KERALA PSC പരീക്ഷകൾക്ക് ഉപകാരപ്രദമായ 500 ചോദ്യങ്ങളും അതിൻ്റെ ഉത്തരങ്ങളും ….

0
25438

1. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ ?
R. ശങ്കരനാരായണൻ തമ്പി

2 . ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത് ഏതു വർഷം ?
1926

3. ജ്ഞാനപീഠം അവാർഡ് ലഭിച്ച ആദ്യ മലയാള കൃതി?
ഓടക്കുഴൽ

4. ഒ.എൻ.വി. കുറുപ്പിന് വയലാർ രാമവർമ്മ അവാർഡ് ലഭിച്ചത് ഏത് രചനയ്ക്കാണ് ?
ഉപ്പ്

5. ആദ്യത്തെ വയലാർ രാമ വർമ്മ അവാർഡ് ലഭിച്ചത് ആർക്ക് ?
എസ്. കെ. പൊറ്റക്കാട് ( 1977)

6. ഡൽഹിയിലെ ചുവപ്പു കോട്ട നിർമ്മിച്ചതാര് ?
ഷാജഹാൻ

7. ഹർഷന്റെ കൊട്ടാരത്തിലെ ആസ്ഥാന കവി ആരായിരുന്നു ?
ബാണഭട്ടൻ

8. കേരള തുളസീദാസൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

9. ഭാവിയുടെ ലോഹം എന്നറിയെപ്പടുന്നത് ?
ടൈറ്റാനിയം

10. രക്തം കട്ട പിടിക്കാൻ സഹായിക്കുന്നത് ?
വിറ്റാമിൻ K

11. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
ഗുജറാത്ത്‌

12. ഏറ്റവും കൂടുതൽ ആദിവാസികൾ വസിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
മധ്യപ്രദേശ്

13. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തീരാജ് നടപ്പിലാക്കിയ സംസ്ഥാനം ?
രാജസ്ഥാൻ

14. ചന്ദനമരങ്ങൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ?
കർണാടക

15. ലോകത്തിൽ ഏറ്റവും അധികം കരിമ്പ്‌ ഉല്പാദിപ്പിക്കുന്ന രാജ്യം ?
ഇൻഡ്യ

16 ഇന്ത്യയിൽ ആദ്യമായി പിൻകോഡ് ഉപയിഗിച്ചതെവിടെ ?
കൊൽക്കത്ത

17. ആദ്യമായി തപാൽസ്റ്റാമ്പ് ഉപയോഗിച്ച രാജ്യം ?
ബ്രിട്ടൺ

18. ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം ?
ഇൻഡ്യ

19. ലോകത്തേറ്റവും കൂടുതൽ ആപ്പിളുത്പാദിപ്പിക്കുന്ന രാജ്യം ?
റഷ്യ

20. പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
പാലക്കാട്‌

21. കേരളത്തിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ജില്ലയേത് ?
ഇടുക്കി

22. ഏറ്റവും കൂടുതൽ ബുദ്ധിയുള്ള ജലജീവി ?
ഡോൾഫിൻ

23 . ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി ?
ബ്ലൂടിറ്റ്

24 . പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത് ?
തെക്കേ അമേരിക്ക

25 . ആദ്യത്തെ കൃത്രിമ ഹൃദയം ഏതാണ് ?
ജാർവിക് 7

26 . ഭീമൻ പാണ്ടകൾ കാണപ്പെടുന്ന രാജ്യ ഏതാണ് ?
ചൈന

27 . ഏറ്റവും കൂടുതൽ വാരിയെല്ലുകൾ ഉള്ള ജീവി ?
പാമ്പ്

28 . ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ മൃഗം ഏതു ?
ലെയ്ക ( നായ )

29 . ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം പാസാക്കിയത് ?
1972

30 . ശ്വാസകോശങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന അറ ?
പ്ലൂറ

31 . ജനിതക ശാസ്ത്രത്തിന്റെ പിതാവ് ?
ഗ്രിഗർ ജൊഹാൻ മെൻഡൽ

32 . തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ ?
കൊല്ലം – തിരുനെൽവേലി (1904)

33 . കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല?
പത്തനംതിട്ട

34 . ഗാർഡൻറീച് കപ്പൽ നിർമാണ ശാല എവിടെയാണ് ?
കൊൽക്കത്ത

35 . ലോകത്തിലെ ആദ്യത്തെ മെട്രോ റെയിൽവേ ?
ലണ്ടൻ

36 . ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ്സ് ഹൈവേ ഏതു സംസ്ഥാനത്തിലാണ് ?
ഗുജറാത്ത്‌

37 . ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്ന ആദ്യ നഗരം ?
മുംബൈ

38 . ഇന്ത്യയിൽ ആദ്യമായി മെട്രോ സ്ഥാപിതമായ നഗരം ?
കൊൽക്കത്ത

39 . ലോകത്തിലാദ്യമായി റേഡിയോ സംപ്രേക്ഷണം നടത്തിയ രാജ്യം ?
ഇംഗ്ലണ്ട്

40 . ആകാശവാണിക്കു ആ പേര് നൽകിയ വ്യക്തി ?
രവീന്ദ്രനാഥ് ടാഗോർ

41 . യുദ്ധ കപ്പലിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡന്റ് ?
എ പി ജെ അബ്ദുൾ കലാം

42 . ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡി ജി പി ?
കാഞ്ചൻ ചൗദരി ഭട്ടാചാര്യ

43 . ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ മുങ്ങിക്കപ്പൽ ?
ഐ എൻ എസ് ശൽക്കി

44 . ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാന പത്രം ?
ബോംബെ സമാചാർ

45 . ഏറ്റവും കൂടുതൽ പത്രങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം ?
ഉത്തർപ്രദേശ്

46. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ്‌ പത്രം ?
ഫിനാൻഷ്യൽ എക്സ്പ്രസ്

47. രാജ്യാന്തര പരിസ്ഥിതി സംഘടനയുടെ ആസ്ഥാനം ?
നെയ്റോബി

48. ഐക്യരാഷ്ട സഭയുടെ സർവകലാശാലയുടെ ആസ്ഥാനം ?
ടോക്കിയോ

49. സാർക്കിന്റെ ആസ്ഥാനം ?
കാഠ്മണ്ഡു

50. രാജ്യാന്തര റെഡ്ക്രോസ് മ്യൂസിയം എവിടെയാണ് ?
ജനീവ

51. ഐക്യരാഷ്ട സഭ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സംഘടന ?
ഫിഫ

52. വിഷൻ 2020 ഏതു സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ആസിയൻ

53. നൂറാമത്തെ സാഹിത്യ നൊബേൽ ജേതാവ് ?
ജെ എം കൂറ്റ്സേ

54. ഭാരതര്തന നേടിയ ആദ്യത്തെ സിനിമാതാരം ?
എം ജി രാമചന്ദ്രൻ

55. ഭാരതരത്ന ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
രാജീവ് ഗാന്ധി

56. ഭാരതരത്നയ്ക്കു അർഹയായ ആദ്യ വനിത ?
ഇന്ദിരാ ഗാന്ധി

57. ഭാരതരത്നം നേടിയ രണ്ടാമത്തെ വനിത ?
മദർ തെരേസ

58. അർജുന അവാർഡ് നേടിയ ആദ്യ ക്രിക്കറ്റെർ ?
സലിം ദുരാനി

59 . ഇന്ത്യയിൽ ഏറ്റവും അധികം സ്ഥലത്തു കൃഷി ചെയുന്ന കിഴങ്ങു വിള?
ഉരുളക്കിഴങ്

60.ഇന്ത്യൻ കരിമ്പ് ഗവേഷണ സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?
ലക്നൗ (യു.പി )

61. വനിതാ സാക്ഷരത ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ?
കേരളം

62. പുഷ്കർ മേള നടക്കുന്നതു ഏതു സംസ്ഥാനത്താണ് ?
രാജസ്ഥാൻ

63. ലിഗ്നൈറ്റ് ഏറ്റവും കൂടുതൽ കാണുന്ന ഇന്ത്യൻ സംസ്ഥാനം ?
തമിഴ്നാട്

64. രാമചരിത മാനസം എഴുതിയത് ആര് ?
തുളസീദാസ്

65. തടാക നഗരമായ ഫൂൽ സാഗർ എവിടെയാണ് ?
ബന്ധി (രാജസ്ഥാൻ )

66. ഇന്ത്യയുടെ ഷേക്സ്പിയർ ?
കാളിദാസൻ

67. ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നത് ?
1950 ജനുവരി 26

68. ലോക്‌സഭയുടെ ആദ്യ സ്പീക്കർ ?
ജി വി . മാവ് ലങ്കർ

69. ഇന്ത്യയുടെ ആദ്യ ചീഫ് ജസ്റ്റിസ് ?
ഹരിലാൽ. ജെ.കനിയ

70.ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം ?
മുംബൈ

71. ലോകത്തിലെ ആദ്യ പുകയില മുക്ത രാജ്യം ?
ഭൂട്ടാൻ

72.യു പി എസ് സി ചെയർമാനെ നിയമിക്കുന്നതാര് ?
പ്രസിഡന്റ്‌

73.ഭരണഘടനാ വ്യവസ്ഥ പ്രകാരം രാജ്യസഭയുടെ പരമാവധി അംഗസംഖ്യ ?
250

74.യൂണിഫോം സിവിൽകോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം ?
ഗോവ

75.അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതാര് ?
ഗവർണർ

76.ഇന്ത്യയിലെ ഏറ്റവും വിസ്തീർണം കൂടിയ ലോക്സഭാ മണ്ഡലം ?
ലഡാക്

77. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വോട്ടര്മാരുള്ള ലോക്സഭാ മണ്ഡലം ?
ഉന്നാവു ( യു പി )

78. ഇന്ത്യൻ പാര്ലമെന്റിന്റെ ആദ്യത്തെ സംയുക്ത സമ്മേളനം ?
1961

79. ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ ?
നോർമൻ പ്രിറ്റ്ച്ചാർഡ്

80. കായിക ലോകത്തെ ഓസ്കാർ ?
ലോറസ് അവാർഡ്

81. വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് ?
1900

82 ലണ്ടൻ ഒളിമ്പിക്സ് ഗുസ്തിയിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?
യോഗേശ്വർ ദത്

83. സ്വതന്ത്ര ഇന്ത്യയിൽ ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ ?
K D ജാദവ്

84. ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ബാങ്കിംഗ് സ്ഥാപനം ?
എച്ച്.ഡി.എഫ്.സി

85. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത് ?
1935

86. ഇന്ത്യയിൽ ആദ്യമായി എ.ടി.എം സംവിധാനം നിലവിൽ വന്ന നഗരം?
മുംബൈ

87. ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് കാണപ്പെട്ട സംസ്ഥാനം?
തമിഴ്നാട്

88. മലമ്പനിയ്ക്ക് കാരണമായ കൊതുകു വർഗ്ഗം?
അനോഫിലസ്

89. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് ബെറി ബെറി എന്ന രോഗം ഉണ്ടാകുന്നത് ?
വിറ്റാമിൻ B

90. ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി
സ്വിഫ്റ്റ്

91. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച യാത്രാ വിമാനം?
സരസ്സ്

92. ഇന്ത്യയുടെ ഏറ്റവും വലിയ വിമാന വാഹിനിക്കപ്പൽ?
I N S വിക്രമാദിത്യ

93. ഒരു അർദ്ധ സൈനിക വിഭാഗത്തിന്റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത?
അർച്ചന രാമസുന്ദരം

94. അറ്റോമിക് എനർജി കമ്മിഷൻ സ്ഥാപിതമായത് ?
1948

95. ഇന്ത്യൻ അണുബോംബിന്റെ പിതാവ് ?
രാജരാമണ്ണ

96. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം ?
ശ്രീഹരിക്കോട്ട ( സതീഷ് ധവാൻ സ്പേസ് സെന്റർ )

97. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലസ്കോപ്പ് ?
ആസ്‌ട്രോസാറ്

98. ലോക പുസ്തക ദിനം ?
ഏപ്രിൽ 23 ( ഷേക്സ്പിയറുടെ ജന്മദിനം )

99. കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ് ?
കെ. സി. എസ് പണിക്കർ

100. ഏറ്റവും കൂടുതൽ തവണ സിനിമയാക്കിയ ഇൻഡ്യൻ നോവൽ ?
ദേവദാസ്

101. കേരള ആരോഗ്യ സർവകലാശാലയടെ ആസ്ഥാനം ?
Ans. തൃശ്ശൂർ

102. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ആസ്ഥാനം ?
Ans. ആലപ്പുഴ

103. കേരളത്തിലെ ഇ.എസ്.ഐ മെഡിക്കൽ കോളേജ് എവിടെ ?
Ans. പാരിപ്പള്ളി ( കൊല്ലം )

104. കുട്ടികളുടെ രോഗങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന കേരളത്തിന്റെ പദ്ധതി ?
Ans.താലോലം

105. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ നേത്രദാന ഗ്രാമം ?
Ans. ചെറുകുളത്തൂർ ( കോഴിക്കോട് )

106. ലെപ്റ്റോസ് പൈറോസിസ് എന്നറിയപ്പെടുന്ന രോഗം ?
Ans. എലിപ്പനി

107. പാൽ പുളിപ്പിച്ചു തൈരാക്കുന്ന ബാക്ടീരിയ ?
Ans. ലാക്ടോബാസിലുകൾ

108. ഗോളാകൃതിയിലുള്ള ബാക്ടീരിയകൾ ഉൾപ്പെടുന്ന വിഭാഗം ?
Ans. കോക്കസ്

109. ദണ്ഡാകൃതിയിലുള്ള ബാക്ടീരിയകൾ ?
Ans. ബാസില്ലസ്

110. സ്പ്രിങ്ആകൃതിയിലുള്ള ബാക്ടീരിയകൾ ?
Ans. സ്‌പൈറില്ല

111. കോമയുടെ ആകൃതിയിലുള്ള ബാക്ടീരിയകൾ ?
Ans. വിബ്രിയോ

112. ബാക്ടീരിയകളെ മൈക്രോസ്കോപ്പിലൂടെ ആദ്യായി നിരീക്ഷിച്ച ശാസ്ത്രജ്ഞനൻ ?
Ans. ആന്റൻ ലീവൻ ഹൂക്

113. തയാമൈന്റെ കുറവ് മൂലമുണ്ടാകുന്ന ഒരു രോഗം ?
Ans. ബെറിബെറി

114. ശരീരത്തിന് വേണ്ടി വിറ്റാമിൻ A സംഭരിച്ചുവയ്ക്കുന്ന അവയവം ?
Ans. കരൾ

115. മൂത്രത്തിന് മഞ്ഞ നിറം നൽകുന്ന വർണകം ?
Ans. യൂറോക്രോം

116. വേദനയില്ലാത്ത അവസ്ഥ ?
Ans. അനാൽജെസിയ

117. കീമോ തെറാപ്പിയുടെ പിതാവ് ?
Ans. പോൾ എർലിക്

118. ജനനം മുതൽ മരണം വരെ പ്രവർത്തിക്കുന്ന പേശി ?
Ans. ഹൃദയ പേശി

119. ദേശീയ രക്തദാന ദിനം ?
Ans. ഒക്ടോബർ 1

120. ശരീരത്തിലെ ഏറ്റവും വലിയ സിര ?
Ans. അധോമഹാസിര

121. ശരീരത്തിലെ ഏറ്റവും വലിയ ധമനി ?
Ans. മഹാധമനി

122. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രോഗം ?
Ans. അമിത രക്തസമ്മർദ്ദം

123. ദേശീയ ഹൃദയമാറ്റ ദിനം ?
Ans. ഓഗസ്റ്റ് 3

124. ആമാശയത്തിലുള്ള ആസിഡ് ?
Ans. ഹൈഡ്രോക്ലോറിക് ആസിഡ്

125. കരളിൽ നിർമിക്കപ്പെടുന്ന വിഷവസ്തു ?
Ans. അമോണിയ

126. കറൻസി നോട്ടുകളിൽ റിസർവ് ബാങ്ക്
ഗവർണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് ?
Ans. 2

127. വിശപ്പിന്റെ രോഗം എന്നറിയപ്പെടുന്നത് ?
Anട. മരാസ്മസ്

128. ഇന്ത്യൻ സിവിൽ സർവ്വീസ് പരിശീലന കേന്ദ്രം
എവിടെ സ്ഥിതി ചെയ്യുന്നു ?
Ans. മസൂറി

129. ജിപ്സത്തിന്റെ രാസ നാമം ?
Ans. കാൽസ്യം സൾഫേറ്റ്

130. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ
കവാടം എന്നറിയപ്പെടുന്നത് ?
Ans. അസം

131. കേരളത്തിലെ ആദ്യത്തെ പുക
രഹിത ഗ്രാമം ?
Ans. പനമരം

132. റിപ്പബ്ലിക്ക് ദിനത്തിൽ രൂപം കൊണ്ട ജില്ല ?
Anട. ഇടുക്കി

133. മഹാനദിയുടെ ഉദ്ഭവസ്ഥാനം ?
Ans. സിഹാവകുന്നുകൾ

134. പ്ലാസി യുദ്ധം നടന്ന വർഷം ?
Ans. 1757

135. ഇന്ത്യയുടെ ഹ്യദയം എന്നറിയപ്പെടുന്ന
സംസ്ഥാനം ?
Ans. മധ്യപ്രദേശ്

136. ഹോസ്ദുർഗ് കോട്ട ഏത് ജില്ലയിൽ ?
Ans. കാസർഗോഡ്

137. ഇറാന്റെ പഴയ പേര് ?
Ans. പേർഷ്യ

138. അരങ്ങു കാണാത്ത നടൻ എന്ന
കൃതി എഴുതിയത് ?
Ans. തിക്കോടിയൻ

139. ഏതു വാതകമാണ് ചാണകത്തിൽ
നിന്ന് ലഭിക്കുന്നത് ?
Ans. മീഥൈൻ

140. തടാകങ്ങളെക്കുറിച്ചുള്ള പഠനം ?
Ans. ലിംനോളജി

141. കാന്തൻപാറ വെള്ളച്ചാട്ടം ഏതു
ജില്ലയിലാണ് ?
Ans. വയനാട്

142. മഴവില്ലുകളുടെ നാട്
എന്നറിയപ്പെടുന്നത് ?
Ans. ഹവായ്

143. ഫംഗസുകളെക്കുറിച്ചുള്ള
പഠനം ?
Ans. മൈക്കോളജി

144. കരിമ്പിന്റെ ശാസ്ത്രീയ
നാമം ?
Ans. സക്കാരം ഒഫിനി

145. ബിലൂബിറിൻ ടെസ്റ്റ് ഏതുമായി
ബന്ധപ്പെട്ടിരിക്കുന്നു ?
Ans. മഞ്ഞപ്പിത്തം

146. അഷ്ടപ്രധാൻ എന്നറിയപ്പെടുന്നത്
ആരുടെ മന്ത്രിസഭയായിരുന്നു ?
Ans. ശിവജി

147. ഏറ്റവും ചൂടു കൂടിയ ഗ്രഹം ?
Ans. ശുക്രൻ

148. മഹേന്ദ്രഗിരി കൊടുമുടി ഏതു
സംസ്ഥാനത്താണ് ?
Ans. തമിഴ്നാട്

149. ലോകത്തിലെ ആദ്യ കാലാവസ്ഥാ
ഉപഗ്രഹം ?
Ans. ടൈറോസ്

150. അഞ്ചാം പനിക്കു കാരണമായത് ?
Ans.റൂബിയോള വൈറസ്

151. ഖദ്ദാർ പാർട്ടി രൂപീകരിച്ചത് ?
ലാല ഹർദയാൽ

152 . പ്ലാസ്റ്റിക് നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
സിക്കിം

153. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ യു എൻ സംഘടന ?
യൂണിസെഫ്

154. ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി ?
ശിവസമുദ്രം പദ്ധതി ( 1902 ൽ കർണാടകയിലെ കാവേരി നദിയിൽ സ്ഥാപിതമായി )

155 . ഇന്ത്യയിൽ ആദ്യത്തെ ബാങ്ക് നോട്ട് പുറത്തിറങ്ങിയ വർഷം ?
1938 (രണ്ടു രൂപ മുതൽ പതിനായിരം രൂപ വരെയുള്ള നോട്ടുകൾ തുടക്കത്തിൽ ഉണ്ടായിരുന്നു )

156. പ്രഥമ ഖേൽ രത്ന പുരസ്കാരം നേടിയത് ?
വിശ്വനാഥ് ആനന്ദ്

157. ഇന്ത്യയിൽ വിവരാവകാശ പ്രസ്ഥാനം ആദ്യമായി ആരംഭിച്ചത്?
രാജസ്ഥാൻ

158. ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്ന സ്ഥലം ?
ചമ്പാരൻ

159. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ?
തെന്മല ( കൊല്ലം )

160. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത തലസ്ഥാന നഗരം?
ചണ്ഡീഗഡ്

161. വനിതകൾക്കായി ആദ്യമായി സഹകരണ ബാങ്ക് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?
കേരളം

162 . ഇന്ത്യയിൽ സ്ഥാപിതമായ ആദ്യ ബാങ്ക്?
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

163. ഇന്ത്യൻ നാവിക സേനയുടെ ആദ്യത്തെ ആണവ അന്തർവാഹിനി ?
ഐ എൻ എസ് ചക്ര

164 . ആദ്യ ഇന്ത്യൻ ബാങ്ക്?
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

165 . ഇന്ത്യയിൽ ആദ്യമായി മൂല്യവർധിത നികുതി ഏർപ്പെടുത്തിയ സംസ്ഥാനം ?
ഹരിയാന

166 . സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ?
മോഹിനി ഭസ്മാസുർ

167 . ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ ?
സിംഹഗഡ് എക്സ്പ്രസ്സ്

168 . ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിങ് സംസ്ഥാനം?
കേരളം

169. മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യ കൃതി ?
വർത്തമാനപുസ്തകം

170. കേരളത്തിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് ?
അഗസ്ത്യാർകൂടം

171. ഇൻസിസ്റ്റ്യൂട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വൈറ്റിനറി ബയോളജിക്കൽസിന്റെ ആസ്ഥാനം?
പാലോട് ( തിരുവനന്തപുരം )

172 . കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പുർത്തിയാക്കിയ പഞ്ചായത്ത്
അമ്പലവയൽ ( വയനാട് )

173. കരസേനാ ദിനം
ഉത്തരം – ജനുവരി 15

174. എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ വികലാംഗയായ ആദ്യ ഇന്ത്യൻ വനിത ?

175.ആരുടെ ജന്മദിനം ആണ് കേരളത്തിൽ തത്ത്വജ്ഞാനി ദിനമായി ആചരിക്കുന്നത്?
ശ്രീ . ശങ്കരാചാര്യ

176. കേരളത്തിന്റെ സാംസ്കാരിക ഗാനം രചിച്ചത് ആര്?
ബോധേശ്വരൻ

177 . ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം ?
ഗോസ് വിമാനത്താവളം

178. ഇന്ത്യയിൽ ശ്രേഷ്ഠഭാഷ പദവി ലഭിച്ച ആദ്യ ഭാഷ ?
തമിഴ്

179. ഇന്ത്യയിൽ ആദ്യമായി ക്രെഡിറ്റ് കാർഡ് നടപ്പിലാക്കിയ പൊതു മേഖല ബാങ്ക് ?
സെൻട്രൽ ബാങ്ക് ഓഫ് ഇൻഡ്യ

180.ഇന്ത്യൻ ശാസ്ത്രലോകത്തിലെ പരമോന്നത അവാർഡ് ?
ഭട്നാഗർ അവാർഡ്

181. ലോക പ്രമേഹ ദിനം ?
നവംബർ 14

182. ബാങ്ക്സ് ബോർഡ്‌ ബ്യൂറോയുടെ ചെയർമാൻ ?
വിനോദ് റായി

183. 2016 ലെ ഓസ്കാർ അവാർഡ് നേടിയ ചിത്രം ?
സ്പോട്ട് ലൈറ്റ്

184. ഒ എൻ വി കുറുപ്പിന്റെ ആദ്യ കവിതാസമാഹാരം ?
പൊരുതുന്ന സൗന്ദര്യം

185. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വിപ്ലവനായിക എന്നറിയപ്പെടുന്നത് ?
അരുണാ ആസഫലി

186. ഐക്യരാഷ്ട്രസഭയുടെ ആദ്യ സെക്രട്ടറി ജനറൽ ?
ട്രിഗ് വെലി

187. കേരളത്തിലെ ആദ്യ വനിതാ ജഡ്ജ് ?
അന്നാചാണ്ടി

188. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ?
എയ്ഞ്ചൽ

189. ഇന്ത്യ ബംഗ്ലാദേശിന് വിട്ടു കൊടുത്ത ഇടനാഴി ?
ടീൻ ബെഗാ കോറിഡോർ

190. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള? ഹെലിപാഡ് ?
സിയാച്ചിൻ

191. I S R O യുടെ ചെയർമാനായ ആദ്യ മലയാളി ?
എം ജി കെ മേനോൻ

192. യൂറോപ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെട്ട ആദ്യ സംസ്‌കൃത നാടകം ?
അഭിജ്ഞാന ശാകുന്തളം

193. കേരളത്തിലെ ആദ്യ സ്വകാര്യ ആർട് ഗ്യാലറി ?
ചിത്രകൂടം

194. ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ സഫാരി പാർക്ക്‌ ?
തെന്മല

195. നവജാത ശിശുക്കളുടെ മരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2005 ൽ ആരംഭിച്ച പദ്ധതി ?
ജനനി സുരക്ഷാ യോജന

196. ലോകത്തേറ്റവും കൂടുതൽ മാമ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യം ?
ഇന്ത്യ

197. ആദ്യത്തെ രാജ്യാന്തര സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ പേര് ?
മലബാർ പ്രിൻസസ്

198. ഇന്ത്യയിലെ ആദ്യത്തെ ഡി എൻ എ ബാർകോഡിങ് കേന്ദ്രം ആരംഭിച്ചതെവിടെ ?
പുത്തൻ തോപ്പ് ( തിരുവനന്തപുരം )

199. ഭാരതീയ മഹിളാ ബാങ്കിന്റെ ആദ്യ ശാഖ എവിടെയായിരുന്നു ?
മുംബൈ ( നരിമാൻ പോയിന്റ് )

200. ഏതു വർഷമാണ് ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് ?
1920

201. ദേശീയ കായിക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനം ആണ് ?
ധ്യാൻ ചന്ദ്

202. ബഹിരാകാശത്തു മാരത്തോൺ പൂർത്തിയാക്കിയ ആദ്യ വ്യക്തി ?
ടിം പീക്കി ( ബ്രിട്ടീഷ് )

203. തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ?
ജയലളിത

204. സ്വാമി വിവേകാനന്ദന്റെ ആദ്മീയ ഗുരു ?
ശ്രീരാമകൃഷ്ണ പരമഹംസർ

205. അമേരിക്കയുടെ വേൾഡ് ട്രേഡ് സെന്റർ തകർന്ന വർഷം ?
2001 sep 11

206. ഇന്ത്യൻ ശിക്ഷാ നിയമം ഏത് വകുപ്പ് പ്രകാരമാണ് വധശിക്ഷയ്ക്കു വിധിക്കുന്നത് ?
302

207. ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രo ?
ചാന്ദിപ്പൂർ (ഒഡിഷ)

208. കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മിച്ച വിമാന വാഹിനിക്കപ്പൽ ?
എയർ ഡിഫൈൻ ഷിപ്പ്

209. ആദ്യമായി പായ്ക്കപ്പലിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ഇന്ത്യാക്കാരൻ?
അഭിലാഷ് ടോമി

210. വാദ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന വാദ്യോപകരണം?
വയലിൻ

211. ലോക നൃത്ത ദിനം?
ഏപ്രിൽ 29

212. എയ്ഡ്സ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്ന ട്രെയിൻ ?
റെഡ് റിബ്ബൺ എക്സ്പ്രസ്സ്

213. കൂടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല ?
കാസർഗോഡ്

214. സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയ മലയാളിയായ ആദ്യ വനിത?
ഹരിത വി കുമാർ

215. ഗ്രാമി പുരസ്കാരം നേടിയ ആദ്യ ഇന്ത്യാക്കാരൻ?
പണ്ഡിറ്റ് രവിശങ്കർ

216. ഭാരതര്തന ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
സച്ചിൻ ടെണ്ടുൽക്കർ

217. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയത് ?
അമിതാഭ് ബച്ചൻ

218. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം ?
നൈട്രജൻ (78 %)

219. ജലത്തിനടിയിലെ ശബ്ദം പിടിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഹൈഡ്രോഫോൺ

220. ചാർമിനാർ പണി കഴിപ്പിച്ചത് ?
മുഹമ്മദ് ഖുലി ഖുതബ് ഷാ

221. ആദ്യത്തെ ഏഷ്യൻ ഗെയിംസ് ഉദ്‌ഘാടനം ചെയ്തത് ?
ഡോ. രാജേന്ദ്രപ്രസാദ്

222.അഹമ്മദാബാദിലെ അഭയഘട്ടിൽ അന്ത്യനിദ്ര കൊള്ളുന്ന ഇന്ത്യൻ പ്രധാനമന്ത്രി ?
മൊറാർജി ദേശായി

223.അവസാനമായി ഇന്ത്യ വിട്ടു പോയ വിദേശീയർ ?
പോർച്ചുഗീസുകാർ

224. കടൽ ജലത്തിൽ നിന്നും ശുദ്ധജലം വേർതിരിക്കുന്ന രീതി ?
ഡിസ്റ്റിലേഷൻ

225. കുട്ടികൾക്ക് വേണ്ടിയുള്ള ഏറ്റവും വലിയ പ്രസ്ഥാനം ?
സ്കൗട്ട്

226. ആവർത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം ?
ഹൈഡ്രജൻ

227. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ?
ഫ്രഞ്ചു വിപ്ലവം

228. സോഷ്യലിസത്തിന്റെ പിതാവ് ?
റോബർട്ട് ഓവൻ

229 ഹരിതവിപ്ലവത്തിനു തുടക്കം കുറിച്ച രാജ്യം ?
മെക്സിക്കോ

230. ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്രസമരസേനാനി ?
അരവിന്ദ ഘോഷ്

231. ജയ്‌ഹിന്ദ്‌ എന്ന മുദ്രവാക്യം ഇന്ത്യയ്ക്ക് സമ്മാനിച്ച സ്വാതന്ത്രസമരസേനാനി ?
സുഭാഷ് ചന്ദ്രബോസ്

232. ആധുനിക ഇന്ത്യയിലെ ആദ്യത്തെ മനുഷ്യൻ എന്നറിയപ്പെട്ടത് ?
രാജാറാം മോഹൻറായ്

233. 2016 ലെ ആബെൽ പ്രൈസ് ജേതാവ് ?
ആൻഡ്രു വെയ്ൽസ്

234. ആധുനിക സന്ദേശ വിനിമയമായ ഈ മെയിൽ കണ്ടുപിടിച്ച കമ്പ്യൂട്ടർ ഗവേഷകൻ ?
റേ ടോം ലിൻസൺ

235. ജമ്മു കശ്മീരിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ?
മെഹബൂബ മുഫ്തി

236. ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആയ ആദ്യ മലയാളി ?
പി.ആർ ശ്രീജേഷ്

237. ചിമ്മിനി വന്യജീവിസങ്കേതം ഏതു ജില്ലയിലാണ് ?
തൃശ്ശൂർ

238. വീടും വസ്തുവും ഇല്ലാത്തവർക്ക് ഫ്ലാറ്റുകൾ നിർമിച്ചു നൽകുന്ന കേരള സർക്കാർ പദ്ധതി ?
സാഫല്യം

239. കേരളത്തിൽ ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി ?
സി.എച്ച് മുഹമ്മദ് കോയ (54 ദിവസം)

240. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം ?
62

241. പക്ഷിപ്പനിക്ക് കാരണമായ രോഗാണു ?
H5 N1

242. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി ?
സരസൻ കൊക്ക്

243. അശുദ്ധരക്തം വഹിക്കുന്ന ഒരേയൊരു ധമനി ?
പൾമണറി ധമനി

244. വൃക്കയുടെ ആവരണം ?
പെരിട്ടോണിയം

245. നേത്രദാനത്തിനായി ഉപയോഗിക്കുന്ന ഭാഗം ?
കോർണിയ

246. കരളിൽ സംഭരിക്കാവുന്ന വിറ്റാമിൻ ?
വിറ്റാമിൻ A

247. മാർബിളിന്റെ രാസനാമം ?
കാൽസ്യം കാർബണേറ്റ്

248. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും അപൂർവ്വമായുള്ള വാതകം ?
റാഡോൺ

249. ധാതുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്?
സ്വർണം

250. A T M മെഷീന്റെ ഉപജ്ഞാതാവ്?
വാൾട്ടർ റിസ്റ്റൺ

251. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം ?
തൃശൂർ വേലൂരിലെ തയ്യൂർ ഗ്രാമം

252. ഹൈടെക് സിറ്റി എന്ന അപരനാമത്തിലറിയപ്പെടുന്ന ഇന്ത്യൻ നഗരം?
ഹൈദരാബാദ്

253. വേൾഡ് വൈഡ് വെബിന്റെ ഉപജ്ഞാതാവ് ?
ടിം ബെർണേഴ്സ് ലീ

254. സ്വതന്ത്ര ഓൺലൈൻ വിജ്ഞനാന കോശം ?
വിക്കിപീഡിയ

255. ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ കോർപറേഷൻ ?
മദ്രാസ് ( 1687)

256. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല സ്ഥാപിതമായത് ?
വിജയവാഡ

257. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥാപിതമായത് ?
ജാൻവതി നദിയിൽ

258. ഇന്ത്യയിൽ ആദ്യമായി മൊബൈൽ കോടതി നിലവിൽ വന്ന സംസ്ഥാനം ?
ഹരിയാന

259. ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റോഫീസ് ബാങ്ക് A T M ആരംഭിച്ചതെവിടെ ?
ചെന്നൈ

260. ബഹിരാകാശ വാഹനം വിക്ഷേപിച്ച ആദ്യ ഏഷ്യൻ രാജ്യം ?
ചൈന

261. റഷ്യയുടെ ദേശിയ മൃഗം ?
കരടി

262. സഞ്ജയ്‌ ഗാന്ധി ദേശിയ പാർക്ക്‌ ഏതു സംസ്ഥാനത്താണ് ?
മഹാരാഷ്ട്ര

263. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ?
ബ്രഹ്മപുത്ര

264. ത്രിപുര സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന രാജ്യം ?
ബംഗ്ലാദേശ്

265.ഇന്ത്യയിലെ ഒരേയൊരു ലാൻഡ്‌ലോക്ക്ഡ് തുറമുഖം ?
വിശാഖപട്ടണം

266.ഇന്ത്യൻ മിലിറ്ററി അക്കാദമി എവിടെയാണ് ?
ഡെറാഡൂൺ

267.പട്ടികജാതി ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
ഉത്തർപ്രദേശ്

268.ഇന്ത്യയുടെ പഞ്ചസാരകിണ്ണം എന്നറിയപ്പെടുന്നത് ?
ഉത്തർപ്രദേശ്

269.ചന്ദ്രപ്രഭ വന്യമൃഗ സങ്കേതം ഏതു സംസ്ഥാനത്താണ് ?
ഉത്തർപ്രദേശ്

270.പ്രഥമ ലോകകപ്പ് ക്രിക്കറ്റ് വിജയി ?
വെസ്റ്റ് ഇൻഡീസ്

271.’ക്രിക്കറ്റ് മൈ സ്റ്റൈൽ ‘ എന്ന പുസ്തകം രചിച്ചത് ?
കപിൽദേവ്

272.ഏറ്റവും പഴക്കമുള്ള ഫെഡറൽ ഭരണഘടനയുള്ള രാജ്യം ?
യു എസ് എ

273.ബ്രട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം ?
ആറ്റിങ്ങൽ കലാപം

274.ഇന്ത്യയിൽ എല്ലാ ഗ്രാമങ്ങളിലും ബാങ്കിങ് സേവനം ഉറപ്പാക്കിയ ആദ്യ സംസ്ഥാനം ?
കേരളം

275.പ്രദാനമന്ത്രി സുരക്ഷാ ഭീമയോജന നിലവിൽ വന്നത് ?
2015 ജൂൺ 1 മുതൽ

276.ഇന്ത്യയിലെ ആദ്യ ചീഫ് എലെക്ഷൻ കമ്മിഷണർ ?
സുകുമാർ സെൻ

277.വീഡിയോ ഗെയിമിന്റെ പിതാവ് ?
റാൽഫ് ബെയർ

278.ലോഗരിതത്തിന്റെ ഉപജ്ഞാതാവ് ?
ജോൺ നേപ്പിയർ

279.” തുടിക്കുന്ന താളുകൾ ” ആരുടെ ആത്മകഥ ?
ചങ്ങമ്പുഴ

280.വായിക്കാൻ കഴിയാത്ത അവസ്ഥയ്ക്കുള്ള പേര് ?
അലെക്‌സിയ

281.” ഏഷ്യയുടെ പ്രകാശം ” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?
ശ്രീ ബുദ്ധൻ

282.മികച്ച കര്ഷകന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡ് ?
കർഷകോത്തമ

283.പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി ?
ചരൺസിംഗ്

284.സി. വി രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം ഈതുമായി ബന്ധപ്പെട്ടതാണ് ?
പ്രകാശം

285.തേയില ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?
ചൈന

286.മൂന്ന് തലസ്ഥാനങ്ങളുള്ള രാജ്യം ?
സൗത്താഫ്രിക്ക

287. 2007-ൽ പദ്മവിഭൂഷൺ ലഭിച്ച കോട്ടയം സ്വദേശിയായ ഭൗതിക ശാസ്ത്രജ്ഞൻ ?
ഡോ. സുദർശനൻ

288.ചന്ദ്രനിൽ ജല സാന്നിദ്യം കണ്ടുപിടിച്ച ഉപഗ്രഹം ?
ചന്ദ്രയാൻ – 1

289.അലുമിനിയത്തിന്റെ അയിര് ?
ബോക്സൈറ്റ്

290.ആഗോള താപനത്തിനു കാരണമാകുന്ന വാതകം ?
കാർബൺ ഡൈ ഓക്സൈഡ്

291.ശക്തിയുടെ കവി എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി ?
ഇടശ്ശേരി

292. 500 രൂപ 10% വാർഷിക കൂട്ടുപലിശ ലഭിക്കുന്ന ഒരു ബാങ്കിൽ എത്രവർഷം നിക്ഷേപിച്ചാൽ 6655 രൂപയാകും ?
3

293. ആംനെസ്റ്റി ഇന്റർനാഷനലിന്റെ സ്ഥാപകൻ ?
പീറ്റർ ബെൻസൺ

294.സിൽവർ റിവൊല്യൂഷൻ എന്തുമായി ബന്ധപ്പെട്ടതാണ് ?
മുട്ട

295. ആസാമിന്റെ ക്ലാസിക്കൽ നൃത്തരൂപമായി അറിയപ്പെടുന്ന കലാരൂപം ?
സാത് രിയാ

296. ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ
അപ്സര

297. സുമംഗല എന്ന തൂലിക നാമത്തിൽ പ്രസിദ്ധയായ മലയാള എഴുത്തുകാരി ?
ലീല നമ്പൂതിരിപ്പാട്

298. ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര റിപ്പബ്ലിക്ക് ?
നൗറ

299. തക്കാളി ലോകത്തിലാദ്യമായി കൃഷി ചെയ്‌ത സ്ഥലം ?
തെക്കേ അമേരിക്ക

300. ‘സ്വാതന്ത്രത്തിലേക്കുള്ള ദീർഘ യാത്ര ‘ ആരുടെ ആത്മകഥയാണ് ?
സർദാർ വല്ലഭായ് പട്ടേൽ

301. ഇന്ത്യ വികസിപ്പിച്ചെടുത്ത പൈലറ്റില്ലാത്ത ചെറു വിമാനം?
നേത്ര

302. ബാരൺ ദ്വീപിന്റെ സവിശേഷത ?
ഇന്ത്യയിലെ ഏക സജീവ അഗ്നി പർവതം

303. ഓസോൺ കവചം സ്ഥിതി ചെയ്യുന്ന അന്തരീക്ഷപാളി ?
സ്ട്രാറ്റോസ്‌ഫിയർ

304.’വിക്ടോറിയ മെമ്മോറിയൽ ‘ എന്ന മ്യൂസിയം എവിടെയാണ് ?
കൊൽക്കത്ത

305. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗ്രാൻഡ് മാസ്റ്റർ ?
വിജയലക്ഷ്മി

306. പഞ്ചശീലതത്വത്തിൽ നെഹ്രുവിനോടൊപ്പം ഒപ്പു വച്ച ചൈനീസ് ഭരണാധികാരി ?
ചൗ എൻലയ

307. കഥകളിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന ആൾ ?
കൊട്ടാരക്കര തമ്പുരാൻ

308. ഇന്റർനെറ്റിന്റെ പിതാവ്
വിന്റർ സെർഫ്

309.ഒരു ചതിയന്റെ അവസാന രക്ഷാമാർഗമാണ് ദേശസ്നേഹം എന്ന് പറഞ്ഞതാര് ?
ഡോ. ജോൺസൻ

310. കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയുടെ കർത്താവ് ?
ഇ . എം . എസ്

311. സഹ്യാദ്രി എന്നറിയപ്പെടുന്ന പർവതനിരകളേത് ?
പശ്ചിമഘട്ടം

312. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹം ?
മെറ്റസാറ്

313. ഭഗത് സിംഗിനെ തൂക്കിലേറ്റിയ വർഷം ?
1931

314.പ്രസ് ഇൻഫർമേഷൻ ബ്യൂറെ യുടെ ആസ്ഥാനം ?
ഡൽഹി

315.സുപ്രീംകോടതിയിലെ നടപടിക്രമങ്ങൾ ഏതു ഭാഷയിലാണ് നടപ്പിലാക്കുന്നത് ?
ഇംഗ്ലീഷ്

316. കൊണാർക് നൃത്തോത്സവം നടക്കുന്നത് ഏത് മാസം ?
ഡിസംബർ

317.ഓൾ ഇന്ത്യ റേഡിയോയുടെ നൂറാമത്തെ സ്റ്റേഷൻ എവിടെയാണ് ?
വാറങ്കൽ

318.ദൂരദർശന്റെ ലോഗോയിലുള്ള ആപ്തവാക്യം ?
സത്യം ശിവം സുന്ദരം

319.ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സിനിമ സ്റ്റുഡിയോ കെട്ടിടം ?
റാമോജി ഫിലിം സിറ്റി

320.ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ പ്രവർത്തനമാരംഭിച്ചത് ?
1881

321. ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ്ജ വൈദ്യുതി ഉല്പാദന കേന്ദ്രം ?
വെൽസ്പൺ സോളാർ പ്രൊജക്റ്റ് , ഭഗവൻപുർ

322. ഇന്ത്യയിലെ ഏറ്റവും വലിയ തെർമൽ പവർ സ്റ്റേഷൻ ?
വിന്ധ്യാചൽ തെർമൽ പവർ സ്റ്റേഷൻ

323. ഇന്ത്യയിൽ പൂർണമായും വൈധ്യുതീകരികരിക്കപ്പെട്ട ആദ്യ സംസ്ഥാനം ?
ഹരിയാന

324. നീലകുറിഞ്ഞികളുടെ സംരക്ഷണത്തിനായി നിലവിൽ വന്ന സംരക്ഷണ മേഖല ?
കുറിഞ്ഞി സാംക്ച്വറി

325. മയിലിനു വേണ്ടിയുള്ള കേരളത്തിലെ ഏക സംരക്ഷണ കേന്ദ്രം ?
ചൂലന്നൂർ മയിൽ സങ്കേതം

326. കിഴക്കിന്റെ കാശ്മീർ ?
മൂന്നാർ

327. ഇന്ത്യയിലെ ആദ്യ ശില്പനഗരം ?
കോഴിക്കോട്

328. കേരളത്തിലെ നെതെർലാൻഡ് ?
കുട്ടനാട്

329. കേരളത്തിലെ പക്ഷി ഗ്രാമം ?
നൂറനാട്

330. കേരളത്തിലെ വൃന്ദാവനം ?
മലമ്പുഴ

331. കേരളത്തിൽ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് നൽകുന്ന പുരസ്‌കാരം ?
രജതചകോരം

332. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഏറ്റവും മികച്ച ബഹുമതി ?
സുവർണചകോരം

333. ഇൻഡ്യൻ സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 2013-ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള സിനിമാ നടൻ ?
പ്രേംനസിർ

334. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത് ?
കുങ്കുമം

335. നെല്ലിനങ്ങളുടെ റാണി
ബസ്മതി

336. ഏറ്റവും കൂടുതൽ വന്യ ജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം?
മഹാരാഷ്ട്ര

337 . രാജ്മഹൽ കുന്നുകൾ ഏതു സംസ്ഥാനത്താണ് ?
ജാർഖണ്ഡ്

338. ഇന്ത്യയുടെ ധാന്യക്കലവറ ?
പഞ്ചാബ്

339. അവസാനത്തെ മുഗൾ ഭരണാധികാരി ?
ബഹദൂർഷാ രണ്ടാമൻ

340. ലൈഫ് ഓഫ് മഹാത്മാഗാന്ധി രചിച്ചത് ?
ലൂയി ഫിഷർ

341. ഗാന്ധിജിയുടെ അവസാന വാക്കുകൾ ?
ഹേ റാം

342. ലോകത്തിലെ ഏറ്റവും ബ്രെഹത്തായ ഭരണഘടനയുള്ള രാജ്യം ?
ഇന്ത്യ

343. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പേരുവിവരങ്ങൾ അടങ്ങിയ പുസ്തകം ?
റെഡ് ഡാറ്റാ ബുക്ക്

344. ഇലക്ട്രിക് റേസർ കണ്ടുപിടിച്ചതാരു ?
ജേക്കബ് ഷിക്

347. കേരളത്തിൽ ഏറ്റവും ജൈവവൈവിധ്യമുള്ള വനം ?
സൈലന്റ് വാലി

348. കേരള ഗ്രാമീണ ബാങ്കിന്റെ ആസ്ഥാനം ?
മലപ്പുറം

349. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി ?
പദ്മാ രാമചന്ദ്രൻ

350. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം ?
ജംഷഡ്‌പൂർ

351. ബുദ്ധമതത്തെ കുറിച്ചുള്ള ഏറ്റവും സമഗ്രമായ വിജ്ഞാന ഗ്രന്ഥം?
മഹാവിഭാഷം

352. The indian Struggle ആരുടെ ആത്മകഥയാണ് ?
സുബാഷ് ചന്ദ്രബോസ്

353. കേരളത്തിലെ ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?
ഇടപ്പള്ളി

356. മൂന്ന് സമുദ്രങ്ങളാൽ ചുറ്റപ്പെട്ട രാജ്യം
കാനഡ

357. ഏതു ഗ്രഹമാണ് ഭൂമിയുടെ ഇരട്ട ???
ശുക്രൻ

358 . മുത്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ??
ടാർടാറിക്കാസിഡ്

361.നാഥുലാ ചുരം ഏതു സംസ്ഥാനത്താണ് ?
സിക്കിം

362.ട്രാൻസിസ്‌റ്റുകളുടെ നിർമാണത്തിനുപയോഗിക്കുന്ന മൂലകം ?
ജർമേനിയം

363.ഏതു രോഗം തടയാനാണ് B C G വാക്സിൻ ?
ക്ഷയം

364. ആത്മാവിലേക്കുള്ള ജാലകം എന്നറിയപ്പെടുന്ന ശരീര ഭാഗം ?
കണ്ണ്

365. കുംകുമപ്പൂവിന്റെ നാട് ?( രാജ്യം )
ഗ്രീസ്

366. ജീവിതം ഒരു നാടകമാണ് എന്നു പറഞ്ഞ മഹത് വ്യക്തി ??
ഷേക്സ്സ്പിയർ

367. ഇന്ത്യയിൽ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം ?
1951

368 . ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ സർവീസ് ആരംഭിച്ച വർഷം ?
1995

369 . ഇന്ത്യയിൽ ഓറഞ്ച് കളുടെ പട്ടണം എന്നറിയപ്പെടുന്നത് ?
നാഗ്പ്പൂർ

371. ഏഷ്യയിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്നത് ?
മാഗ്സസേ

372 . നാഷണൽ ജുഡീഷ്യൽ അക്കാഡമിയുടെ ആസ്ഥാനം ?
ഭോപ്പാൽ

373 . മഞ്ഞ നദി എന്നറിയപ്പെടുന്ന കേരളത്തിലെ നദി ?
കുറ്റിയാടിപ്പുഴ

374 . കേരളത്തിന്റെ തനതു നൃത്ത രൂപം ?
മോഹിനിയാട്ടം

375 . ശരീരീരോഷ്മാവ് ക്രമീകരിക്കുന്ന അവയവം ?
ത്വക്‌

376 . ഭൂമധ്യ രേഖയെ രണ്ടു പ്രാവശ്യം മുറിച്ചുകടക്കുന്ന നദി ?
കോംഗോ

377. കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കേരളത്തിലെ ജില്ല ?
കണ്ണൂർ

379. ദേശീയഹരിത ട്രിബുണൽ നിലവിൽ വന്നത് ?
2018 october 18

380. അസ്വാൻ അണകെട്ട് ഏതു നദിയിൽ ?
നൈൽ

381. ഇന്ത്യയിൽ എത്ര ഹൈക്കോടതികളാണ് നിലവിൽ ഉള്ളത് ?
24

382. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ശേഷം ഗവർണർ ആയ ഏക വ്യക്തി ?
ജസ്റ്റിസ് പി സദാശിവം

383. മെറിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ?
യൂ പി എസ് സി

384. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ?
വ്യാഴം

385. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം ?
ഗ്രീസ്

386. ഇന്ത്യയുമായി ഏറ്റവും കുറച്ചു അതിർത്തി പങ്കിടുന്ന രാജ്യം ?
അഫ്ഗാനിസ്ഥാൻ

387. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം ?
കാനഡ

388. മറാത്താ സിംഹം എന്നറിയപ്പെടുന്ന വ്യക്തി ?
ബാലഗംഗാധര തിലക്

389. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കോൺഗ്രസ് പ്രസിഡന്റായിരുന്നത് ?
ജെ ബി കൃപലാനി

390. ഗുരുജി എന്നറിയപ്പെട്ട നേതാവ് ?
എം എസ് ഗോൾവർക്കർ

391. ആധുനിക ഇന്ത്യയുടെ ആത്മീയ ഗുരു ?
രാജാറാം മോഹൻറായ്

392. ആധുനിക ഇന്ത്യയുടെ ആത്മീയ അംബാസഡർ ?
സ്വാമി വിവേകാനന്ദൻ

393 . 1972 നു മുൻപ് ഇന്ത്യയുടെ ദേശിയ മൃഗം ?
സിംഹം ( 1972 ൽ കടുവയെ ദേശിയ മൃഗമായി തിരഞ്ഞെടുത്തു )

394. ഇന്ത്യൻ ദേശിയ പതാകയിൽ ഉപയോഗിച്ചിട്ടുള്ള നിറങ്ങളെത്ര ?
4

395. ഏറ്റവും കൂടുതൽ ഓണററി ഡോക്ടറേറ്റുകൾ ലഭിച്ച ഇന്ത്യൻ പ്രസിഡന്റ് ?
എ പി ജെ അബ്‌ദുൾ കലാം

396.ഉദയാസ്തമയ സമയങ്ങളിലെ സൂര്യന്റെ ചുവപ്പു നിറത്തിനു കാരണം ?
പ്രകാശത്തിന്റെ വിസരണം

397. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം രചിച്ചതാര് ?
അക്കിത്തം

398. ഗരുഡ ഏതു രാജ്യത്തിൻറെ വിമാന സർവീസ് ആണ്
ഇന്തോനേഷ്യ

399. ഐക്യരാഷ്ട്ര സഭയിൽ അംഗമല്ലാത്ത യൂറോപ്യൻ രാജ്യം ?
വത്തിക്കാൻ

400. ഭൂപരിഷ്കരണ നിയമം നിലവിൽ വന്ന വർഷം ?
1970

401. കേരളം ഫോക്‌ലോർ അക്കാഡമിയുടെ ആസ്ഥാനം ?
കണ്ണൂർ

402.സ്വാതി തിരുനാളിന്റെ സദസ് അലങ്കരിച്ചിരുന്ന കവി ?
ഇരയിമ്മൻ തമ്പി

403. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ബാല മാസികയുടെ പേര് ?
തളിര്

404. ജീവിത സമരം എന്നത് ആരുടെ ആത്മകഥയാണ് ?
സി കേശവൻ

405. സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ?
സുഗതകുമാരി

406. ഇന്ത്യയിൽ വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം ?
തമിഴ്‌നാട്

407. ഇന്ത്യയിൽ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
എം ഒ എച് ഫാറൂഖ്

408. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിച്ചിട്ടുള്ള മലയാളി ?
ബാരിസ്റ്റർ ജി പിള്ള

409. ഹിറ്റ്ലറുടെ രഹസ്യപൊലീസ് എന്ത് പേരിലാണ് അറിയപ്പെട്ടത് ?
ഗസ്റ്റപ്പോ

410. ” FIFA ” ‘world player of the year’ അഞ്ചു തവണ നേടിയ കളിക്കാരൻ ?
മെസ്സി

411 . ലോകത്തേറ്റവും കൂടുതൽ ക്യാരറ്റ് കൃഷി ചെയ്യുന്ന രാജ്യം ??
ചൈന

412. ഇൻഡ്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ?
7 റെയ്‌സ് കോഴ്സ് റോഡ്

413. 2018-ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം?
സാബിവാക്ക

414 . ഇന്ത്യയിലെ എത്രാമത്തെ മെട്രോ റെയിൽ സംവിധാനമാണ് കൊച്ചിയിലേത് ?
8 ആമത്തെ

415 . 2011 ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ നായകൻ ?
മഹേന്ദ്ര സിംഗ് ധോണി

416. 2016- ലെ G20 ഉച്ചകോടി നടന്നത് എവിടെ ?
ഹാങ്‌ഷു ( ചൈന )

417. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ ?
രംഗനാഥ്‌മിശ്ര

418 . ഏറ്റവും കൂടുതൽ കാലം ലോക്സഭാ സ്പീക്കറായിരുന്നത് ?
ബൽറാം ഝാക്കർ

419. ‘വ്യക്തി സ്വാതന്ത്രത്തിന്റെ സംരക്ഷൻ’ എന്നറിയപ്പെടുന്ന റിട്ട് ?
ഹേബിയസ് കോർപ്പസ്

421. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപ് എവിടെ സ്ഥിതി ചെയ്യുന്നു. ?
അറബിക്കടൽ

422 . ഏതു സംസ്ഥാനത്തിനകത്തായാണ് ദാമൻ ദിയു സ്ഥിതി ചെയ്യുന്നത് ?
ഗുജറാത്ത്

423.കൊൽക്കത്തയെയും ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ?
മൈത്രി എക്സ്പ്രസ്സ്

424. ബംഗാളിന്റെ പ്രഥമ വനിതാ മുഖ്യമന്ത്രി ??
മമതാ ബാനർജി

425 . ഇന്ത്യയിൽ മഹാത്മാഗാന്ധിയുടെ പേരിൽ ക്ഷേത്രമുള്ളതു എവിടെ ??
സാമ്പൽപൂർ ( ഒഡിഷ )

426 . ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
ആന്ധ്രപ്രദേശ്

427 . രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് എയർപോർട്ട് ?
ഹൈദരാബാദ് ( രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളം )

428 . മലയാളത്തിലെ ആദ്യ മഹാകാവ്യം ??
രാമചന്ദ്രവിലാസം

430 . രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗം ?
ക്ഷയം

431 . ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി ??
കൺപോളയിലെ പേശി

432 . ഓസ്‌ട്രേലിയയുടെ ദേശിയ പക്ഷി ??
എമു

433 . ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ??
മലഗാസി

434. ഏതു സമുദ്രത്തിലാണ് ആമസോൺ നദി പതിക്കുന്നത് ??
തെക്കേ അറ്റ്ലാന്റിക്

435 . ഏറ്റവും വേഗത്തിൽ സൂര്യനെ പരിക്രമണം ചെയുന്ന ഗ്രഹം ??

436. പടിഞ്ഞാറ് സൂര്യൻ ഉദിക്കുന്ന ഒരേയൊരു ഗ്രഹം ??
ശുക്രൻ

437 . ഗ്രഹങ്ങൾക്കിടയിൽ വലുപ്പത്തിൽ ഭൂമിയുടെ സ്ഥാനം ??
5

438 . ബഹിരാകാശദിനമായി ആചരിക്കുന്നത് ??
ഏപ്രിൽ 12

439. ജലത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം ??
മഴ വെള്ളം

440 . ഭൂമധ്യ രേഖയുടെ അക്ഷാംശം എത്ര ഡിഗ്രിയാണ് ?
പൂജ്യം

441. ആദ്യത്തെ ബഹിരാകാശ കേന്ദ്രം ??

442. മ്യാന്മറിൽ നിന്ന് ചൈന പാട്ടത്തിനെടുത്തിരിക്കുന്ന ബംഗാൾ ഉൾക്കടലിലെ ദ്വീപ് ??
കോക്കോ ദ്വീപ്

443. ലക്ഷദ്വീപ് സമൂഹത്തിൽ ഏറ്റവും വലിയ ദ്വീപ് ??
ആന്ദ്രോത്

444. ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് ഏതു ഭരണഘടനാ വകുപ്പനുസരിച്ചാണ് ???
ആർട്ടിക്കിൾ 123

445. ക്രിസ്മസ് ദിനത്തിൽ ജനിച്ച പ്രധാനമന്ത്രി ??
എ ബി വാജ്‌പേയ്

446. ലോകത്തിലെ ആദ്യ സോളാർ വിമാനം ??
സോളാർ ഇമ്പൾസ്

447. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധവിഹാരം ??
ലാസ ( ടിബറ്റ് )

448. ഇന്ത്യയിലെ പ്രഥാന ബുദ്ധവിഹാരം ??
തവാങ് ( അരുണാചൽ പ്രദേശ് )

449 . അമേരിക്കയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ??
എക്സ്പ്ലോറർ

450 . ലോക പൗരാവകാശ ദിനം ??
November 19

451 . ഇന്ത്യയുടെ ആദ്യ നാവിഗേഷൻ സാറ്റലൈറ്റ് ??
IRNSS 1A

452 . ലോക ലഹരി വിരുദ്ധ ദിനം ??
JUNE 26

453 . സൂര്യന്റെ താപനില അളക്കുന്ന ഉപകരണം ??
പൈറോഹെലോയോമീറ്റർ

454. ആദ്യമായി ബഹിരാകാശ നിലയത്തിൽ വിരിഞ്ഞ പൂവ് ഏതാണ് ??
സീനിയ

455 . ലോകത്തിൽ ആദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം ??
ചൈന

456 . കാലവർഷത്തിന്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം ??
കേരളം

457 . കേരളത്തിൽ ആദ്യമിറങ്ങിയ വിമാനം ??
ഡി എച് 83 ഫോക്സ് മോത്

458 . യു പി എസ് സി യിൾ അംഗമായ ആദ്യ മലയാളി ??
ഡോ കെ ജി അടിയോടി 1996

459. ഇന്ത്യയിലെ ആദ്യ സർവമത സമ്മേളനം നടന്നത് എവിടെ ??
കേരളം ( ആലുവ 1924 )

460 . കേരളത്തിന്റെ ആദ്യ ബിനാലെ ??
കൊച്ചി മുസിരിസ് ബിനാലെ ( 2012 DEC – 2013 MARCH )

461 . തിരുവിതാംകൂറിൽ ആദ്യമായി കാർ ഉപയോഗിച്ചത് ??
ശ്രീമൂലം തിരുനാൾ മഹാരാജാവ്

462 . ഇന്ത്യയിലെ ആദ്യ മറീന ??
കൊച്ചി ( 2010 )

463 . ഇന്ത്യയിലെ ആദ്യത്തെ പെൺ പള്ളിക്കൂടം ??
കോട്ടയത്തെ ബേക്കർ സ്കൂൾ

464 . ഇന്ത്യയിലെ ആദ്യത്തെ സർക്കസ് സ്ഥാപനം നിലവിൽ വന്നത് എവിടെ ??
തലശ്ശേരി ( 1904 )

465 . ഇന്ത്യയിൽ ആദ്യമായി സർക്കാർ ചിട്ടിക്ക് തുടക്കമിട്ട സംസ്ഥാനം ??
കേരളം ( KSFE )

466. കേരളത്തിൽ ആദ്യം കേക്ക് നിർമിച്ച സ്ഥലം ??
തലശേരി ( 1883 ) ROYAL BISCUIT FACTORY

467. കേരളത്തിലെ ആദ്യ കലാക്ഷേത്രം ??
കേരള കലാമണ്ഡലം

468 . കേരളത്തിൽ ആദ്യ കയർ ഫാക്ടറി സ്ഥാപിച്ചത് എവിടെ ??
ആലപ്പുഴയിൽ ( അയർലൻഡ്കാരനായ ജെയിംസ് ദാറ )

469. കേരളത്തിലെ ആദ്യ കോളേജ് മാഗസിൻ ??
1864 ൽ പുറത്തിറങ്ങിയ വിദ്യാസംഗ്രഹം

470. കേരളത്തിൽ ആദ്യം ക്രിക്കറ്റ് വന്ന സ്ഥലം ??
തലശേരി

471. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്രിക്കറ്റ് ക്ലബ് ??
ടൌൺ ക്രിക്കറ്റ് ക്ലബ് ( തലശേരി 1860 )

472. കേരളത്തിൽ ഏറ്റവും കൂടുതൽ സൈക്കിളുകളുള്ളത് ഏതു ജില്ലയിലാണ് ??
ആലപ്പുഴ

473. കേരളത്തിൽ ബസ് ഓടിച്ച ആദ്യ വനിതാ ഡ്രൈവർ ??
ഷഹുബാനത് ( കൊല്ലം , കെ എസ് ആർ ടി സി യിലെ ആദ്യ വനിതാഡ്രൈവർ 2003 നിയമനം )

474. നാണ്യ വിളകളിൽ വെളുത്ത സ്വർണം എന്നറിയപ്പെടുന്നത് ??
കശുവണ്ടി

475.കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യ ലോഹത്തിന്റെ പേര് ??
ടെക്‌നീഷ്യം

476. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ??
ഓക്സലിക് ആസിഡ്

477. കേരളത്തിലെ ആദ്യത്തെ രാജ്യാന്തര വിമാനത്താവളം ??
തിരുവനന്തപുരം

478. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം ??
ലൂണ || 1959

484. ” നന്തനാർ ” ആരുടെ തൂലികാനാമമാണ് ??
പി സി ഗോപാലൻ

485. കേരളത്തിൽ ഗോൾഫ് ക്ലബ് സ്ഥിതിചെയ്യുന്നതെവിടെ ??
തിരുവനന്തപുരം

486. കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ് ??
കുറുവ ദ്വീപ് ( കബനി നദി )

487. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ടീം
എഫ് സി കൊച്ചിൻ

488. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ????
തിരുവനതപുരം ( 1508 /ച.കി .മി )

489. റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള കേരളത്തിലെ ജില്ല ?
തിരുവനന്തപുരം

490. പെരിങ്ങൽകൂത്ത് ഡാം സ്ഥിതി ചെയ്യുന്ന ജില്ല ?
തൃശ്ശൂർ

491. കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത് ?
ചട്ടമ്പി സ്വാമികൾ

492. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്നത് ?
പമ്പ

493. തീർഥാടന ടൂറിസത്തിൻ്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ?
പത്തനംതിട്ട

494 . ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ഷേക്‌സ്‌പിയറുടെ കഥാപാത്രങ്ങളുടെ പേര് നൽകിയിരിക്കുന്നത് ?
യുറാനസ്

495 . ഗോബി മരുഭൂമി ഏതു രാജ്യത്താണ് ?
മംഗോളിയ

496 . ലോകത്തെ ഏറ്റവും നീളം കൂടിയ ബീച്ച് ?
കോക്സ് ബസാർ

497 . ഏറ്റവും കിഴക്കായി സ്ഥിതി ചെയ്യുന്ന രാജ്യം ?
കിരിബാറ്റി

498 . ലോകത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം ?
സുപ്പീരിയർ തടാകം

499 . ഏറ്റവും നീളം കൂടിയ കടലിടുക്ക് ?
ടാർടാർ

500. അമേരിക്കൻ ഐക്യ നാടുകളിലെ സമയ മേഖലകൾ ?
4

LEAVE A REPLY

Please enter your comment!
Please enter your name here