Home News

News

കേരളത്തിൽ പോളിങ് 50 ശതമാനത്തിലേക്ക്

കേരളത്തിൽ പോളിങ് തുടങ്ങി 7 മണിക്കൂർ പിന്നിടുമ്പോൾ 50 ശതമാനത്തിലേക്ക് അടുക്കുന്നു. എല്ലാ മണ്ഡലങ്ങളിലും കനത്ത പോളിങ് ആണ് രേഖപെടുത്തുന്നു.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പന്തും റായിഡുവും ഇല്ല

ലോകകപ്പിനുള്ള പതിനഞ്ച് അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലിയാണ് ടീമിന്റെ നായകനും രോഹിത് ശര്‍മ വൈസ് ക്യാപ്റ്റനാണു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ്. പതിനഞ്ചു അംഗ ടീമിൽ ദിനേഷ് കാര്‍ത്തിക്കും കെ എല്‍ രാഹുലും ടീമില്‍ ഇടംപിടിച്ചപ്പോൾ ഋഷഭ് പന്തും അമ്പട്ടി റായിഡുവും...

റീലിൻസ് ഇൻഡസ്ട്രീസ് ഓൺലൈൻ വ്യാപാര രംഗത്തേക്ക് … Jio E-Commerce

മികച്ച ഇന്റർനെറ്റ് സേവനവുമായി ജിയോ യിലൂടെ രാജ്യത്തെ ഞെട്ടിച്ച മുകേഷ് അംബാനി തൻ്റെ പുതിയ പ്രഖ്യാപനത്തിലൂടെ റീറ്റെയ്ൽ ഓൺലൈൻ വ്യാപാര രംഗത്ത് പുതു ചരിതം രചിക്കാൻ ഒരുങ്ങുകയാണ് . ഇ - കോമേഴ്‌സ് രംഗത്തേക്കാണ് പുതിയ ചുവടു വയ്‌പ്‌. ജിയോയുടെയും റീലിൻസ് റീടൈലിന്റെയും പിന്തുണയോടെയായിരിക്കും പ്രവർത്തനം ആരംഭിക്കുക...

ഒടിയനെ തകർക്കാൻ ‘ കൊട്ടേഷനുമായി ‘ ഓൺലൈൻ മാധ്യമങ്ങൾ ????

ശ്രീകുമാർ മേനോൻന്റെ ആദ്യ ചിത്രമായ ഒടിയനെ മോശം റിവ്യൂസും കമന്റുകളും എഴുതി ചിത്രത്തിന്റെ വിജയം ഇല്ലാതാക്കാൻ ശ്രമവുമായി ഒരു കൂട്ടം ഓൺലൈൻ മാധ്യമങ്ങളും , ഫേസ്ബുക് , വാട്സ് ആപ്പ് ഗ്രൂപ്പുകളും രംഗത്തെത്തിയിരിക്കുകയാണ് . ഇത്തരം ശ്രമങ്ങൾ മുൻപ് പല ചിത്രങ്ങളുടെ റിലീസ് സമയത്തും ഉണ്ടായിട്ടുണ്ട് . ഇത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നു...

വയനാട്ടിൽ എൻ ഡി എ സ്ഥാനാർത്ഥിയെ മാറ്റിയേക്കും ???

എൻ ഡി എ സ്ഥാനാർത്ഥിയായി നിലവിൽ പ്രഖാപിച്ചിട്ടുള്ള ബി ഡി ജെ സ് സ്ഥാനാർഥി പൈലി വാത്യാട്ട് നെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തോടെ വയനാട്ടിൽ നിന്നും മാറ്റാനുള്ള സാധ്യത തള്ളിക്കളയാനാവില്ല . രാഹുൽ ഗാന്ധി മത്സരത്തിന് വയനാട്ടിൽ വന്നാൽ ബി ഡി ജെ സ് ന്റെ സീറ്റ്...

വർണ്ണകുടകളിൽ വിസ്മയം തീർത്തു തൃശ്ശൂർ പൂരം കുടമാറ്റം

പൂരപ്രേമികളുടെ മനം നിറച്ച് തൃശൂര്‍ പൂരത്തിന്റെ ആവേശമായ കുടമാറ്റത്തിന് സമാപ്തിയായി. പതിവുപോലെത്തന്നെ വ്യത്യസ്തമായ കുടകളുടെ ഭംഗി തന്നെയായിരുന്നു കുടമാറ്റത്തിന്‍റെ പ്രധാന ആകർഷണം.കഥകളിരൂപങ്ങൾ, തട്ട്കുടകൾ, എൽ.ഇ.ഡി.ബൾബുകൾ പിടിപ്പിച്ച കുടകൾ, മിക്കിമൗസ്, ശബരിമല, ഇന്ത്യന്‍ സൈന്യം എന്നിവയെല്ലാം പലനിറങ്ങളില്‍ വിരിഞ്ഞു. തൃശൂര്‍...

ദുരിതാശ്വാസ ക്യാമ്പിൽ നിന്നും വീട്ടിലേക്കു തിരിച്ചെത്തുന്നവർ അറിയാൻ

വീട്ടിലേക്കു തിരിച്ചെത്തുന്നവർ അറിയാൻ * രാത്രിയിൽ വീട്ടിലേക്കു പോകരുത് * ആദ്യമായി വീട്ടിലേക്കു പോകുമ്പോൾ തനിച്ചു പോകരുത് എന്തെങ്കിലും അപടം ഉണ്ടായാൽ സഹായിക്കാൻ ഒരാൾ ഉണ്ടാകണം * ആദ്യമായി വീട്ടിലേക്കു പോകുമ്പോൾ കുട്ടികളെ കൊണ്ട് പോകരുത് * ഗേറ്റുകളും വാതിലുകളും തള്ളിതുറക്കരുത് ...

മാനുഷി ഛില്ലര്‍ ലോകസുന്ദരി

ബെയ്ജിങ്: ഹരിയാന സ്വദേശിനിയായ മാനുഷി ഛില്ലർക്കാണ് 2017 ലെ ലോക സുന്ദരിപ്പട്ടം ലഭിച്ചത്. 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ഈ നേട്ടം എത്തുന്നത്. 108 മത്സരാര്‍ഥികളെ പിന്തള്ളിയാണ് മാനുഷി ഈ നേട്ടം കൈവരിച്ചത്. ലോക സുന്ദരിപ്പട്ടം ചൂടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് മാനുഷി ഛില്ലര്‍. order sildenafil, order...

Stay connected

753FansLike
728SubscribersSubscribe