Home Movies Page 3

Movies

‘മിഖായേൽ’ നായകനെക്കാൾ മാസ്സ് വില്ലനാണെന്ന അഭിപ്രായവും മായി വീണ്ടും

ഗ്രേറ്റ്‌ ഫാദര്‍, അബ്രഹാമിന്‍റെ സന്തതികള്‍ എന്നീ മാസ്സ് പടങ്ങള്‍ക്ക്‌ ശേഷം ഹനീഫ് അദേനി സംവിധനം ചെയ്ത മിഖായേല്‍ സിനിമ കണ്ടു . നലതും മോശവും ആയ അഭിപ്രയങ്ങള്‍ ഒരുപാട് കേട്ട് ഒരു മുൻധാരണകളും ഇല്ലാതെ പോയി കണ്ട പടം ആണ് ഇത്. നിവിൻ പോളി, ഉണ്ണി മുകുന്ദന്‍, സിദ്ദിക് എന്നിവര്‍ ഈ പടം ആദ്യം മുതല്‍...

‘പ്രാണ ‘ സിനിമയെ കുറിച്ച് ആരാധകന്റെ മനസ്സിൽ തോന്നിയ ചില ചിന്തകൾ

വി കെ പി എന്ന സംവിധായകന്‍റെ , നിത്യ മേനോന്‍ എന്ന അഭിനയത്രിയുടെ ഏറ്റവും മികച്ച സിനിമ എന്ന് പറയാന്‍ കഴിയിലെങ്കിലും സിനിമ കണ്ടു ഇറങ്ങുമ്പോള്‍ അടുത്ത ഒരു അഞ്ചു മിനിറ്റ് നമ്മള്‍ ആലോചിക്കും ഞാന്‍ ജീവികുന്നത് ശരിക്കും സിനിമയില്‍ കാണിച്ചത്‌ പോലത്തെ ഒരു ലോകത്ത് ആണോ എന്ന്. സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശം ആണെന്നു പ്രഹസനം...

ഒടിയനെ തകർക്കാൻ ‘ കൊട്ടേഷനുമായി ‘ ഓൺലൈൻ മാധ്യമങ്ങൾ ????

ശ്രീകുമാർ മേനോൻന്റെ ആദ്യ ചിത്രമായ ഒടിയനെ മോശം റിവ്യൂസും കമന്റുകളും എഴുതി ചിത്രത്തിന്റെ വിജയം ഇല്ലാതാക്കാൻ ശ്രമവുമായി ഒരു കൂട്ടം ഓൺലൈൻ മാധ്യമങ്ങളും , ഫേസ്ബുക് , വാട്സ് ആപ്പ് ഗ്രൂപ്പുകളും രംഗത്തെത്തിയിരിക്കുകയാണ് . ഇത്തരം ശ്രമങ്ങൾ മുൻപ് പല ചിത്രങ്ങളുടെ റിലീസ് സമയത്തും ഉണ്ടായിട്ടുണ്ട് . ഇത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നു...

ആത്മാവിൻ ആകാശത്തിന്നാരോ … ഞാൻ പ്രകാശനിലെ പുതിയ ഗാനം

മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ചിത്രമാണ് ഞാന്‍ പ്രകാശന്‍’. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വിരിയുന്ന ഈ ചിത്രത്തിന്റെ പുതിയ ഗാനത്തിന്റെ ലിറിക് ഇപ്പോൾ യൂട്യൂബിൽ റിലീസ് ആയിരിക്കുകയാണ് https://youtu.be/60F13NUgHyA

ലാലേട്ടന്റെ ‘ഒടിയൻ’, ഫസ്റ്റ് റിവ്യൂ

മലയാളി പ്രേക്ഷകർ ആകാംഷയുടെ മുനയിൽനിർത്തി ആവേശത്തോടെ കാത്തിരിക്കാൻ പ്രേരിപ്പിച്ച ലാലേട്ടൻ നായകനായ എക്കാലത്തെയും ബ്രഹ്‌മാണ്ഡ ചിത്രമായ ഒടിയൻ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. ഇന്ന് വെളുപ്പിന് നാലു മണി മുതലാണ് കേരളത്തിൽ പ്രദർശനം ആരംഭിച്ചത്. പ്രതീക്ഷക്കൊത്തുള്ള ഒരു ട്രീറ്റ്‌ അല്ലായിരുന്നു ലഭിച്ചത്. വി എം ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ ഒരുക്കിയ ഈ ചിത്രം പക്കാ ഫാമിലി...

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒഫീഷ്യൽ ടീസർ

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസർ എത്തി. പ്രണവിന്റെ ആക്ഷൻ ഗെറ്റപ്പ് ആണ് ടീസറിന്റെ പ്രധാന ആകർഷണം. മാസ്സ് എന്റർടെയ്നറാകും ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നു ടീസർ കാണുമ്പോൾ തന്നെ വ്യക്തമാണ്. ദുൽഖര്‍ സൽമാനാണ് ടീസർ ഔദ്യോഗികമായി റിലീസ് ചെയ്തത്. കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക

ഒടിയന്റെ തിയേറ്റർ ലിസ്റ്റ് . 12000 ഷോകൾ എല്ലായിടത്തുമായി

ഒടിയന്റെ റിലീസ് ചെയുന്ന കേരളത്തിലെ തീയേറ്ററുകൾ ഇവയാണ് .

ആശങ്കയ്ക്ക് വിരാമം ഒടിയൻ റിലീസ് നാളെ തന്നെ

മോഹൻലാൽ ചിത്രം ഒടിയന്‍ നാളെ തന്നെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത് . മുൻനിശ്ചയിച്ചിരുന്നത് പോലെ തന്നെ നാളെ പുലർച്ചെ 4.30 മുതൽ ഒടിയന്റെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ് .ചിത്രം നാളെ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി മോഹന്‍ലാല്‍ ആരാധകര്‍ വലിയ രീതിയിലുളള ഒരുക്കമാണ് നടത്തിയിരിക്കുന്നത് ...

മലയാളത്തിനു പൊൻതിളക്കവുമായി ഗോവ രാജ്യന്തര ചലച്ചിത്രമേള.

മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന ഒന്നാണ് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ നിമിഷങ്ങൾ. മികച്ച നടനും സംവിധായകനുമുള്ള രജത മയൂര പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോദും സ്വന്തമാക്കിയതിലൂടെ മലയാളത്തിനു പുതിയ ഒരു വെളിച്ചമാണ് പകർന്നു കിട്ടിയത്. ഈ മ യൗവിലെ അഭിനയത്തിനാണ് ചെമ്പൻ വിനോദിനു മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്. ഈ ചിത്രം അണിയിച്ചൊരുക്കിയ...

സിനിമ പ്രേക്ഷകർ കാത്തിരുന്ന ഒടിയനിലെ ട്രയ്ലർ പുറത്തിറങ്ങി.

മലയാള സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ഒടിയന്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഡിസംബര്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. വി.എ ശ്രീകുമാര്‍ ആദ്യം സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിൽ ലാലേട്ടൻ വിവധ വേഷങ്ങളിലായാണ് എത്തുന്നത്.

Stay connected

756FansLike
728SubscribersSubscribe