Home Sports

Sports

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പന്തും റായിഡുവും ഇല്ല

ലോകകപ്പിനുള്ള പതിനഞ്ച് അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലിയാണ് ടീമിന്റെ നായകനും രോഹിത് ശര്‍മ വൈസ് ക്യാപ്റ്റനാണു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ്. പതിനഞ്ചു അംഗ ടീമിൽ ദിനേഷ് കാര്‍ത്തിക്കും കെ എല്‍ രാഹുലും ടീമില്‍ ഇടംപിടിച്ചപ്പോൾ ഋഷഭ് പന്തും അമ്പട്ടി റായിഡുവും...

അതി ദയനീയമായ അഞ്ചാമത്തെ ” തോൽവിയും” ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ !!!!

205 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയിട്ടും കൊൽക്കത്തയുടെ ബാറ്റിംഗ് വേഗതക്കു മുന്നിൽ ഒരു കൊച്ചു കുട്ടിയെ പോലെ നോക്കി നിക്കാനേ ബാംഗ്ലൂരിനായുള്ളു . കൊഹ്ലിയുടെയും ഡി വില്ലിയേഴ്സിന്റെയും ബാറ്റിംഗ് മികവിൽ 205 റൺസ് ആണ് ബാംഗ്ലൂർ അടിച്ചു കൂട്ടിയത് . പക്ഷെ മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത...

രാജസ്ഥാൻ റോയൽസിനെ 14 റൺസിന്‌ പരാജയപ്പെടുത്തി കിങ്‌സ് ഇലവൻ പഞ്ചാബ്

ഐ പി എൽ ഈ സീസണിലെ രാജസ്ഥാൻ റോയൽസും , കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ രാജസ്ഥാനെ 14 റൺസിന്‌ പഞ്ചാബ് പരാജയപ്പെടുത്തി . ആദ്യം ബാറ്റ് ചെയ്താ പഞ്ചാബ് നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് ആണ് നേടിയത് . ഓപ്പണിങ്...

റഷ്യയിൽ ഫ്രഞ്ച് പടയോട്ടം

ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തു ഫ്രാൻസ് ലോക ചാമ്പ്യന്മാരായി . 1998 നു ശേഷം ഇത് രണ്ടാം തവണയാണ് ഫ്രാൻസ് ലോക ചാമ്പിയന്മാരാകുന്നത് . പരിശീലകനാണ് നായകനായും ലോക കിരീടം സ്വന്തമാക്കിയ ദിദിയർ ദെഷാം ചരിത്ര നേട്ടത്തിന് അർഹനായിരിക്കുകയാണ് . ഫ്രാൻസിന് വേണ്ടി ഗ്രീസ്മാൻ 38 ആം മിനിറ്റിലും എംബപ്പേ 65 ആം...

ഫ്രാൻസിന് രണ്ടാം ലോക കിരീടം

order neurontin, order dapoxetine.  റഷ്യയിൽ നടന്ന 2018 FIFA വേൾഡ് കപ്പിൽ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാൻസിന് രണ്ടാം ലോക കിരീടം . 78000 കാണികളെ സാക്ഷിയാക്കി റഷ്യയിലെ മോസ്കൊ നഗരത്തിലെ ലുസ്‌ചിക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഫ്രാൻസിന്റെ വിജയം .

പ്രതീക്ഷ നിലനിർത്തി ”കേരളാ ബ്ലാസ്റ്റേഴ്‌സ് ” ഒരു ഗോളിന് വിജയിച്ചു

നിർണായക മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് വിജയിച്ചു പ്ലേയോഫ്‌ സാധ്യത നിലനിർത്തി . 28 ആം മിനുറ്റിൽ വെസ് ബ്രൗണിലൂടെ ആയിരുന്നു കേരളം ആദ്യ ഗോൾ നേടിയത് . കേരള ബ്ലാസ്‌റ്റേഴ്‌സിനായി വെസ് ബ്രൗണിന്റെ ആദ്യ ഗോളാണിത് ഈ സീസണിൽ . മിലൻ സിംഗ്ന്റെ കോർണർ കിക്കിൽ ഹെഡറിലൂടെയാണ്...

കലിപ്പടക്കാൻ തുനിഞ് കേരളാ ബ്ലാസ്റ്റേഴ്‌സ്

നിർണായക മത്സരത്തിൽ ഡൽഹിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് പരാജയപ്പെടുത്തി കേരളം സെമി സാധ്യത നിലനിർത്തി . വിജയത്തോടെ പോയിന്റ് പട്ടികയിൽ കേരളം അഞ്ചാം സ്ഥാനത്തെത്തി . order sildenafil, order clomid.

ചിത്ര ലണ്ടനിലേക്കില്ല

ലോക അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാനുള്ള പി. യു. ചിത്രയുടെ അവസാന പ്രതീക്ഷയും നഷ്ടമായി. ചിത്രയ്ക്ക് പ്രവേശനം സാധ്യമാക്കണമെന്ന ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെ അപേക്ഷ അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷൻ തള്ളി. വെള്ളിയാഴ്ചയാണ് ലണ്ടനിൽ ആദ്യ മത്സരം തുടങ്ങുന്നത്. അവസരം നഷ്ടമായതിൽ സങ്കടം ഉണ്ടെന്നു ചിത്ര മാധ്യമങ്ങളോട് സംസാരിച്ചു. പിന്തുണച്ച എല്ലാപേർക്കും ചിത്ര നന്ദി പറഞ്ഞു. ...

Stay connected

497FansLike
185SubscribersSubscribe