Kerala Psc Rank File Online Exam 002/2019 – 100 Question and Answers

0
2066

1. ന്യൂനപക്ഷ അവകാശ ദിനം ?

. ഡിസംബർ 18

2. മുഖ്യമന്ത്രിയുള്ള കേന്ദ്ര ഭരണ പ്രദേശം ?

പുതുച്ചേരി

3. കാക്കനാടൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് ആര് ?

ജോർജ് വർഗ്ഗീസ്

4. ഇന്താങ്കി നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ് ?

നാഗാലാൻഡ്

5. സലീം അലി ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ് ?

. ജമ്മു – കാശ്മീർ

6. കുടുംബശ്രീ പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം ?

1998

7. പാക്കിസ്ഥാനുമായി ഏറ്റവുമധികം അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ?

രാജസ്ഥാൻ

8. മാനസി എന്ന കൃതിയുടെ രചയിതാവ് ?

കമലാ സുരയ്യ

9. തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

. ബാഡ്മിന്റൺ

10. ലോക ഹീമോഫീലിയ ദിനം ?

ഏപ്രിൾ 17

11. ഇന്ത്യ ദേശീയ ഭരണഘടനാ ദിനമായി ആചരിക്കുന്ന ദിവസം ?

നവംബർ 26

12. മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത വർഷം ?

1895

13. കുന്ദൻ ഏതു നോവലിലെ കഥാപാത്രമാണ് ?

മരുഭൂമികൾ ഉണ്ടാകുന്നത്

14. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ റായ്ബറേലി മണ്ഡലത്തിൽ പരാജയപ്പെടുത്തിയത് ആര് ?

രാജ് നാരായണൻ

15. വാഗൺ ട്രാജഡിയിൽ മരിച്ച ഭടൻമാർ ഏതു സമരത്തിൽ പങ്കെടുത്തവരാണ് ?

ഖിലാഫത്ത്

16. ഇന്ത്യയുടെ കിഴക്കേ തീരം എന്നറിയപ്പെടുന്നത് ?

കോറമണ്ടൽ തീരം

17. തമിഴ്നാട്ടിലെ നിയമസഭാ സീറ്റുകളുടെ എണ്ണം ?

234

18. വരയാടുകളെ സംരക്ഷിക്കുന്നതിനു വേണ്ടി രൂപം കൊടുത്തിട്ടുള്ള സംരംഭം ?

ഇരവികുളം ദേശീയ പാർക്ക്

19. ലോക ജനസംഖ്യ ദിനമായി ആചരിക്കുന്നതെന്ന് ?

. ജൂലൈ 11

20. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ?

. ഉത്തർപ്രദേശ്

21. വി.ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥ ?

കണ്ണീരും കിനാവും

22. പാലിന്റെ ശുദ്ധി അളക്കുന്ന ഉപകരണത്തിന്റെ പേര് ?

ലാക്ടോമീറ്റർ

23. യന്ത്രങ്ങളുടെ പവർ അളക്കുന്ന യൂണിറ്റിന്റെ പേര് ?

. കുതിരശക്തി

24. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി ?

ഗോദാവരി

25. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പതാക ഏതു രാജ്യത്തിന്റെയാണ് ?

. ഡെൻമാർക്ക്

26. കോശം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ?

റോബർട്ട് ഹുക്ക്

27. ഇന്ത്യൻ ഭരണഘടന എത്ര മൗലികാവകാശങ്ങൾ ഉറപ്പു നൽകുന്നു ?

6

28. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ ചിത്രം ?

സ്വയം വരം

29. പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേരുമ്പോഴുണ്ടാകുന്ന വർണ്ണം ?

വെളുപ്പ്

30. ഇന്ത്യയിൽ ഏറ്റവുമധികം പോഷകനദികളുള്ളത് എത് നദിക്കാണ് ?

ഗംഗ

31. ദേശീയ സമ്മതിദാന ദിനം ?

ജനുവരി 25

32. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത ?

കർണ്ണം മല്ലേശ്വരി

33. കേരളത്തിലെ കടൽത്തീര ജില്ലകളുടെ എണ്ണം ?

9

34. ബ്രട്ടീഷ് സഹായത്തോടെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഉരുക്കു നിർമ്മാണ ശാല ?

ദുർഗാപൂർ

35. ഇന്ത്യയിൽ ജൈവകൃഷി അവലംബിച്ച ആദ്യ സംസ്ഥാനം ?

സിക്കിം

36. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല ?

. ഇടുക്കി

37. ഗർബ നൃത്തം ഏതു സംസ്ഥാനത്തെയാണ് ?

ഗുജറാത്ത്

38. ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ?

. അരുണാചൽ പ്രദേശ്

39. എത് നദീതീരത്താണ് ലഖ്നൗ നഗരം സ്ഥിതി ചെയ്യുന്നത് ?

ഗോമതി നദി

40. ബാക്ടീരിയ മൂലമുണ്ടാകുന്ന പനി ?

എലിപ്പനി

41. ഉയരം അളക്കുന്നതിന് വിമാനത്തിൽ ഉപയോഗിക്കുന്ന ഉപകരണം ?

ആൾട്ടിമീറ്റർ

42. രാഷ്ട്രപതിയുടെ ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരത്തെക്കുറിച്ച് എത് ആർട്ടിക്കിളിലാണ് പ്രതിപാദിച്ചിരിക്കുന്നത് ?

ആർട്ടിക്കിൾ 123

43. ഇന്ത്യയിലെ ആദ്യത്തെ തുറമുഖം എന്നറിയപ്പെടുന്നത് ?

. ലോത്തൽ

44. നട്ടെല്ലില്ലാത്ത ഒരു ജീവിയാണ് ?

വണ്ട്

45. പീരിയോ ഡിക് ടേബിളിലെ 100 ആം മൂലകം ?

ഫെർമിയം

46. കീടങ്ങളെ നശിപ്പിക്കാൻ കഴിവുള്ള ഔഷധസസ്യം ?

വേപ്പ്

47. ആനിമൽ ഫാം എന്ന കൃതിയുടെ രചയിതാവ് ?

ജോർജ് ഓർവെൽ

48. യുനെസ്കോ രാജ്യാന്തര സാക്ഷരതാ ദിനമായി ആചരിക്കുന്നതെന്ന് ?

സെപ്റ്റംബർ 8

49. ഇന്ത്യൻ ദേശീയ പതാകയിൽ കുങ്കുമ നിറം പ്രതിനിദാനം ചെയ്യുന്നത് എന്തിനെയാണ് ?

ത്യാഗം

50. പശ്ചിമഘട്ടവും പൂർവ്വഘട്ടവും കടന്നു പോകുന്ന ഏക സംസ്ഥാനം ?

തമിഴ്നാട്

51. ഭൂപടത്തിൽ തരിശുഭൂമി രേഖപ്പെടുത്താൻ കൊടുക്കുന്ന നിറമേത് ?

മഞ്ഞ

52. റേഡിയോ ആക്റ്റിവിറ്റി കണ്ടു പിടിച്ച ശാസ്ത്രജ്ഞനാര് ?

ഹെൻറി ബെക്വൽ

53. ഉപ്പുപാറകൾക്ക് പ്രസിദ്ധമായ പ്രദേശം ഏത് ?

മാണ്ഡി

54. സരസ്വതി സമ്മാൻ നേടിയ ആദ്യ മലയാളി ആര് ?

ബാലാമണിയമ്മ

55. സാരെ ജഹാം സെ അച്ഛാ രചിച്ചതാര് ?

മുഹമ്മദ് ഇക്ബാൽ

56. കേരളത്തിലെ ആദ്യത്തെ ദേശീയപാത ഏതാണ് ?

എൻ എച്ച് 47

57. വിമാനപകടത്തിൽ മരിച്ച യു.എൻ സെക്രട്ടറി ജനറൽ ?

ഡാഗ് ഹാമർഷോൾഡ്

58. ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്തം ?

59. ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം ?

1975

60. ഗാന്ധിജിക്ക് മഹാത്മാ എന്ന സ്ഥാനപ്പേര് നൽകിയതാര് ?

രവീന്ദ്രനാഥ ടാഗോർ

61. ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി നിർണ്ണയം നടത്തിയത് ?

സിറിൽ റാഡ് ക്ലിഫ്

62. ഗംഗാ – യമുനാ നദികളുടെ സംഗമ സ്ഥലം ?

അലഹബാദ്

63. ലോക മാതൃ ഭാഷാ ദിനം ?

ഫെബ്രുവരി 21

64. കണ്ടൽക്കാടുകളെ റിസർവ്വ് വനമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

മഹാരാഷ്ട്ര

65. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർച്ച് എത് ?

ഗ്രേറ്റ് റാൻ ഓഫ് കച്ച്

66. തമിഴ്നാടിന്റെ ഒദ്യോഗിക പക്ഷി ഏത് ?

പ്രാവ്

67. ഇന്ത്യൻ ദേശീയതയുടെ പിതാവായി അറിയപ്പെടുന്നതാര് ?

സുരേന്ദ്രനാഥ ബാനർജി

68. ഇന്ത്യയുടെ ഒന്നാം സ്വാതത്ര സമരം നടന്ന വർഷം ?

1857

69. വിദ്യാഭ്യാസ അവകാശ നിയമം പാസ്സാക്കിയ വർഷം ?

2010

70. സൈലന്റ് വാലിയിൽ നിന്നും ഉൽഭവിക്കുന്ന നദി ?

തൂതപ്പുഴ

71. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ?

ഗാരിമിഡ്

72. ശരീര ദ്രവങ്ങളിലൂടെ പകരുന്ന ഒരു വൈറസ് രോഗം ?

എയ്ഡ്സ്

73. ലോക പ്രമേഹ ദിനം ?

നവംബർ 14

74. ലോകത്തിൽ ഏറ്റവും കൂടുതൽ നീണ്ട കര അതിർത്തിയിലുള രാജ്യം ?

ചൈന

75. എറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല ?

കാസർഗോഡ്

76. ‘ നാണയങ്ങളെ കുറിച്ചുള്ള പഠനം ?

ന്യൂ മിസ്മാറ്റിക് സ്

77. രവീന്ദ്രനാഥ ടാഗോറിനെ ഗുരുദേവ് എന്ന് അഭിസംബോധന ചെയ്തത് ആര് ?

ഗാന്ധിജി

78. തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നത് ?

1949

79. തിരുവനന്തപുരത്ത് കാഴ്ച ബംഗ്ലാവ് സ്ഥാപിതമായത് ?

. 1857

80. ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ് ?

24

81. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പ് ?

370

82. ശാന്തി വനം ആരുടെ അന്ത്യ വിശ്രമസ്ഥലമാണ് ?

. നെഹ്റു

83. ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ ?

തെലുങ്ക്

84. ഭാരതരത്നം തേടിയ രണ്ടാമത്തെ വനിത ?

മദർ തെരേസ

85. പുതിയ 200 രൂപ നോട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത് ?

സാഞ്ചി

86. ഒരു രൂപ നോട്ടിൽ രേഖപ്പെടുത്തുന്ന ഒപ്പ് ആരുടെതാണ് ?

കേന്ദ്ര ധനകാര്യ സെക്രട്ടറി

87. ചൈനയുടെ നാണയം ഏത് ?

യുവാൻ

88. സഹകരണം ഏത് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു ?

സ്റ്റേറ്റ് ലിസ്റ്റ്

89. ജടായു പാറ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?

കൊല്ലം

90. ആദ്യത്തെ 50 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര ?

25.5

91. ലോകത്തിലെ ഏറ്റവും വലിയ ലാവാ പീഠഭൂമി ?

ഡക്കാൻ

92. ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്തത് ?

ആസാം

93. കേരളത്തിലെ ആദ്യത്തെ ചുമർചിത്ര നഗരം ?

കോട്ടയം

94. ഇന്ത്യയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നത് ആര് ?

രാഷ്ട്രപതി

95. കെ എസ് ആർ ടി സി രൂപീകരിക്കപ്പെട്ട വർഷം ?

1965

96. കൊല്ലവർഷം ആരംഭിച്ചത് ?

എ ഡി 825

97. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വർഷം ?

1809 ജനുവരി 11

98. ലോക ജല ദിനം ?

മാർച്ച് 22

99. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

അസറ്റിക് ആസിഡ്

100. 2019 ലെ ലോകകപ്പ് ക്രിക്കറ്റ് വേദിയാകുന്ന രാജ്യം ?

ഇംഗ്ലണ്

LEAVE A REPLY

Please enter your comment!
Please enter your name here