Home News Election 2019

Election 2019

കേരളത്തിൽ ലോക്സഭയിലേക്ക് വിജയിച്ച സ്ഥാനാർത്ഥികൾക്ക് ലഭിച്ച ആകെ വോട്ടും , ഭൂരിപക്ഷവും

മണ്ഡലം , പാർട്ടി , സ്ഥാനാർഥി , ഭൂരിപക്ഷം , ആകെ ലഭിച്ച വോട്ടുകൾ എന്ന ക്രമത്തിൽ KASARAGOD - INC - RAJMOHAN UNNITHAN - lead by 40438 - 474961 KANNUR...

കേരളത്തിലെ എൻ ഡി എ സ്ഥാനാത്ഥികൾക്ക് ലഭിച്ച വോട്ടുകൾ

രവീശ തന്ത്രി കുണ്ടാർ ( കാസർഗോഡ് ) - 176049 സി കെ പദ്മനാഭൻ ( കണ്ണൂർ ) - 68509 വി കെ സജീവൻ ( വടകര ) - 80128 തുഷാർ വെള്ളാപ്പള്ളി ( വയനാട് ) - 78816 പ്രകാശ് ബാബു...

2014 ലെ പോലെ തിളക്കമാർന്ന വിജയവുമായി ബിജെപി

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാൻ ഇത്തവണയും ബിജെപി ക്ക് ആയി . ഗുജറാത്ത് , ഡൽഹി , രാജസ്ഥാൻ എന്നിവിടങ്ങളിൽ എല്ലാ സീറ്റിലും വിജയിക്കാൻ ആയി . മധ്യപ്രദേശ് , ബീഹാർ , ഉത്തർപ്രദേശ് , കർണാടകം എന്നിവിടങ്ങളിലെല്ലാം വളരെയധികം സീറ്റുകൾ നേടാൻ ബിജെപി ക്കായി . പശ്ചിമ...

ജനാധിപത്യത്തിന്റെ വിജയമെന്ന് ” മോദി “

‘ഒന്നിച്ചു വളരാം, ഒരുമിച്ച് സമൃദ്ധി നേടാം, എല്ലാവരും ഒന്നിച്ച് കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കാം. ഇന്ത്യ വീണ്ടും വിജയിച്ചു’. ഇന്ത്യൻ ജനതയ്ക്ക് മുൻപിൽ തലകുനിക്കുന്നുവെന്നു നരേന്ദ്രമോദി . ആത്മാഭിമാനത്തിന്റെ വിജയമെന്ന് മോദി . രാജ്യത്തിന് വേണ്ടി ജീവൻ ബലികഴിപ്പിച്ചവരുടെ കൂടി വിജയമാണ് ജനം...

കേന്ദ്രത്തിൽ വീണ്ടും ബിജെപി ഭരണം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ വൻ മുന്നേറ്റവുമായി ബിജെപി വീണ്ടും അധികാരത്തിലേക്ക് . വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ വ്യക്തമായ ആധിപത്യമാണ് എന്‍ഡിഎ സ്വന്തമാക്കിയിരിക്കുന്നത്. ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടന്നു.  ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് , ഗുജറാത്ത് , കർണാടകം തുടങ്ങിയ...

കോൺഗ്രസിന്റെ ഹർജി തള്ളി

മോദിക്കും , അമിത്ഷാക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയതിനെതിരെ കോൺഗ്രെസ് സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളി . പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തതാണെന്നു കോടതി പറഞ്ഞു .

കേരളത്തിൽ ഇത് വരെ പോളിങ് 77.13%

KASARAGOD79.65%KANNUR82.26%VADAKARA79.86%WAYANAD80.01%KOZHIKODE79.39%MALAPPURAM75.22%PONNANI74.35%PALAKAD77.38%ALATHUR79.81%THRISSUR77.49%CHALAKUDY79.94%ERNAKULAM76.48%IDUKKI76.21%KOTTAYAM75.25%ALAPPUZHA79.87%MAVELIKKARA74.04%PATHANAMTHITTA74.04%KOLLAM74.33%ATTINGAL74.13%THIRUVANANTHAPURAM73.37%

കേരളത്തിൽ പോളിങ് 50 ശതമാനത്തിലേക്ക്

കേരളത്തിൽ പോളിങ് തുടങ്ങി 7 മണിക്കൂർ പിന്നിടുമ്പോൾ 50 ശതമാനത്തിലേക്ക് അടുക്കുന്നു. എല്ലാ മണ്ഡലങ്ങളിലും കനത്ത പോളിങ് ആണ് രേഖപെടുത്തുന്നു.

40 ശതമാനം പിന്നിട്ടു ..

കേരളത്തിലെ പോളിങ് 1 മണിയാകുമ്പോൾ 40 ശതമാനം പിന്നിട്ടു . കേരളത്തിലെ എല്ലാ ബൂത്തുകളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത് . ബൂത്തുകളിലെല്ലാം വോട്ടർമാരുടെ നീണ്ട നിര തന്നെയാണുള്ളത് . ചില ബൂത്തുകളില് യന്ത്ര തകരാർ മൂലം പോളിങ് തുടങ്ങാൻ വൈകിയതൊഴിച്ചാൽ എല്ലായിടത്തും പോളിങ് സുഗമമാണ് .

ഇന്ന് കൊട്ടിക്കലാശം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും . കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 96 മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ആണ് ഇന്ന് അവസാനിക്കുന്നത് . കേരളത്തിലെ 20 മണ്ഡലങ്ങൾ കൂടാതെ ഗുജറാത്തിലെയും ഗോവയിലെയും മുഴുവന്‍ മണ്ഡലങ്ങളും ,...

Stay connected

639FansLike
334SubscribersSubscribe