Vivo Apex 2019 ബട്ടണുകളില്ലാത്ത പൂർണമായും ടച്ച് സെൻസറിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോൺ

പൂര്‍ണ്ണമായും സ്വിച്ചുകളോ, മറ്റു പോർട്ടുകളോ ഇല്ലാത്ത സ്മാർട്ട് ഫോണ്‍ പുറത്തിറക്കുകയാണ് ചൈനയിലെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിർമാതാക്കളായ വിവോ . പൂർണമായും ‘ടച്ച് സെന്‍സ്’ എന്ന സാങ്കേതിക വിദ്യയിൽ സ്മാർട്ട് ഫോൺ പുറത്തിറക്കുന്ന പദ്ധതിയാണ് അപെക്‌സ് 2019’ ‘പ്രെഷര്‍ സെന്‍സിംഗ്’ ടെക്‌നോളജിയുടെ സഹായത്താല്‍ കീ പോര്‍ട്ടുകളെല്ലാം മാറ്റി പൂര്‍ണ്ണമായും ടെച്ച്...

നോക്കിയയുടെ 7.1 പ്ലസ് സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി.

നോക്കിയയുടെ 7.1 പ്ലസ് സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി. ഈ സ്മാർട്ഫോൺ കഴിഞ്ഞ മാസം ലണ്ടനില്‍ എച്ച്.എം.ഡി ഗ്ലോബലാണ് പുറത്തിറക്കിയത്. നാല് ജിബി റാം 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുള്ള ഈ പതിപ്പിന് ഇന്ത്യയില്‍ വില 19,999 രൂപയാണ്. കൂടാതെ എച്ച്ഡിആര്‍ 10 ഡിസ്‌പ്ലേ പാനല്‍, സീസ്...

ഗംഭീര ആകർഷണവുമായി MI POCO

ക്യാമറയുടെ വിഡിയോയുടെയും ഫോട്ടയുടെയും ക്വാളിറ്റി അറിയാൻ ഈ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക MI POCO | FIRST LOOK 6.18 inch Full HD Screen, 6 GB Ram, 126 GB ROM(Expand 256) Snapdragon 845, 4000 mah Battery 12+ 5 Dual cam,20 mp...

Honor 8X ഉടൻ ഇന്ത്യയിൽ വില്പനയ്‌ക്കെത്തും

ഹോണർ 7X ന്റെ പിൻഗാമിയായ 8X ചൈനയിൽ വില്പനയ്ക്കായി എത്തിക്കഴിഞ്ഞു . .ഹോണർ 7X എന്ന മോഡലിനേക്കാൾ കൂടുതലായി എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയും ക്യാമറകളും തന്നെയാണ് .ഹുവാവെയുടെ 8X എന്ന മോഡലിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണ് .1080x2340 പിക്സൽ റെസലൂഷൻ ആണ് സ്ക്രീനിന് . Kirin 710...

വോഡഫോൺ-സാംസങ് ഒന്നിക്കുന്നു

generic sildenafil, generic zithromax. മുൻനിര ടെലികോം സേവന ദാതാക്കളായ വോഡഫോൺ സാംസങ്ങുമായി സഹകരിച്ച് ക്യാഷ്ബാക്ക് ഓഫറുകളിലൂടെ മിതമായ വിലയിൽ സാംസങ്ങിന്റെ തിരഞ്ഞെടുക്കപ്പെട്ട ശ്രേണിയിലെ 4ജി സ്മാർട്ട്ഫോണുകൾ ലഭ്യമാക്കും. നിലവിലെ വോഡഫോൺ വരിക്കാർക്കും പുതിയ ഉപഭോക്താക്കൾക്കും ഇനി സാംസങ്ങിന്റെ ഗ്യാലക്സി ജെ2 പ്രോ, ഗ്യാലക്സി...

സിനിമയിൽ വിര്‍ച്വല്‍ റിയാലിറ്റിയുമായി ഫെയ്‌സ്ബുക്ക് എത്തുന്നു

360 വീഡിയോകള്‍ ന്യൂസ് ഫീഡില്‍ ചേര്‍ത്തതിന് പിന്നാലെ ഫെയ്‌സ്ബുക്ക് വിര്‍ച്ച്വല്‍ റിയാലിറ്റി സിനിമകൾ ഉപയോക്താക്കളിലെത്തിക്കാനുള്ള ശ്രമമെന്നാണ് റിപ്പോര്‍ട്ട്. പുറത്തിറങ്ങാനിരിക്കുന്ന 'ജുമാന്‍ജി: വെല്‍കം റ്റും ദി ജംഗിള്‍' എന്ന സിനിമയിലൂടെയാണ് ഫെയ്‌സ്ബുക്കിലെ വിആര്‍ ദൃശ്യാനുഭവത്തിന് തുടക്കമിടുക. സ്വന്തമായി 360 ഡിഗ്രി വിര്‍ച്വല്‍ റിയാലിറ്റിലെ ആദ്യ ചലച്ചിത്രമായിരിക്കും ജുമാന്‍ജി ഫെയ്‌സ്ബുക്കുമായി സഹകരിച്ച്...

ഷവോമിയുടെ മി മിക്സ് 2 ഇന്ത്യയിൽ അവതരിപ്പിച്ചു.

ചൈനീസ് സ്മാർട്ട്ഫോൺ നിർമാണ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ മി മിക്സ് 2 ഇന്ത്യയിൽ അവതരിപ്പിച്ചു. ഷവോമിയുടെ അതിവേഗ ഫോണാണ് ഇത്. ആറ് ഇഞ്ച് ബെസെൽ-ലെസ് ഡിസ്പ്ലേയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവിൽ സ്മാർട്ട്ഫോണ്‍ വിപണിയിലെ ഏറ്റവും മികച്ച പ്രോസസർ ക്വാൽകം സ്നാപ്ഡ്രാഗൺ 835 എസ്ഒസിയാണ് ഹാൻഡ്സെറ്റിൽ...

ഗൂഗിളിന്റെ ‘തേസ്’ ഇന്ത്യയില്‍ അവതരിപ്പിച്ചു

ആഗോള സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ഗൂഗിള്‍ 'തേസ്' എന്ന പേരില്‍ പെയ്‌മെന്റ്‌സ് ആപ്പ് ഇന്ത്യയിലവതരിപ്പിച്ചു. ഇത്‌ ഓഡിയോ ക്യു.ആര്‍. എന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ സ്മാര്‍ട്ട് ഫോണിലെ കാഷ് മോഡ് ഓപ്ഷനുപയോഗിച്ച് ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് രണ്ടു ഫോണുകളിലൂടെ എളുപ്പത്തില്‍ പണം കൈമാറാം....

പത്താം വാര്‍ഷിക ഐഫോണിന്റെ പേര് ഐഫോൺ X എന്നാണ്

buy zoloft, buy Zoloft. പത്താം വാര്‍ഷിക ഐഫോണിന്റെ പേരെന്തായിരിക്കും എന്നതിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ തുടരുകയാണ്. കൂടുതല്‍ ജനങ്ങളും പറയുന്നത് ഐഫോണ്‍ X എന്ന പേരാണ്. എന്നാൽ ഇത് എങ്ങനെ ഉച്ചരിക്കുമെന്നതാണ് മറ്റൊരു ചോദ്യം. എക്‌സ് എന്നാണ് കൂടൂതല്‍ പേരും പറയുന്നതെങ്കിലും 'X' ...

ഇനി ഭൂനികുതി ഓൺലൈനായി അടയ്ക്കാം

ഇനി ലോകത്തെവിടെ ഇരുന്നും ഭൂമിയുടെ നികുതി അടയ്ക്കാനുള്ള ഓൺലൈൻ സംവിധാനം ഉടൻ തന്നെ പൂർത്തിയാകും. ഈ സംവിധാനം കേരളത്തിലെ എല്ലാ വില്ലേജ് ഓഫിസുകളിലും സെപ്റ്റംബർ 30നു മുൻപു പൂർത്തിയാകും. ഡിസംബറിൽ കേരളത്തിലെ എല്ലാ വില്ലേജ് ഓഫിസുകളും പൂർണമായും ഡിജിറ്റലാകും. നികുതി അടയ്ക്കുന്നതും, പോക്കുവരവ് നടത്തുന്നതും ഓണ്ലൈനിലൂടെ നടത്തുന്ന സംവിധാനമായ...