Home News Page 5

News

പുറത്തിറങ്ങാൻ തയ്യാറെടുത്തു ‘ജാവ ‘

ഡിസംബർ 15 മുതൽ ജാവ ബൈക്കുകൾ ഷോറൂമുകളിൽ എത്തിത്തുടങ്ങും. റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ബുക്ക് ചെയ്യാൻ ഇരിക്കുന്നവർ പോലും ഇപ്പോൾ ആകാംഷയിലാണ്  ആണ്. ജാവ ഷോറൂമിൽ എത്തുന്ന അന്നേ ദിവസം തന്നെ ജാവ, ജാവ 42 ബൈക്കുകൾ ടെസ്റ്റ് ഡ്രൈവ് ചെയ്യാം. 5000 രൂപ കൊടുത്തു ജാവ ബൈക്കുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ടെസ്റ്റ് ഡ്രൈവിനുള്ള...

ടിക്ക് ടോക്കിൽ തരംഗമായ ചിന്നാ മച്ച വീഡിയോ ഗാനം പുറത്തിറങ്ങി, തകർത്തുവാരി പ്രഭുദേവയും നിക്കി ഗൽറാണിയും

ടിക്ക് ടോക്കിൽ തരംഗമായ ചിന്നാ മച്ച വീഡിയോ ഗാനം പുറത്തിറങ്ങി, തകർത്തുവാരി പ്രഭുദേവയും നിക്കി ഗൽറാണിയും https://youtu.be/mCCW6m0Cczk

” ഇഷ്ടം – പാട്ടിനായൊരു കൂട്ടായ്മ ” 🎼🎼❤️ഇഷ്ടം❤️🎼🎼

  ഫേസ്ബുക്കിൽ ഇന്ന് ഗ്രൂപ്പുകൾ എന്ന് പറഞ്ഞാൽ സാധാരണം ആണ് . എന്തിനും എതിനും ഇന്ന് ഫേസ്ബുക് ഗ്രൂപ്പുകൾ സജീവം ആണ് . നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഫേസ്ബുക് ഗ്രൂപ്പുകൾ ഇന്ന് സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ് .അത്തരത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഫേസ്ബുക് ഗ്രൂപ്പുകളുടെ ഇടയിലേക്ക്  ഒരു വ്യത്യസ്ത ആശയവുമായിട്ടാണ് കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ഒരു...

“മോഹൻലാലിനും , നമ്പി നാരായണനും പദ്മഭൂഷൺ “

എഴുപതാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു . മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി , ഭൂപൻ ഹസാരിയ , നാനാജി ദേശ്മുഖ് എന്നിവർക്ക് ഭാരത് രത്ന . നമ്പി നാരായണനും , നടൻ മോഹൻലാലിനും  മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാറിനും പത്മഭൂഷൺ . ഇത്തവണ 14 പേർക്കാണ് പത്മഭൂഷൺ .  ശിവഗിരിയിലെ സ്വാമി...

Vivo Apex 2019 ബട്ടണുകളില്ലാത്ത പൂർണമായും ടച്ച് സെൻസറിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോൺ

പൂര്‍ണ്ണമായും സ്വിച്ചുകളോ, മറ്റു പോർട്ടുകളോ ഇല്ലാത്ത സ്മാർട്ട് ഫോണ്‍ പുറത്തിറക്കുകയാണ് ചൈനയിലെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിർമാതാക്കളായ വിവോ . പൂർണമായും ‘ടച്ച് സെന്‍സ്’ എന്ന സാങ്കേതിക വിദ്യയിൽ സ്മാർട്ട് ഫോൺ പുറത്തിറക്കുന്ന പദ്ധതിയാണ് അപെക്‌സ് 2019’ ‘പ്രെഷര്‍ സെന്‍സിംഗ്’ ടെക്‌നോളജിയുടെ സഹായത്താല്‍ കീ പോര്‍ട്ടുകളെല്ലാം മാറ്റി പൂര്‍ണ്ണമായും ടെച്ച് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഫോണിന്റെ...

ജനുവരിയിൽ മോദി കേരളത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 6 നു കേരളത്തിൽ എത്തും . പത്തനംതിട്ടയിൽ നടക്കുന്ന ബി ജെ പി റാലിയെ മോദി അഭിസംബോധന ചെയ്യും . കൂടാതെ 27 നു തൃശ്ശൂരിൽ നടക്കുന്ന യുവമോർച്ചയുടെ സംസ്ഥാന സമ്മേളനത്തിലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി കേരളത്തിലെത്തും .

മമ്മൂട്ടി ചിത്രം പേരൻപ് റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രേക്ഷക ഹൃദയം കീഴടക്കിയ മമ്മൂട്ടി ചിത്രം പേരൻപ് ഫെബ്രുവരിയിൽ ലോകവ്യാപകമായി ചിത്രം പ്രദർശനത്തിനെത്തും . മമ്മൂട്ടി ആണ് ഫേസ്ബുക് പോസ്റ്റിലൂടെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത് . അന്താരാഷ്ട്ര വേദികൾ ഉൾപ്പടെ നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച പേരൻപ് ന്റെ സംവിധായകൻ റാം ആണ് . ദേശീയ അവാർഡ് ജേതാവായ റാമിന്റെ നാലാമത്തെ ചിത്രമാണ് പേരൻപ്...

ഒടിയനെ തകർക്കാൻ ‘ കൊട്ടേഷനുമായി ‘ ഓൺലൈൻ മാധ്യമങ്ങൾ ????

ശ്രീകുമാർ മേനോൻന്റെ ആദ്യ ചിത്രമായ ഒടിയനെ മോശം റിവ്യൂസും കമന്റുകളും എഴുതി ചിത്രത്തിന്റെ വിജയം ഇല്ലാതാക്കാൻ ശ്രമവുമായി ഒരു കൂട്ടം ഓൺലൈൻ മാധ്യമങ്ങളും , ഫേസ്ബുക് , വാട്സ് ആപ്പ് ഗ്രൂപ്പുകളും രംഗത്തെത്തിയിരിക്കുകയാണ് . ഇത്തരം ശ്രമങ്ങൾ മുൻപ് പല ചിത്രങ്ങളുടെ റിലീസ് സമയത്തും ഉണ്ടായിട്ടുണ്ട് . ഇത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നു...

മുൻ പ്രധാനമന്ത്രി വാജ്‌പേയ് യോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറക്കും

ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് യോടുള്ള ആദരസൂചകമായി 100 രൂപയുടെ നാണയം പുറത്തിറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു . പുതിയ നാണയത്തിന്റെ ഒരുവശത്തു വാജ്‌പേയിയുടെ ചിത്രവും മറുവശത്തു അശോകസ്തംബത്തിലെ സിംഹത്തിന്റെ ചിത്രവും ആണ് ഉണ്ടാവുക .നാണയത്തിനു 35 ഗ്രാമാണ് ഭാരം . ഇംഗ്ലീഷിലും ദേവനാഗരിക ലിപിയിലും ആണ് നാണയത്തിൽ എഴുത്തുകൾ...

റഫേലിൽ അന്വേഷണമില്ല

കോൺഗ്രസ് പാർട്ടി , പ്രശാന്ത് ഭൂഷൺ ഉൾപ്പെടെ വിവിധ കക്ഷികൾ റാഫേൽ ഇടപാടിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ നൽകിയ എല്ലാ ഹർജികളും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് തള്ളി .. സർക്കാർ നടപടികൾ ശെരി വച്ച സുപ്രീം കോടതി റാഫേലിൽ അന്വേഷണം ആവശ്യമില്ലെന്നു പറഞ്ഞു...

Stay connected

497FansLike
187SubscribersSubscribe