Honor 8X ഉടൻ ഇന്ത്യയിൽ വില്പനയ്‌ക്കെത്തും

0
323

ഹോണർ 7X ന്റെ പിൻഗാമിയായ 8X ചൈനയിൽ വില്പനയ്ക്കായി എത്തിക്കഴിഞ്ഞു . .ഹോണർ 7X എന്ന മോഡലിനേക്കാൾ കൂടുതലായി എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയും ക്യാമറകളും തന്നെയാണ് .ഹുവാവെയുടെ 8X എന്ന മോഡലിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണ് .1080×2340 പിക്സൽ റെസലൂഷൻ ആണ് സ്ക്രീനിന് . Kirin 710 പ്രോസെസ്സറിലാണ് ഹോണർ 7X ന്റെ പ്രവർത്തനം .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android Oreo 8.1 ലാണ് ഹോണർ 7X ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമെറകൾ തന്നെയാണ് ഹോണർ 8X എന്ന മോഡലിനും നൽകിയിരിക്കുന്നത് .20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറകളാണ് 8X നുള്ളത്. കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഇതിനുണ്ട് .3750 mAh battery ആണ് ഇതിനുള്ളത് . 15999 ആണ് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

***മറ്റു സവിശേഷതകൾ ***

BODY Dimensions 160.4 x 76.6 x 7.8 mm (6.31 x 3.02 x 0.31 in)
Weight 175 g (6.17 oz)
SIM Dual SIM (Nano-SIM, dual stand-by)
DISPLAY Type IPS LCD capacitive touchscreen, 16M colors
Size 6.5 inches, 103.7 cm2 (~84.4% screen-to-body ratio)
Resolution 1080 x 2340 pixels, 19.5:9 ratio (~396 ppi density)
Multitouch Yes
– EMUI 8.2
PLATFORM OS Android 8.1 (Oreo)
Chipset Hisilicon Kirin 710
CPU Octa-core (4×2.2 GHz Cortex-A73 & 4×1.7 GHz Cortex-A53)
GPU Mali-G51 MP4
MEMORY Card slot microSD, up to 256 GB (dedicated slot)
Internal 64/128 GB, 6 GB RAM 128 GB or 4 GB RAM 64 GB
MAIN CAMERA Dual 20 MP, f/1,8, PDAF
2 MP, depth sensor
Features LED flash, panorama, HDR
Video 1080p@30fps
SELFIE CAMERA Single 16 MP, f/2.0
Features HDR
Video 1080p@30fps
3.5mm jack

FEATURES Sensors Fingerprint (rear-mounted), accelerometer, gyro, proximity, compass
Messaging SMS(threaded view), MMS, Email, Push Email, IM
Charging 5V/2A 10W
BATTERY Non-removable Li-Po 3750 mAh battery
MISC Colors Black, Blue, Red, Pink

LEAVE A REPLY

Please enter your comment!
Please enter your name here