Kerala Psc Selected Question and Answers 1025 – 1049

0
605

1025 . 2018 ലെ ജി-20 സമ്മേളനത്തിന് വേദിയായത് ?
അര്ജന്റീന

1026 . ഡൽഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായ മലയാളി ?
ജസ്റ്റിസ് . രാജേന്ദ്ര മേനോൻ

1027 . ജമ്മു കശ്മീർ ഹൈക്കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ?
ഗീത മിത്തൽ

1028 . കേരളത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ പോലീസ് സ്റ്റേഷൻ ?
നഗരൂർ ( ആറ്റിങ്ങൽ )

1029 . സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിന് വേദിയായത് ?
കണ്ണൂർ

1030 . കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ഗുഡ്‌വിൽ അംബാസിഡറായി നിയമിതയായതാര് ?
മഞ്ജു വാര്യർ

1031. 2018 ലെ അണ്ടർ 19 യുറോ കപ്പ്‌ ഫുട്ബോൾ ജേതാക്കൾ ?
പോർച്ചുഗൽ

1032. ഇന്ത്യൻ സമുദ്ര ഉച്ചകോടി 2018 നു വേദിയായത്?
ഹാനോയ് ( വിയറ്റ്നാം )

1033. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇംഗ്ലീഷ് സാക്ഷരത പഞ്ചായത്താകുന്നത്?
മാവൂർ ( കോഴിക്കോട് )

1034. അടുത്തിടെ അന്തരിച്ച മുൻ യൂ എൻ സെക്രട്ടറി ജനറലും സമാധാന നോബൽ ജേതാവുമായ വ്യക്തി?
കോഫി അന്നൻ

1035. ഇന്ത്യൻ കരസേനാ വിജയകരമായി പരീക്ഷിച്ച ഹെലികോപ്റ്റർ ലോഞ്ച്ഡ് ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ?
ഹെലിന

1036. എനിക്ക് രക്തം തരു ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന് പ്രഖ്യാപിച്ചത് ആര്?
സുഭാഷ്ചന്ദ്രബോസ്

1037. ഏത് അവയവത്തിന്റെ പ്രവർത്തനം ആണ് ഇലക്ട്രോ കാർഡിയോ ഗ്രാഫിയിലൂടെ വിലയിരുത്തുന്നത്?
ഹൃദയത്തിന്റെ

1038. മാമാങ്കം എത്ര ദിവസമായിരുന്നു?
28

1039. 2018 ൽ സ്വന്തമായി പതാക രൂപീകരിച്ച സംസ്ഥാനം?
കർണാടക

1040. ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ റേഡിയോ സ്റ്റേഷൻ?
റേഡിയോ ഉമംഗ്

1041. ചരിത്ര രേഖകൾ എല്ലാം ഡിജിറ്റൽ ആക്കാൻ തീരുമാനം എടുത്ത സംസ്ഥാനം?
രാജസ്ഥാൻ

1042 . 2018 ൽ ഡിജിറ്റൽ ബഡ്ജറ്റ് ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
അസം

1043 . ഇന്ത്യയിലാദ്യമായി ഹെലി ടാക്സി നിലവിൽ വന്ന നഗരം ?
ബെംഗളൂരു

1044 . സമ്പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കേന്ദ്ര ഭരണ പ്രദേശം ?
ദിയു

1045 . പോലീസ് സേനയിൽ വനിതകൾക്ക് 10 % സംവരണം അനുവദിച്ച സംസ്ഥാനം ?
ത്രിപുര

1046 . ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ ആദ്യമായി എണ്ണ ഖനി ആരംഭിക്കുന്ന രാജ്യം ?
മംഗോളിയ

1047 . അടുത്തിടെ ഇന്ത്യ ഏതു രാജ്യത്തിനാണ് ഡോർണിയർ എയർ ക്രാഫ്റ്റ് നല്കാൻ തീരുമാനിച്ചത് ?
സെയ്‌ഷെൽസ്

1048 . ക്വീൻ ഇനത്തിൽപെട്ട പൈനാപ്പിൾ സംസ്ഥാന ഫലമായി പ്രഖ്യാപിച്ച സംസ്ഥാനം ?
ത്രിപുര

1049 . റോഡ് നിർമാണത്തിന് പ്ലാസ്റ്റിക് നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം ?
മഹാരാഷ്ട്ര .

LEAVE A REPLY

Please enter your comment!
Please enter your name here