Home News

News

കേരളത്തിൽ ലോക്സഭയിലേക്ക് വിജയിച്ച സ്ഥാനാർത്ഥികൾക്ക് ലഭിച്ച ആകെ വോട്ടും , ഭൂരിപക്ഷവും

മണ്ഡലം , പാർട്ടി , സ്ഥാനാർഥി , ഭൂരിപക്ഷം , ആകെ ലഭിച്ച വോട്ടുകൾ എന്ന ക്രമത്തിൽ KASARAGOD - INC - RAJMOHAN UNNITHAN - lead by 40438 - 474961 KANNUR...

കേരളത്തിലെ എൻ ഡി എ സ്ഥാനാത്ഥികൾക്ക് ലഭിച്ച വോട്ടുകൾ

രവീശ തന്ത്രി കുണ്ടാർ ( കാസർഗോഡ് ) - 176049 സി കെ പദ്മനാഭൻ ( കണ്ണൂർ ) - 68509 വി കെ സജീവൻ ( വടകര ) - 80128 തുഷാർ വെള്ളാപ്പള്ളി ( വയനാട് ) - 78816 പ്രകാശ് ബാബു...

2014 ലെ പോലെ തിളക്കമാർന്ന വിജയവുമായി ബിജെപി

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാൻ ഇത്തവണയും ബിജെപി ക്ക് ആയി . ഗുജറാത്ത് , ഡൽഹി , രാജസ്ഥാൻ എന്നിവിടങ്ങളിൽ എല്ലാ സീറ്റിലും വിജയിക്കാൻ ആയി . മധ്യപ്രദേശ് , ബീഹാർ , ഉത്തർപ്രദേശ് , കർണാടകം എന്നിവിടങ്ങളിലെല്ലാം വളരെയധികം സീറ്റുകൾ നേടാൻ ബിജെപി ക്കായി . പശ്ചിമ...

ജനാധിപത്യത്തിന്റെ വിജയമെന്ന് ” മോദി “

‘ഒന്നിച്ചു വളരാം, ഒരുമിച്ച് സമൃദ്ധി നേടാം, എല്ലാവരും ഒന്നിച്ച് കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കാം. ഇന്ത്യ വീണ്ടും വിജയിച്ചു’. ഇന്ത്യൻ ജനതയ്ക്ക് മുൻപിൽ തലകുനിക്കുന്നുവെന്നു നരേന്ദ്രമോദി . ആത്മാഭിമാനത്തിന്റെ വിജയമെന്ന് മോദി . രാജ്യത്തിന് വേണ്ടി ജീവൻ ബലികഴിപ്പിച്ചവരുടെ കൂടി വിജയമാണ് ജനം...

കേന്ദ്രത്തിൽ വീണ്ടും ബിജെപി ഭരണം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ വൻ മുന്നേറ്റവുമായി ബിജെപി വീണ്ടും അധികാരത്തിലേക്ക് . വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ വ്യക്തമായ ആധിപത്യമാണ് എന്‍ഡിഎ സ്വന്തമാക്കിയിരിക്കുന്നത്. ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടന്നു.  ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് , ഗുജറാത്ത് , കർണാടകം തുടങ്ങിയ...

വാട്സാപ്പിൽ ഇസ്രായേൽ സ്പൈ വെയർ ആക്രമണം

വാട്സാപ്പിൽ ഇസ്രായേൽ സ്പൈ വെയർ ആക്രമണം . അടിയന്തരമായി വാട്സാപ്പ് അപ്ഡേറ്റ് ചെയ്യാൻ കമ്പനി കമ്പനി നിർദേശം . ഫോണിൽ നിന്ന് വിവരങ്ങൾ ചോർത്തുന്ന ചാര സോഫ്റ്റ്‌വെയർ ആണ് പ്രചരിക്കുന്നത് . ഇസ്രായേലിലെ സൈബർ നിരീക്ഷണ കമ്പനി ആയ എൻ എസ് ഓ വികസിപ്പിച്ച...

വർണ്ണകുടകളിൽ വിസ്മയം തീർത്തു തൃശ്ശൂർ പൂരം കുടമാറ്റം

പൂരപ്രേമികളുടെ മനം നിറച്ച് തൃശൂര്‍ പൂരത്തിന്റെ ആവേശമായ കുടമാറ്റത്തിന് സമാപ്തിയായി. പതിവുപോലെത്തന്നെ വ്യത്യസ്തമായ കുടകളുടെ ഭംഗി തന്നെയായിരുന്നു കുടമാറ്റത്തിന്‍റെ പ്രധാന ആകർഷണം.കഥകളിരൂപങ്ങൾ, തട്ട്കുടകൾ, എൽ.ഇ.ഡി.ബൾബുകൾ പിടിപ്പിച്ച കുടകൾ, മിക്കിമൗസ്, ശബരിമല, ഇന്ത്യന്‍ സൈന്യം എന്നിവയെല്ലാം പലനിറങ്ങളില്‍ വിരിഞ്ഞു. തൃശൂര്‍...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 25 കിലോ സ്വർണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 8 കോടി രൂപ വില വരുന്ന 25 കിലോ സ്വർണം പിടികൂടി . ഒമാനിൽ നിന്നും വന്ന യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത് . ഡിആ‌ർഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത് . ഇയാളെ ചോദ്യം ചെയ്ത് വരികയാണ് .

തൃശ്ശൂർ പൂരം ഇന്ന്

പൂരങ്ങളുടെ പൂരം തൃശൂര്‍ പൂരം ഇന്ന്. രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരം ആഘോഷങ്ങൾക്ക് തുടക്കം ആകുന്നത് . ഘടക പൂരങ്ങളിൽ ആദ്യത്തേതാണ് കണിമംഗലം ശാസ്താവിന്‍റേത്. തുടര്‍ന്ന് ഘടകക്ഷേത്രങ്ങളിലെ ദേവീദേവന്മാര്‍ ഓരോരുത്തരും വടക്കുംനാഥനെ കണ്ട് വണങ്ങും. പ്രധാനപ്പെട്ട എട്ട്...

+1 പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് മെയ് 24 മുതൽ

+1 പ്രവേശനത്തിനുള്ള അപേക്ഷകൾ വെള്ളിയാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങും. ഏക ജാലക സംവിധാനം വഴിയാണ് അപേക്ഷ സ്വീകരിക്കുക . ക്ലാസുകൾ ജൂൺ 3 നു തന്നെ ആരംഭിക്കുന്ന വിധത്തിലാണ് പ്രവേശന നടപടിക്രമങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത് . ട്രയൽ അലോട്ട്മെന്റ് മെയ് 20 നും , ഫസ്റ്റ് അലോട്ട്മെന്റ് മെയ്...

Stay connected

612FansLike
186SubscribersSubscribe