Home Featured

Featured

Featured posts

കമൽ ഹാസൻ-ശങ്കർ ടീമിന്റെ ഇന്ത്യൻ 2ന്റെ ചിത്രീകരണം പുനരാരംഭിച്ചു

കമൽഹാസൻ - ശങ്കർ ടീം ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ഇന്ത്യൻ 2ന്റെ ചിത്രീകരണം പുനരാരംഭിച്ചു. കമൽ ഹാസന്റെ സിനിമാ ജീവിതത്തിന്റെ 60 വർഷങ്ങൾ ആരാധകർ ആഘോഷിക്കുന്ന ഇന്ന് 12/08/19 ചിത്രം പുനരാരംഭിച്ചത് തികച്ചും യാദൃശ്ചികം മാത്രമാണ്. 1996 ൽ പുറത്തിറങ്ങിയ...

മീൻമുട്ടിയിലേക്കൊരു ഉഗ്രൻ ട്രാക്കിങ്

മീൻമുട്ടി ,നെയ്യാർ …തിരുവനന്തപുരം കൂട്ടുകാരുമൊത്തു ഒരു അടിപൊളി ട്രക്കിങ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അത് മീന്മുട്ടിയിൽ വച്ച് പിടിച്ചോ പൊളിക്കാം. തിരുവനന്തപുരത്തു കല്ലാറിൽ ഒരു മീൻമുട്ടി ഉണ്ട് . എന്നാൽ ഞങ്ങൾ പത്തു പേരടങ്ങുന്നേ ഗ്രൂപ്പ് പോയത് നെയ്യാറിൽ ഉള്ള...

സുഷമ സ്വരാജ് അന്തരിച്ചു

മുൻ വിദേശകാര്യ മന്ത്രി ശ്രീമതി. സുഷമ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ വെച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബി.ജെ.പിയുടെ ശക്തയായ വനിതാ നേതാവ് എന്ന നിലയില്‍ ശ്രദ്ധേയയായിരുന്നു സുഷമ സ്വരാജ്.

തിരുവനന്തപുരത്തെ ഒറിജിനലിനെ വെല്ലുന്ന മെഴുകു പ്രതിമകൾ

തിരുവന്തപുരത്തു കോട്ടയ്ക്കകത്തു മെഴുകു പ്രതിമകളുടെ പ്രദർശനം ആരംഭിച്ചു. 27 ഓളം വരുന്ന മെഴുകു പ്രതിമകളാണ് ഇവിടെ ഇപ്പോൾ എത്തിയിട്ടുള്ളത് . ബാക്കി ഉള്ളവയുടെ പണികൾ നടക്കുന്നുണ്ട് എന്നതാണ് അണിയറക്കാർ പറയുന്നത് …ഗാന്ധിജി തൊട്ടു നമ്മുടെ ലാലേട്ടനും സച്ചിനും മോദിജി...

ലാലേട്ടൻ മാസ്സാണ്. ഇട്ടിമാണിയിലൂടെ മിന്നിത്തിളങ്ങാൻ അച്ഛനായും മകനായും

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന സിനിമയുടെ മേക്കിങ് വിഡിയോ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. ചിത്രത്തിൽ മോഹൻലാൽ അച്ഛനായും മകനായും എത്തുന്നുവെന്നും, ഇരട്ടവേഷത്തിൽ എത്തുമെന്നാണുമൊക്കെയാണ് റിപ്പോർട്ടുകൾ വരുന്നത്....

കോട്ടൂരിലെ കൊമ്പന്മാർ

തിരുവനന്തപുരത്തു നിന്നും ഏതാണ്ട് 27 Km ആണ് കോട്ടൂരിലെ ആനസങ്കേതം. കാട്ടിൽ അലഞ്ഞു നടക്കുന്നതും, അസുഖം ബാധിച്ചതുമായ ആനകളെയും ഇവിടെ പാർപ്പിക്കാറുണ്ട്. പ്രായം ചെന്ന ആന മുതൽ കുട്ടിയാനകൾ വരെ ഉണ്ടിവിടെ . രാവിലെ 9 മണിക്ക് മുൻപ് അവിടെ...

കൊറ്റൻകുളങ്ങര ദേവി ക്ഷേത്രം

കൊറ്റൻകുളങ്ങര ക്ഷേത്രമാണ് ചവറയിലേക്ക് വിശ്വാസികളെ ആകർഷിക്കുന്ന ഘടകം. ചമയ വിളക്ക് എന്ന ആഘോഷത്തിന്റെ പേരിലാണ് ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത്. പുരുഷന്മാർ സ്ത്രീ വേഷത്തിൽ അണിഞ്ഞൊരുങ്ങി എത്തുന്നതാണ് ഇതിന്റെ പ്രധാന ആകർഷണം കാര്യസാധ്യത്തിനായാണ് പുരുഷന്മാർ സ്ത്രീ വേഷത്തിൽ ഇവിടെ ഒരുങ്ങി എത്തുന്നത്. പുരുഷന്മാർ, കുട്ടികൾ, ഭിന്നലിംഗത്തിലുള്ള ആളുകൾ തുടങ്ങിയവരും സത്രീ വേഷം അണിഞ്ഞ് വിളക്കെടുത്തെത്തുന്ന...

ഇംഗ്ലണ്ടിന് മുന്നിൽ ഇന്ത്യക്ക് 31 റൺസ് തോൽവി

ഇംഗ്ലണ്ടിന് മുന്നിൽ ഇന്ത്യക്ക് 31 റൺസ് തോൽവി. 1992നുശേഷം ഇതാദ്യമായാണ് ലോകകപ്പിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തുന്നത്. സെഞ്ചുറി നേടുകയും മികച്ച ഫീൽഡിങ് പ്രകടനം പുറത്തെടുക്കുകയും ചെയ്ത ജോണി ബെയർസ്റ്റോയാണ് മാൻ ഓഫ് ദി മാച്ച്. ഓപ്പണർമാരുടെ കരുത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് നേടിയത്. മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക്...

കേരളത്തിലെ ആദ്യ ഗുഹ ക്ഷേത്രങ്ങളിൽ ഒന്നായ ഒറ്റക്കൽ ഗുഹാക്ഷേത്രം

കടപ്പാട് : ട്രാവൽ മെമ്മറീസ് തിരുവനന്തപുരത്തു അധികമാരും കാണാത്ത വിഴിഞ്ഞത്തെ ഒറ്റക്കൽ ഗുഹാക്ഷേത്രം .... തിരുവനന്തപുരത്തു നിന്നും ഏതാണ്ട് 17 കിലോമീറ്റര് പടിഞ്ഞാറു ഭാഗത്തു സ്ഥിതിചെയ്യുന്ന തീരപ്രദേശ മേഖലയായ വിഴിഞ്ഞത്തു ഒറ്റക്കല്ലിൽ തീർത്ത ഒരു ഗുഹ ക്ഷേത്രമുണ്ട് .ഇതു കേരളത്തിലെ ആദ്യ ഗുഹ ക്ഷേത്രങ്ങളിൽ ഒന്നാണ് .വളരെ ലളിതമായ രീതിയിൽ പണികഴിപ്പിച്ച ക്ഷേത്രത്തിനു പാറ തുരന്നുണ്ടാക്കിയ ശ്രീ...

കേരളാ യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പരീക്ഷക്ക് ഉപകാരപ്രദമായ തിരഞ്ഞെടുത്ത 30 ചോദ്യങ്ങളും ഉത്തരങ്ങളും

1. Ken river is a tributary of ? Yamuna 2. NABARD was established by the recommendation of ? Shivaraman committee 3. In 1989 Indira Gandhi Nationalised how many banks ? 6 4. Which of the following Gandhian movement was withdrawn after chouri - choura incident...

Stay connected

639FansLike
320SubscribersSubscribe