Home Kerala PSC Rank File

Kerala PSC Rank File

Kerala Psc Rank File Online Exam 001/2019 – 100 Question and Answers

1. ന്യൂനപക്ഷ അവകാശ ദിനം ? . ഡിസംബർ 18 2. മുഖ്യമന്ത്രിയുള്ള കേന്ദ്ര ഭരണ പ്രദേശം ? പുതുച്ചേരി 3. കാക്കനാടൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് ആര് ? ജോർജ് വർഗ്ഗീസ് 4. ഇന്താങ്കി നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ് ? നാഗാലാൻഡ് 5. സലീം അലി ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ് ? . ജമ്മു - കാശ്മീർ 6. കുടുംബശ്രീ പദ്ധതി കേരളത്തിൽ ആരംഭിച്ച...

Kerala Psc Selected Question and Answers 1225 to 1249

1225 . ഇന്ത്യയിൽ ഗവർണ്ണർ സ്ഥാനത്തെത്തിയ ആദ്യ വനിത ? സരോജിനി നായിഡു 1226. ഇന്ത്യയിൽ സ്ഥാപിതമായ ആദ്യ ബാങ്ക് ? ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ 1227. പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക് ? അലഹബാദ് ബാങ്ക് 1228. ഇന്ത്യയിൽ ഏതു ബാങ്കാണ് ആദ്യമായി സേവിങ്സ് സംവിധാനം ആരംഭിച്ചത് ? പ്രസിഡൻസി ബാങ്ക് 1229 . പൂർണമായും ഇന്ത്യാക്കാരുടെ നിയന്ത്രണത്തിലും...

കേരളാ പി എസ് സി തിരഞ്ഞെടുത്ത ചോദ്യങ്ങൾ 1200 മുതൽ 1224 വരെ

1200. കോമൺ വെൽത് ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ അത്‌ലറ്റ് ? മിൽഖാ സിംഗ് 1201 . പ്രഥമ ഖേൽ രത്ന പുരസ്‌കാരം നേടിയത് ? വിശ്വനാഥ് ആനന്ദ് 1202. ഖേൽ രത്ന പുരസ്‌കാരം നേടിയ ആദ്യ ക്രിക്കറ്റ് തരാം ? സച്ചിൻ ടെണ്ടുൽക്കർ 1203 . ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച മണ്ഡലം ? നോർത്ത് പറവൂർ...

Kerala Psc Selected Question and Answers 1175 – 1199

1175 . പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ? ജവഹർലാൽ നെഹ്‌റു 1176 . ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ച ബാങ്ക് ? ഐ സി ഐ സി ഐ ബാങ്ക് 1117 . ഇന്ത്യയിലെ ആദ്യത്തെ ഡി എൻ എ ബാർകോഡിങ് കേന്ദ്രം ആരംഭിച്ചതെവിടെ ? പുത്തൻ തോപ്പ് 1178 . ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ബാങ്കിങ്...

Kerala Psc Selected Question and Answers 1150 to 1174

1150 . ഇന്ത്യയിലെ ആദ്യത്തെ ന്യൂസ്‌പ്രിന്റ് ഫാക്ടറി ? നേപ്പാ നഗർ 1151 . ഇന്ത്യയിൽ ആദ്യത്തെ ഫയർ സർവീസ് കോളേജ് സ്ഥാപിതമായതെവിടെ ? നാഗ്പൂർ 1152 . ഇന്ത്യയിൽ സ്ത്രീകൾക്കായുള്ള ആദ്യത്തെ തുറന്ന ജയിൽ ആരംഭിച്ചതെവിടെ ? യെർവാദ ജയിൽ 1153 . ലോക് സഭയിൽ അവിശ്വാസപ്രമേയത്തെ നേരിട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ? ജവാഹർലാൽ നെഹ്‌റു 1154 . ദേശീയ മനുഷ്യാവകാശ...

Kerala Psc Selected Question And Answers 1125 to 1149

1125 . ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി ? ശിവ സമുദ്രം പദ്ധതി 1126 . ഇന്ത്യയുടെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ ? വജാഹത് ഹബീബുള്ള 1127 . സ്വാതന്ത്രനാന്തര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി ? സർദാർ വല്ലഭായ് പട്ടേൽ 1128 . ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിതാ എഞ്ചിൻ ഡ്രൈവർ ? സുരേഖ ബോൺസലേ 1129 . ഇംഗ്ലീഷ് ചാനൽ...

Kerala Psc Selected Question and Answers 1100 – 1124

1100 . മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം ? 1969 1101 . ആദ്യത്തെ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് ? ജി ശങ്കരക്കുറുപ്പ് 1102 . ഇന്ത്യയിൽ വിവരാവകാശ പ്രസ്ഥാനം ആദ്യമായി ആരംഭിച്ചത് ഏതു സംസ്ഥാനത്തു ആണ് ? രാജസ്ഥാൻ 1103 . ഇന്ത്യയിലെ ആദ്യത്തെ ഇ - സാക്ഷരതാ പഞ്ചായത്ത് ? ശ്രീകണ്ഠപുരം 1104 . ഇന്ത്യയിൽ പ്രധാനമന്ത്രി...

Online Exam 001/2019 . 100 Question and Answers

1. പഴശ്ശിരാജ ഏത് രാജവംശത്തിലെ രാജാവാണ് ? കോട്ടയം 2. വായനാ ദിനം ? ജൂൺ 19 3. ലോകാരോഗ്യ ദിനമായി ആചരിക്കുന്നത് എന്നാണ് ? ഏപ്രിൾ 7 4. കിം എന്ന കഥാപാത്രത്തിന്റെ കർത്താവ് ? റുഡ്യാർഡ് കിപ്ലിങ്ങ് 5. ഹോട്ട് മെയിൽ സ്ഥാപിച്ചതാര് ? സബീർ ഭാട്ടിയ 6. ഇന്ത്യൻ രാസ വ്യവസായത്തിന്റെ പിതാവ് ? ആചാര്യ പി.സി. റേ 7. വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടു...

Kerala Psc Selected Question and Answers 1075 – 1099

1075 . തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം ? ക്രെട്ടിനിസം 1076 . ആദ്യത്തെ വേദം ? ഋഗ്വേദം 1077 . ഇന്ത്യയിൽ ധീരതയ്ക്കുള്ള പരമോന്നത സൈനിക ബഹുമതി ? പരമവീര ചക്രം 1078 . ഈർപ്പം അളക്കുന്നതിനുള്ള ഉപകരണം ? ഹൈഗ്രോമീറ്റർ