KERALA PSC RANK FILE : 1601 TO 1650

0
560

1601 . ഏതു മൂലകത്തിന്റെ അയിരാണ് യെല്ലോ കേക്ക് എന്നറിയപ്പെടുന്നത് ?
യുറേനിയം

1602 . ഏതു രംഗത്ത് പ്രവർത്തിക്കുന്ന അന്തർദേശീയ സംഘടനയാണ് ആംനെസ്റ്റി ഇന്റർനാഷണൽ ?
മനുഷ്യാവകാശം

1603 . ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് തികച്ച ആദ്യ താരം ?
സുനിൽ ഗവാസ്‌കർ

1604 . കേരളാ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാന ഗവർണറായി നിയമിതനായ ഏക വ്യക്തിയാര് ?
പട്ടം താണുപിള്ള

1605 . ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ സ്ഥിരഅംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം ?
ചൈന

1606 . പെട്രോളിയം ഉത്പന്നങ്ങളുടെ അളവ് രേഖപ്പെടുത്താനുള്ള സ്റ്റാൻഡേർഡ് യൂണിറ്റ് ഏത് ?
ബാരൽ

1607 . ലോകസഭയിലേക്കു രാഷ്‌ട്രപതി നാമ നിർദേശം ചെയ്താ ആദ്യത്തെ മലയാളി ആര് ?
ചാൾസ് ഡയസ്

1608 . സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് ?
മൈസൂരു

1609 . ഗംഗയുമായി ചേർന്നു സുന്ദർബൻ ഡെൽറ്റയ്ക്കു രൂപം നൽകുന്ന നദിയേത് ?
ബ്രഹ്മപുത്ര

1610 . അമേരിക്കൻ പ്രെസിഡന്റിൻറെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ് ?
4

1611 . ഏറ്റവുമധികം ഇരുമ്പു നിക്ഷേപമുള്ള കേരളത്തിലെ ജില്ലയേത് ?
കോഴിക്കോട്

1612 . മലബാറിൽ കർഷകസംഘം രൂപവത്കരിക്കാൻ പ്രചോദനമേകിയ നവോത്ഥനനായകൻ ആര് ?
വാഗ്ഭടാനന്ദൻ

1613 . പോയിന്റ് കാലിമർ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് ?
തമിഴ്നാട്

1614 . കേന്ദ്ര ആസൂത്രണ കമ്മിഷന് പകരമായി നീതി ആയോഗ് നിലവിൽ വന്നതെന്ന് ?
2015 ജനുവരി 1

1615 . 1959 ലെ വിമോചന സമര സമയത്തു അങ്കമാലി മുതൽ തിരുവനന്തപുരം വരെ നടന്ന ജീവശിഖാ ജാഥാ നയിച്ചതാര് ?
മന്നത്തു പദ്‌മനാഭൻ

1616 . ഇന്ത്യൻ വിദേശ നയത്തിന്റെ മുഖ്യശില്പി ?
ജവഹർലാൽനെഹ്‌റു

1617 . കേരളത്തിലെ ഏതു നദിയുടെ പോഷക നദിയാണ് തൂതപ്പുഴ ?
ഭാരതപ്പുഴ

1618 . ചരക്കു സേവന നികുതി ഇന്ത്യയിൽ നിലവിൽ വന്നതെന്ന് ?
2017 ജൂലൈ 1

1619 . റോബോട്ടിനു പൗരത്വം നൽകിയ ലോകത്തിലെ ആദ്യ രാജ്യം ?
സൗദി അറേബ്യാ

1620 . ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ?
ജയന്തി പട്‌നായിക്

1621 . കടൽത്തീരം ഏറ്റവും കൂടുതലുള്ള രാജ്യം ?
കാനഡ

1622 . ഏറ്റവും കൂടുതൽ വനമുള്ള രാജ്യം ?
റഷ്യ

1623 . ഏറ്റവും ചെറിയ റിപ്പബ്ലിക്ക് ?
നൗറു

1624 . ഫോർമോസ എന്നറിയപ്പെട്ടിരുന്ന പ്രദേശത്തിന്റെ ഇപ്പോഴത്തെ പേര് ?
തായ്‌വാൻ

1625 . വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം ?
ന്യൂസിലാൻഡ്

1626 . ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം ?
ആഫ്രിക്ക

1627 . കേരളത്തിലെ ഏറ്റവും വലിയ കോട്ട ?
ബേക്കൽ കോട്ട

1628 . ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റുന്നതായുള്ള പ്രഖ്യാപനം ഉണ്ടായതെന്ന് ?
1911

1629 . അഭിഭാഷകരുടെ സ്വർഗം എന്നറിയപ്പെടുന്ന ഭരണഘടനാ ഏതു രാജ്യത്തിന്റേതാണ് ?
ഇന്ത്യ

1630 . ലോകായുക്ത നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ?
മഹാരാഷ്ട്ര

1631 . പാർലമെന്റിൽ മണി ബിൽ അവതരിപ്പിക്കുവാൻ ആരുടെ മുൻ‌കൂർ അവകാശം ആവശ്യമാണ് ?
രാഷ്ട്രപതിയുടെ

1632 . ഏതു ലോഹത്തിന്റെ അയിരാണ് മോണോസൈറ്റ് ?
തോറിയം

1633 . സിനിമകൾക്കു പൊതു പ്രദർശനത്തിനുള്ള അനുമതി നൽകുന്ന സ്ഥാപനം ?
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ

1634 . ഏഷ്യ , യൂറോപ് ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന മലനിര ഏതു ?
യുറാൽ മലനിര

1635 . യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം സ്ഥിതി ചെയുന്ന നഗരം ?
ബ്രസൽസ് ( ബെൽജിയം )

1636 . ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ പിതാവ് എന്ന് വിളിക്കുന്നത് ആരെയാണ് ?
സുരേന്ദ്രനാഥ ബാനർജി

1637 . ഏറ്റവും കൂടിയ പ്രായത്തിൽ അമേരിക്കയുടെ പ്രസിഡന്റ് പദവി വഹിച്ചതാര് ?
റൊണാൾഡ്‌ റീഗൻ

1638 . നാല് തവണ അമേരിക്കയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതാര് ?
ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ്

1639 . മൂന്ന് വശങ്ങളും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ?
ത്രിപുര

1640 . ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് എക്സിമ രോഗം ബാധിക്കുന്നത് ?
ത്വക്

1641 . ഭീകരവിരുദ്ധ ദിനമായി ആചരിക്കുന്നത് ആരുടെ ചരമദിനമാണ് ?
രാജീവ് ഗാന്ധിയുടെ

1642 . മൂന്ന് സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്ര ഭരണ പ്രദേശം ?
പുതുച്ചേരി

1643 . മനുഷ്യരുടെ മുഖത്തെ ആകെ അസ്ഥികളുടെ എണ്ണം ?
14

1644 . ഏറ്റവും മികച്ച നീന്തൽക്കാരനായ പക്ഷി ?
പെൻഗ്വിൻ

1645 . ഏതു പ്രസിദ്ധീകരണത്തിലാണ് ഗാന്ധിജിയുടെ ആത്മകഥ ആദ്യമായി പ്രസിദ്ധീകരിച്ചത് ?
നവജീവൻ

1646 . അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത് ?
അഡ്രിനാലിൻ

1647 . ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാനനഗരികളിലൂടെ ഒഴുകുന്ന നദി ?
ഡാന്യൂബ് ( യൂറോപ്പ് )

1648 . ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ഖേത്രി ചെമ്പു ഖനി ?
രാജസ്ഥാൻ

1649 . പക്ഷിഗ്രാമം എന്നറിയപ്പെടുന്ന കേരളത്തിലെ ഗ്രാമം ?
നൂറനാട്

1650 . ആരുടെ കൃതിയാണ് ഓർമയുടെ ആഴങ്ങൾ ?
എൻ വി കൃഷ്നവാര്യർ

LEAVE A REPLY

Please enter your comment!
Please enter your name here