1406 . ഐ എസ് ആർ ഒ ചൊവ്വ ദൗത്യത്തിന് ലഭിച്ച രാജ്യാന്തര പുരസ്കാരം ?
സ്പെയ്സ് പയനിയർ അവാർഡ്

1407. ആനയുടെ അസ്ഥികൾ എത്ര ?
286

1408. രാജ്യാന്തര വികലാംഗ ദിനം ?
ഡിസംബർ 3

1409. അന്തരീക്ഷം ചൂടുപിടിക്കുന്ന പ്രതിഭാസം ?
ഭൗമ വികിരണം

1410. അർജുന അവാർഡ് നേടിയ ആദ്യ കേരളീയ വനിത ?
കെ.സി ഏലമ്മ

1411. ഭാരതരത്നം നേടിയ ആദ്യ വിദേശി ?
ഖാൻ അബ്ദുൾ ഗാഫർഖാൻ

1412. ബറോഡയുടെ പുതിയ പേര് ?
വഡോദര

1413. കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം ?
1956

1414. കാലിക്കറ്റ് സർവ്വകലാശാല നിലവിൽ വന്ന വർഷം ?
1968

1415. ശകവർഷത്തിലെ അവസാന മാസം ?
ഫാൽഗുനം

1416. ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
കൽഹണൻ

1417. ഇന്ത്യയെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ച ബ്രിട്ടന്റെ പദ്ധതി ?
മൗണ്ട് ബാറ്റൺ പദ്ധതി

1418. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ?
സുവർണചകോരം

1419. ഉദയഗിരി കോട്ട നിർമ്മിച്ച ഭരണാധികാരി ?
വീര രവിവർമ്മ [ വേണാട് രാജാവ് ]

1420. ലോകത്തിലെ ഏറ്റവും വലിയ തുറമുഖം ?
ഷാങ്ഹായി തുറമുഖം

1421. എതു വർഷമാണ് ചൈന ജനകീയ റിപ്പബ്ലിക് ആയത് ?
1949

1422. കാത്തി ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് ?
പശ്ചിമ ബംഗാൾ

1423. കൈരേഖ സംബന്ധിച്ച ശാസ്ത്ര പഠനം?
ചിറോളജി

1424. ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി ?
ജവഹർലാൽ നെഹ്റു

1425. കാർട്ടൂൺ സിനിമയുടെ പിതാവ് ?
വാൾട്ട് ഡിസ്നി

1426. കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നത് ?
അമ്മന്നൂർ മാധവ ചാക്യാർ

1427. കേരളത്തിൽ ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ?
ചിതറ [കൊല്ലം 1972 ]

1428. പാട്ടബാക്കി എന്ന നാടകം രചിച്ചത് ?
കെ. ദാമോദരൻ

1429. കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന നദി ?
മയ്യഴിപുഴ

1430. കുമാരനാശാന് മഹാകവിപ്പട്ടം നൽകിയ സർവകലാശാല ?
മദാസ് യൂണിവേഴ്സിറ്റി

1431. വിവേകോദയത്തിന്റെ സ്ഥാപക പത്രാധിപർ ?
കുമാരനാശാൻ

1432. കേരളത്തിൽ പുകയില കൃഷി നടത്തുന്ന എക ജില്ല ?
കാസർഗോഡ്

1433. ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം കമ്മിഷൻ ചെയ്ത വർഷം ?
1997

1434. കുഞ്ചൻ ദിനം എന്നാണ് ?
മെയ് 5

1435. യക്ഷഗാനത്തിനു പ്രസിദ്ധമായ ജില്ല ?
കാസർഗോഡ്

1436 . കേരളത്തിൽ നടപ്പിലാക്കിയ കംപ്യൂട്ടർ സാക്ഷരതാ പദ്ധതി ?
അക്ഷയ

1437. കേരളത്തിലെ കശുവണ്ടി ഗവേഷണ കേന്ദ്രം ?
ആനക്കയം [ മലപ്പുറം ]

1438. ആനന്ദ് ആരുടെ തൂലികാ നാമമാണ് ?
പി.സച്ചിദാനന്ദൻ

1439. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ?
പത്തനംതിട്ട

1440. പെരിയാറിന്റെ നീളം ?
244 കി.മീ

1441 . ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലം ?
ലഡാക്ക്

1442. കണിക്കൊന്നയെ ദേശീയ പുഷ്പമാക്കിയിട്ടുള്ള രാജ്യം ?
തായ്ലൻഡ്

1443. ഭൂട്ടാന്റെ പട്ടാളത്തെ പരിശീലിപ്പിക്കുന്ന രാജ്യം ?
ഇന്ത്യ

1444. ഇന്ത്യയിൽ ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നതെന്ന് ?
1950 ജനുവരി 25

1445. ഐ എസ് ആർ ഒ യുടെ ആസ്ഥാന മന്ദിരത്തിന്റെ പേര് ?
അന്തരീക്ഷ ഭവൻ

1446 . കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ചൊവ്വയുടെ ഉപഗ്രഹം ?
ഫോബോസ്

1447. പാരച്യൂട്ട് കണ്ടു പിടിച്ചതാര് ?
എ.ജെ ഗാർനറിൻ

1448. ദൈവമേ കൈതൊഴാം എന്ന പ്രാർഥനാ ഗാനം രചിച്ചതാര് ?
പന്തളം കേരളവർമ്മ

1449. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവാര് ?
പി.ടി ചാക്കോ

1450. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടം കേരളത്തിലെ ഏതു ജില്ലയിലാണ് ?
മലപ്പുറം

LEAVE A REPLY

Please enter your comment!
Please enter your name here