Home News

News

താജ്മഹലിനെ പ്രതീകവല്ക്കരിക്കുന്ന പട്ടണമായ ആഗ്ര

വിശ്വപ്രസിദ്ധമായ താജ്മഹലിനെ പ്രതീകവല്ക്കരിക്കുന്ന പട്ടണമാണ് ആഗ്ര. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നിന്ന് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍ അകലെയായി ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശിലാണ് ഇതിന്റെ സ്ഥാനം. പതിനൊന്നാം നൂറ്റാണ്ടോടെയാണ് ചരിത്രത്താളുകളില്‍ ആഗ്ര പ്രത്യക്ഷപ്പെടുന്നത്. ചരിത്രത്തിന്റെ ചില ദശാസന്ധികളില്‍ വെച്ച് ഹിന്ദു - മുസ്ലിം ഭരണാധികാരികള്‍ മാറി മാറി ആഗ്രയുടെ ഭരണം...

ഇനി വിറ്റ സാധനങ്ങൾ മാറ്റിനൽകപ്പെടും.

വിറ്റ സാധനങ്ങള്‍ മാറ്റി നല്‍കുന്നതല്ലെന്ന് വ്യാപാര സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധം. ഇത് സംബന്ധിച്ച് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഇടുക്കി ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ് ഫോറം ഏഴ് വര്‍ഷം നീണ്ട നിയമപോരാട്ടം നടത്തിയാണ് അനുകൂല വിധി നേടിയത്.

സുഷമ സ്വരാജ് അന്തരിച്ചു

മുൻ വിദേശകാര്യ മന്ത്രി ശ്രീമതി. സുഷമ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ വെച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബി.ജെ.പിയുടെ ശക്തയായ വനിതാ നേതാവ് എന്ന നിലയില്‍ ശ്രദ്ധേയയായിരുന്നു സുഷമ സ്വരാജ്.

തിരുവനന്തപുരത്തെ ഒറിജിനലിനെ വെല്ലുന്ന മെഴുകു പ്രതിമകൾ

തിരുവന്തപുരത്തു കോട്ടയ്ക്കകത്തു മെഴുകു പ്രതിമകളുടെ പ്രദർശനം ആരംഭിച്ചു. 27 ഓളം വരുന്ന മെഴുകു പ്രതിമകളാണ് ഇവിടെ ഇപ്പോൾ എത്തിയിട്ടുള്ളത് . ബാക്കി ഉള്ളവയുടെ പണികൾ നടക്കുന്നുണ്ട് എന്നതാണ് അണിയറക്കാർ പറയുന്നത് …ഗാന്ധിജി തൊട്ടു നമ്മുടെ ലാലേട്ടനും സച്ചിനും മോദിജി...

കേരളത്തിൽ ലോക്സഭയിലേക്ക് വിജയിച്ച സ്ഥാനാർത്ഥികൾക്ക് ലഭിച്ച ആകെ വോട്ടും , ഭൂരിപക്ഷവും

മണ്ഡലം , പാർട്ടി , സ്ഥാനാർഥി , ഭൂരിപക്ഷം , ആകെ ലഭിച്ച വോട്ടുകൾ എന്ന ക്രമത്തിൽ KASARAGOD - INC - RAJMOHAN UNNITHAN - lead by 40438 - 474961 KANNUR...

കേരളത്തിലെ എൻ ഡി എ സ്ഥാനാത്ഥികൾക്ക് ലഭിച്ച വോട്ടുകൾ

രവീശ തന്ത്രി കുണ്ടാർ ( കാസർഗോഡ് ) - 176049 സി കെ പദ്മനാഭൻ ( കണ്ണൂർ ) - 68509 വി കെ സജീവൻ ( വടകര ) - 80128 തുഷാർ വെള്ളാപ്പള്ളി ( വയനാട് ) - 78816 പ്രകാശ് ബാബു...

2014 ലെ പോലെ തിളക്കമാർന്ന വിജയവുമായി ബിജെപി

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാൻ ഇത്തവണയും ബിജെപി ക്ക് ആയി . ഗുജറാത്ത് , ഡൽഹി , രാജസ്ഥാൻ എന്നിവിടങ്ങളിൽ എല്ലാ സീറ്റിലും വിജയിക്കാൻ ആയി . മധ്യപ്രദേശ് , ബീഹാർ , ഉത്തർപ്രദേശ് , കർണാടകം എന്നിവിടങ്ങളിലെല്ലാം വളരെയധികം സീറ്റുകൾ നേടാൻ ബിജെപി ക്കായി . പശ്ചിമ...

ജനാധിപത്യത്തിന്റെ വിജയമെന്ന് ” മോദി “

‘ഒന്നിച്ചു വളരാം, ഒരുമിച്ച് സമൃദ്ധി നേടാം, എല്ലാവരും ഒന്നിച്ച് കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കാം. ഇന്ത്യ വീണ്ടും വിജയിച്ചു’. ഇന്ത്യൻ ജനതയ്ക്ക് മുൻപിൽ തലകുനിക്കുന്നുവെന്നു നരേന്ദ്രമോദി . ആത്മാഭിമാനത്തിന്റെ വിജയമെന്ന് മോദി . രാജ്യത്തിന് വേണ്ടി ജീവൻ ബലികഴിപ്പിച്ചവരുടെ കൂടി വിജയമാണ് ജനം...

കേന്ദ്രത്തിൽ വീണ്ടും ബിജെപി ഭരണം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ വൻ മുന്നേറ്റവുമായി ബിജെപി വീണ്ടും അധികാരത്തിലേക്ക് . വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ വ്യക്തമായ ആധിപത്യമാണ് എന്‍ഡിഎ സ്വന്തമാക്കിയിരിക്കുന്നത്. ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടന്നു.  ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് , ഗുജറാത്ത് , കർണാടകം തുടങ്ങിയ...

വാട്സാപ്പിൽ ഇസ്രായേൽ സ്പൈ വെയർ ആക്രമണം

വാട്സാപ്പിൽ ഇസ്രായേൽ സ്പൈ വെയർ ആക്രമണം . അടിയന്തരമായി വാട്സാപ്പ് അപ്ഡേറ്റ് ചെയ്യാൻ കമ്പനി കമ്പനി നിർദേശം . ഫോണിൽ നിന്ന് വിവരങ്ങൾ ചോർത്തുന്ന ചാര സോഫ്റ്റ്‌വെയർ ആണ് പ്രചരിക്കുന്നത് . ഇസ്രായേലിലെ സൈബർ നിരീക്ഷണ കമ്പനി ആയ എൻ എസ് ഓ വികസിപ്പിച്ച...

Stay connected

639FansLike
320SubscribersSubscribe