KERALA PSC RANK FILE : 1651 TO 1700

0
1060

1651 . ഇന്ത്യയിലെ ആദ്യത്തെ പാർട്ടി പത്രമായ ഫോർവേഡ് ആരംഭിച്ചതാര് ?
സി ആർ ദാസ്

1652 . ബ്രേക്ക് ബോൺ രോഗം എന്നറിയപ്പെടുന്നത് ?
ഡെങ്കിപ്പനി

1653 . നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രോഗാവസ്ഥ ?
ഉയർന്ന രക്തസമ്മർദ്ദം

1654 . കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം ?
കയർ വ്യവസായം

1655 . ചലച്ചിത്ര ഗാന രചനയ്ക്ക് ദേശീയ അവാർഡ് നേടിയ ആദ്യ മലയാള കവി ?
വയലാർ രാമവർമ

1656 . കുടുംബാസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
ആർ ഡി കാർവെ

1657 . ഇന്ത്യയിൽ ഹരിതവിപ്ലവത്തിലൂടെ ഏറ്റവും അധികം നേട്ടം കൊയ്ത ധാന്യ വിള ?
ഗോതമ്പ്

1658 . ഇന്ത്യയിൽ ഉപഭോക്‌തൃ സംരക്ഷണ നിയമം നിലവിൽ വന്ന വര്ഷം ?
1986

1659 . 1999 ൽ കാർഗിലിൽ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കത്തിന് നൽകിയിരുന്ന പേര് ?
ഓപ്പറേഷൻ വിജയ്

1660 . സിംഹത്തിനു പകരം കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി അംഗീകരിച്ച വർഷം ?
1972

1661 . ഓൾ ഇന്ത്യ റേഡിയോ ആകാശവാണി എന്ന പേര് സ്വീകരിച്ച വർഷം ?
1957

1662 . രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
ക്ഷയം

1663 . ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനം ?
തമിഴ്‌നാട്

1664 . ഏതു സംസ്ഥാനത്തെ സെക്രട്ടറിയേറ്റ് മന്ദിരമാണ് റൈറ്റേഴ്‌സ് മന്ദിരം ?
പശ്ചിമബംഗാൾ

1665 . ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി ?
റാണിഗഞ്ച്

1666 . ഇന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റി ?
കൊൽക്കത്ത

1667 . ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനം ഏതു ?
ഉത്തർപ്രദേശ്

1668 . കേരളാ പോസ്റ്റൽ സർക്കിൾ സ്ഥാപിതമായ വർഷം ?
1961 ജൂലൈ

1669 . കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് കേന്ദ്രം ?
എറണാകുളം

1670 . ഏറ്റവും അധികം രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ സ്ഥാനം പിടിച്ച ഇന്ത്യക്കാരനാര് ?
മഹാത്മാഗാന്ധി

1671 . പി കുഞ്ഞിരാമൻ നായരുടെ ആത്മകഥയുടെ പേര് ?
എന്നെ തിരയുന്ന ഞാൻ

1672 . ആദ്യ കാലത്തു കണ്ടപ്പൻ എന്ന തൂലികാനാമത്തിൽ ഹാസ്യലേഖനങ്ങളെഴുതിയിരുന്ന കഥാകൃത്താര് ?
കാരൂർ നീലകണ്ഠപിള്ള

1673 . ചെമ്പൻകുഞ്ഞ എന്ന കഥാപാത്രം ഏതു നോവലിലേതാണ് ?
ചെമ്മീൻ

1674 . കേരളാ സാഹിത്യ അക്കാദമി അവാർഡ് നേടിയ ബെന്യാമിന്റെ കൃതി ?
ആടുജീവിതം

1675. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ?
പട്ടം താണുപിള്ള

1676. ലോക പുസ്തക ദിനമായി ആചരിക്കുന്നതെന്ന് ?
ഏപ്രിൽ 23

1677. ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം ?
1942

1678. ഖസാക്കിന്റെ ഇതിഹാസം എന്ന കൃതി എഴുതിയത് ആര് ?
ഒ.വി. വിജയൻ

1679. എലിപ്പനി രോഗത്തിനു കാരണം ?
ബാക്ടീരിയ

1680. ഇന്ത്യയുടെ ദേശീയ വൃക്ഷം ?
പേരാൽ

1681. ബ്ലൂ റവല്യൂഷൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മൽസ്യം

1682. ഹൈടെക് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം ?
ഹൈദരാബാദ്

1683. ഗവർണറെ നിയമിക്കുന്നത് ആര് ?
രാഷ്ട്രപതി

1684. ആഗാ ഖാൻ കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഹോക്കി

1685. വീർ ഭൂമി ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
രാജീവ് ഗാന്ധി

1686. ഐ.എൻ.എസ് വിക്രാന്ത് ഏതു രാജ്യത്തു നിർമ്മിച്ച വിമാനവാഹിനി കപ്പലാണ് ?
ഇന്ത്യ

1687. വൈറ്റമിൻ എ യുടെ കുറവു മൂലമുണ്ടാകുന്ന രോഗം ?
നിശാന്ധത

1688. തമിഴ്നാട്ടിലെ ക്ലാസ്സിക്കൽ നൃത്തരൂപം ?
ഭരതനാട്യം

1689. ചരിത്രപ്രസിദ്ധമായ ചേരമാൻ പറമ്പ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
കൊടുങ്ങല്ലൂർ

1690. ഇന്ത്യൻ രാഷ്ട്രപതിയാകാൻ പൂർത്തിയായിരിക്കേണ്ട പ്രായം ?
35

1691. തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ശാസ്ത്രീയ പഠനം ?
സെഫോളജി

1692. സുന്ദരവനങ്ങൾ കാണപ്പെടുന്ന സസ്യമേഖല ?
കണ്ടൽകാടുകൾ

1693. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
ആനമുടി

1694. ബാലനീതി നിയമം ഇന്ത്യ പാസ്സാക്കിയത് ?
2000

1695. ഹിമാലയൻ നിരകളിൽ ഏറ്റവും തെക്ക് ഭാഗത്തുള്ള പർവതനിര ?
സിവാലിക്

1696. ആംനസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം ?
ലണ്ടൻ

1697. കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി ?
കെ.പി ഗോപാലൻ

1698. മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ നോവൽ ?
ഭാസ്കര മേനോൻ

1699. മലയാളി മെമ്മോറിയലിന്റെ സൂത്രധാരൻ ?
ജി.പി പിള്ള

1700. നാഷണൽ ലീഗ് ഫോർ ഡമോക്രസി ഏത് രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ?
മ്യാൻമാർ

LEAVE A REPLY

Please enter your comment!
Please enter your name here