Home News Page 3

News

കേരളത്തിൽ കനത്ത പോളിംഗ്

ആദ്യ മണിക്കൂറുകളിൽ തന്നെ കേരളത്തിൽ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 3 മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് ശതമാനം 22 കഴിഞ്ഞു. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ പോളിംഗ് 80% ത്തിനു മുകളിൽ എത്താനാണ് സാധ്യത

ഇന്ന് കൊട്ടിക്കലാശം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും . കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 96 മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ആണ് ഇന്ന് അവസാനിക്കുന്നത് . കേരളത്തിലെ 20 മണ്ഡലങ്ങൾ കൂടാതെ ഗുജറാത്തിലെയും ഗോവയിലെയും മുഴുവന്‍ മണ്ഡലങ്ങളും ,...

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പന്തും റായിഡുവും ഇല്ല

ലോകകപ്പിനുള്ള പതിനഞ്ച് അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലിയാണ് ടീമിന്റെ നായകനും രോഹിത് ശര്‍മ വൈസ് ക്യാപ്റ്റനാണു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ്. പതിനഞ്ചു അംഗ ടീമിൽ ദിനേഷ് കാര്‍ത്തിക്കും കെ എല്‍ രാഹുലും ടീമില്‍ ഇടംപിടിച്ചപ്പോൾ ഋഷഭ് പന്തും അമ്പട്ടി റായിഡുവും...

കെ.എം മാണി അന്തരിച്ചു

കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണി (86) അന്തരിച്ചു. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു . വൈകീട്ട് 4.57നായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു . ഇന്നലെ മോശമായ മാണിയുടെ ആരോഗ്യനില ഇന്ന് രാവിലെ അല്‍പം...

അതിക്രൂരമായ തുടർച്ചയായ ” കൊലപാതകങ്ങളിൽ “നടുങ്ങി കേരള സമൂഹം

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകങ്ങളാണ് കുറച്ചു ദിവസങ്ങളിലായി കേരളത്തിൽ നടന്നിരിക്കുന്നത് . ** മാതാവിന്റെ സുഹൃത്തിന്റ ക്രൂരമര്‍ദ്ദനത്തിന് ഇരയായ തൊടുപുഴ സ്വദേശിയായ ഏഴ് വയസുകാരന്‍ ഇന്ന് മരണത്തിനു കീഴടങ്ങിയതാണ് ഏറ്റവും ഒടുവിലായി നമ്മളെ വേദനിപ്പിച്ചത് . കഴിഞ്ഞ ഒരായ്ഴ്ചയോളമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു കുട്ടിയുടെ...

അതി ദയനീയമായ അഞ്ചാമത്തെ ” തോൽവിയും” ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ !!!!

205 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയിട്ടും കൊൽക്കത്തയുടെ ബാറ്റിംഗ് വേഗതക്കു മുന്നിൽ ഒരു കൊച്ചു കുട്ടിയെ പോലെ നോക്കി നിക്കാനേ ബാംഗ്ലൂരിനായുള്ളു . കൊഹ്ലിയുടെയും ഡി വില്ലിയേഴ്സിന്റെയും ബാറ്റിംഗ് മികവിൽ 205 റൺസ് ആണ് ബാംഗ്ലൂർ അടിച്ചു കൂട്ടിയത് . പക്ഷെ മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത...

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിൽ വിവിധ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങൾ

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ഗതികേട് കൊണ്ടെന്നു ബി ജെ പി നേതാവ് ശ്രീധരൻ പിള്ള മുങ്ങുന്ന കപ്പലിൽ നിന്ന് ക്യാപ്റ്റൻ രക്ഷപെട്ട ഓടിയെന്നു രവിശങ്കർ പ്രസാദ് വയനാട്ടിൽ അനുകൂലസാഹചര്യമാണെന്നു എ കെ ആന്റണി . മത്സരം മോദിയുടെ വിഭജന രാഷ്‌ടീയത്തിനു എതിരെയെന്ന് എ ഐ സി സി വയനാട്ടിലെ...

വയനാട്ടിൽ എൻ ഡി എ സ്ഥാനാർത്ഥിയെ മാറ്റിയേക്കും ???

എൻ ഡി എ സ്ഥാനാർത്ഥിയായി നിലവിൽ പ്രഖാപിച്ചിട്ടുള്ള ബി ഡി ജെ സ് സ്ഥാനാർഥി പൈലി വാത്യാട്ട് നെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തോടെ വയനാട്ടിൽ നിന്നും മാറ്റാനുള്ള സാധ്യത തള്ളിക്കളയാനാവില്ല . രാഹുൽ ഗാന്ധി മത്സരത്തിന് വയനാട്ടിൽ വന്നാൽ ബി ഡി ജെ സ് ന്റെ സീറ്റ്...

Stay connected

639FansLike
320SubscribersSubscribe