kerala psc selected question and answers 1301 to 1350

0
1457

1301 . ശക്തിയുടെ കവി എന്നറിയപ്പെടുന്നത് ?

ഇടശ്ശേരി ഗോവിന്ദൻ നായർ

1302. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ ?

കൊഴിഞ്ഞ ഇലകൾ

1303. ശ്രീനാരായണ ഗുരുവിനെ പെരിയ സ്വാമി എന്നു വിളിച്ചത് ?
ഡോ.പൽപ്പു

1304. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക്‌ ?
സുൽത്താൻ ബത്തേരി

1305. അവിശ്വാസത്തിലൂടെ പുറത്തായ കേരള മുഖ്യമന്ത്രി ?
ആർ.ശങ്കർ

1306. സി.കേശവന്റെ ആത്മകഥ ?
ജീവിത സമരം

1307. മലയാളിയായ ആദ്യ രാജ്യസഭാ ഉപാധ്യക്ഷൻ ?
എം.എം ജേക്കബ്

1308. കേരള സാംസ്കാരിക വകുപ്പിന്റെ മുഖപത്രം ?
സംസ്കാര കേരളം

1309. കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം ?
പുൽപ്പള്ളി [ വയനാട് ]

1310 . വയനാടിന്റെ കഥാകാരി എന്നു വിശേഷിപ്പിക്കപ്പെടുന്നത് ?
പി വത്സല

1311 . കേരളത്തിന്റെ ജീവ രേഖ എന്നു വിശേഷിപ്പിക്കപ്പെടുന്ന നദി ?
പെരിയാർ

1312 . മലയാളത്തിലെ ആദ്യ സാമൂഹിക നാടകം ?
മറിയാമ്മ

1313 . ബലിത എന്നറിയപ്പെട്ട കേരളത്തിലെ പ്രദേശം ?
വർക്കല

1314 . ഇന്ത്യയിലെ ആദ്യ സമ്പൂർണ വൈ ഫൈ നഗരം ?
ബാംഗ്ലൂർ

1315 . കവിത ചാട്ടവാറക്കിയ കവി എന്നറിയപ്പെടുന്നത് ?
കുഞ്ചൻ നമ്പ്യാർ

1316 . മലയാളത്തിലെ ആദ്യ ചരിത്ര നോവൽ ?
മാർത്താണ്ഡ വർമ്മ

1317 . .ചാലക്കുടിപുഴ പതിക്കുന്ന കായൽ ?
കൊടുങ്ങല്ലൂർ കായൽ

1318 . ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ?
ഡോ. രാജേന്ദ്രപ്രസാദ്

1319 . ഒരു കോശത്തിലെ ഊർജനിർമാണ കേന്ദ്രം ?
മെറ്റോ കോൺഡ്രിയ

1320 . ബുലന്ദ് ദർവാസ നിര്മിച്ചതാര് ?
അക്ബർ

1321 . . ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ?
ആന്ധ്രപ്രദേശ്

1322 . . ലോകത്തിൽ ഏറ്റവും നീണ്ട കര അതിർത്തിയുള്ള രാജ്യം ?
ചൈന

1323 . ലോക തപാൽ ദിനം ?
ഒക്ടോബർ 9

1324 . ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ?
റുവാണ്ട

1325 . ആധുനിക ഇന്ത്യയുടെ പിതാവ് ?
ഡൽഹൗസി

1326 . ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്പം ?
ചെമ്പരത്തി

1327 . പ്രതിരോധത്തിന്റെ യൂണിറ്റ് ഏത് ?
ഓം

1328 . ബംഗാൾ വിഭജനം നിലവിൽ വന്ന വർഷം ?
1905

1329 . ഏറ്റവും അധികം ഓക്സിജൻ ഉല്പാദിപ്പിക്കുന്ന വൃക്ഷം ?
അരയാൽ

1330 . ഫിലമെന്റ് ലാമ്പിൽ നിറക്കുന്ന വാതകം ?
ആർഗോൺ

1331 . . വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം ?
വ്യാഴം

1332 . ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റഫോം ഉള്ള റെയിൽവേ സ്റ്റേഷൻ ?
ഗോരഖ്പൂർ

1333 . എന്റെ വഴിയമ്പലങ്ങൾ ആരുടെ ആത്മകഥയാണ് ?
എസ് കെ പൊറ്റക്കാട്

1334 . . 24 മണിക്കൂർ കൊണ്ട് ഭൂമി എത്ര ഡിഗ്രി കറങ്ങും ?
360

1335 . എല്ലാ വർഷവും ഡിസംബർ 10 എന്തായിട്ടാണ് ആഘോഷിക്കുന്നത് ?
മനുഷ്യാവകാശ ദിനം

1336 . . ജീവ മണ്ഡലത്തിന്റെ അടിസ്ഥാന ഘടകം ?
ആവാസ വ്യവസ്ഥ

1337 . . ടൈഫസ് പരത്തുന്ന ജീവി ?
പേൻ

1338 . ഒരാളുടെ ശമ്പളം 10 % കൂടി, സ്ഥാപനത്തിന് മാന്ദ്യം വന്നപ്പോൾ അടുത്ത വർഷം 10% കുറച്ചു അപ്പോൾ അദ്ദേഹത്തിന്… ?
പഴയ ശമ്പളത്തേക്കാൾ 1% കുറഞ്ഞ തുക കിട്ടും

1339 . ഒരാൾ 600 മീറ്റർ ദൂരം അഞ്ചു മിനിറ്റു കൊണ്ട് നടന്നുവെങ്കിൽ മണിക്കൂറിൽ അയ്യാളുടെ വേഗം എത്ര കിലോമീറ്റർ ആണ് ?
7.2

1340 . 2016 ൽ സ്വയം ഭരണ പദവി ലഭിച്ച സി എം എസ് കോളേജ് ഏതു ജില്ലയിൽ ആണ് ?
കോട്ടയം

1341. കേന്ദ്ര ഗവണ്മെന്റിന്റെ ഉജാല പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
LED ബൾബുകൾ

1342 . മഞ്ഞുരുകുന്നത് ഏത് തരം മാറ്റത്തിന് ഉദാഹരണം ആണ് ?
ഭൗതിക മാറ്റം

1343 . . ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം ?
യാന്ത്രികോർജം – വൈദ്യുതോർജം

1344 . സർക്കാർ ഓഫീസുകളിൽ ഈ-മെയിൽ സംവിധാനം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ?
ഗോവ

1345 . കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്‌ട്രപതി ?
കെ ആർ നാരായണൻ

1346 . ജി എസ് ടി ഔദ്യോഗികമായി അംഗീകരിച്ച അവസാനത്തെ സംസ്ഥാനം ?
ജമ്മു കാശ്മീർ

1347 . വേവിക്കുമ്പോൾ നീരാവിയിൽ ലയിക്കുന്ന വിറ്റാമിൻ ?
വിറ്റാമിൻ C

1348 . ത്രിതല പഞ്ചായത്ത്‌ സംവിധാനം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി ?
എ കെ ആന്റണി

1349 . കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത് ?
തകഴി ശിവശങ്കരപ്പിള്ള

1350 . ഭരണഘടന നിലവിൽ വന്ന ശേഷം ആദ്യമായി രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം ?
പഞ്ചാബ്

LEAVE A REPLY

Please enter your comment!
Please enter your name here