Home Movies

Movies

“വരനെ ആവശ്യമുണ്ട്” സുരേഷ്‌ഗോപിയും ശോഭനയും ഒന്നിക്കുന്നു

ഒരു നീണ്ട ഇടവേളക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും അഭിനയിക്കുന്ന ചിത്രമാണ് "വരനെ ആവശ്യമുണ്ട്" സംവിധായകൻ അനൂപ് സത്യൻ…(സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണു സംവിധായകൻ. സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും ഈ സിനിമ

സാന്താക്ലോസിന്റെ വേഷത്തിൽ ആശംസകൾ പങ്കു വച്ച് ദിലീപും മകൾ മഹാലക്ഷ്മിയും

തന്റെ പുതിയ ചിത്രമായ മൈ സാന്റായുടെ റിലീസ് ദിനമായ ഡിസംബർ 25–നാണ് പാപ്പാ വേഷത്തിൽ മകൾ മഹാലക്ഷ്മിയുമൊത്തു സമൂഹമാധ്യമത്തിൽ ആശംസകൾ പങ്കു വച്ചത്. ‘നന്മയുടെയും വിശുദ്ധിയുടെയും,സ്നേഹത്തിന്റേയും ക്രിസ്മസ് ആഘോഷിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ ക്രിസ്മസ് ആശംസകൾ. ഇന്നാണ്‌ " മൈ സാന്റാ " തിയേറ്ററിൽ എത്തുന്നത്‌,കുടുംബത്തോടൊപ്പം തന്നെ കാണുക. എന്ന...

രാഷ്ട്രീയം അഭിനയിക്കാൻ ഇരട്ടവേഷത്തിൽ വിജയ് സേതുപതി.

വിജയ് സേതുപതി ഇരട്ടവേഷത്തിലെത്തുന്ന ‘സങ്കതമിഴൻ’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇരട്ടവേഷത്തിലെത്തുന്ന വിജയ് സേതുലാത്തിക്ക് രണ്ടു നായികമാരായി റാഷി ഖന്നയും നിവേദ പെത്തുരാജുമാണ് ചിത്രത്തിൽ എത്തുന്നത്. വിജയ് ചന്ദർ സംവിധാനം ഈ ചിത്രം...

‘ആക്ഷൻ’ ഗാനത്തിലൂടെ ഐശ്വര്യ ലക്ഷ്മി

വിശാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ആക്ഷന്‍’. ഈ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയും എത്തുന്നുണ്ട്. തമിഴ് ചലച്ചിത്ര രംഗത്തേക്കുള്ള താരത്തിന്റെ അരങ്ങേറ്റ കൂടിയാണ് ആക്ഷൻ എന്ന ചിത്രം. ഇതിലെ പുതിയ ഗാനമായ അഴകേ എന്ന് തുടങ്ങുന്ന ഗാനത്തിൽ വിശാലിനൊപ്പം ഐശ്വര്യ ലക്ഷ്മിയും പ്രത്യക്ഷപ്പെടുന്നുണ്ട്. ഐശ്വര്യ ലക്ഷ്മിക്ക് പുറമെ, തമന്നയും അഹന്‍സാ പൂരിയും...

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കം ടീസർ എത്തി…

വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് മമ്മുക്ക എത്തി. കൂറ്റൻ സെറ്റും, ഗംഭീര ആക്‌ഷൻ രംഗങ്ങളുമായി മെഗാസ്റ്റാർ മാമൂട്ടിയുടെ മാമാങ്കം ടീസർ പ്രേക്ഷക ശ്രെദ്ധ നേടുന്നു. ഇത് മലയാളത്തിലെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായി മാറിയിരിക്കുകയാണ്. https://youtu.be/ft64nmbJGB8

ഓണത്തിന് ഇട്ടിമാണിയും കുടുംബവും കേരളത്തിൽ എത്തും;ടീസര്‍ എത്തി

ജിബി ജോജു സംവിധാനം ചെയുന്ന ഇട്ടിമാണി മെയ്‌ഡ്‌ ഇൻ ചൈനയുടെ ടീസർ പുറത്തിറങ്ങി. മോഹൻലാലും കെ പി എസി ലളിതയും തമ്മിലുള്ള ചൈന ഭാഷയിലുള്ള സംഭാഷണമാണ് ടീസറിലുള്ളത്. ഈ ചിത്രം ഓണം റിലീസായി തിയറ്റിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ...

കമൽ ഹാസൻ-ശങ്കർ ടീമിന്റെ ഇന്ത്യൻ 2ന്റെ ചിത്രീകരണം പുനരാരംഭിച്ചു

കമൽഹാസൻ - ശങ്കർ ടീം ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ഇന്ത്യൻ 2ന്റെ ചിത്രീകരണം പുനരാരംഭിച്ചു. കമൽ ഹാസന്റെ സിനിമാ ജീവിതത്തിന്റെ 60 വർഷങ്ങൾ ആരാധകർ ആഘോഷിക്കുന്ന ഇന്ന് 12/08/19 ചിത്രം പുനരാരംഭിച്ചത് തികച്ചും യാദൃശ്ചികം മാത്രമാണ്. 1996 ൽ പുറത്തിറങ്ങിയ...

ലാലേട്ടൻ മാസ്സാണ്. ഇട്ടിമാണിയിലൂടെ മിന്നിത്തിളങ്ങാൻ അച്ഛനായും മകനായും

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന സിനിമയുടെ മേക്കിങ് വിഡിയോ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. ചിത്രത്തിൽ മോഹൻലാൽ അച്ഛനായും മകനായും എത്തുന്നുവെന്നും, ഇരട്ടവേഷത്തിൽ എത്തുമെന്നാണുമൊക്കെയാണ് റിപ്പോർട്ടുകൾ വരുന്നത്....

Stay connected

756FansLike
728SubscribersSubscribe