Home blog

blog

മനുഷ്യ മനസ്സും അവന്റെ ചിന്തകളും

മനുഷ്യ മനസ്സ് ഒരു കടങ്കഥ പോലെയാണ്. ഒരിക്കലും ആർക്കും തമ്മിൽ മനസിലാക്കുവാനെ കഴിയില്ല. ചില സമയങ്ങളിൽ മനസ്സ് ശാന്തമായി ഒഴുകുന്ന നദി പോലെ ആയിരിയ്ക്കും. ചില സമയത്തു പ്രളയം വിതക്കുന്ന കടൽ പോലെ ആയിരിക്കും. മനസിലെ ചിന്തകൾ തിരകൾ പോലെ ആയിരിക്കും. അവ ഒരിക്കലും അവസാനിക്കുന്നില്ല. മനസിൽ ഉണ്ടാകുന്ന ചിന്തകൾ ചിലപ്പോൾ...

ഡോ ബി ആർ അംബേദ്കറെ കുറിച്ച് ആർക്കും അറിയാത്ത ചില കാര്യങ്ങൾ

ഇന്ത്യയുടെ ഭരണ ഘടനാ ശില്പിയായ ഡോ ബി ആർ അംബേദ്ക്കറുടെ അറുപത്തിരണ്ടാമത്തെ ചരമ വാർഷികം (1891-1956)ആണല്ലോ ഇന്ന് (ഡിസംബർ 6). അദ്ദേഹത്തെ ക്കുറിച്ച് അധികം ആർക്കും അറിയാത്ത ചില കാര്യങ്ങൾ പങ്കു വച്ച് കൊണ്ട് ആ മഹാനുഭാവന്റെ സമാധി സ്ഥലമായ ചൈത്രഭൂമിയിൽ മനസ്സ് കൊണ്ട് പുഷ്പങ്ങൾ അർപ്പിക്കുന്നു. ...

“അവനു കയറാമെങ്കിൽ അവൾക്കും കയറാം” പക്ഷെ ?

"അവനു കയറാമെങ്കിൽ അവൾക്കും കയറാം"... കയ്യടിക്ക്‌ മക്കളേ... 😊😊ഇതാണ്‌ സ്ത്രീ പുരുഷ സമത്വം. സ്ത്രീയും പുരുഷനും തുല്യ നീതിയും സമത്വവും സ്വാതന്ത്യവും ഉറപ്പ്‌ നൽകുന്ന ഒരു രാജ്യമാണ്‌ ഭാരതമെന്നും.. ആ ഭാരതത്തിൽ ജനിചതിൽ അഭിമാനം തോന്നുകയും ചെയ്ത്‌ പോകുന്ന ഒരു സുപ്രീം കോടതി വിധി.. സ്ത്രീകൾക്ക്‌ സമത്വവും ആദരവും നൽകുന്ന വിധി.. നന്ദി ബഹു:...

നീച രാവണനെയും ഹീറോ ആക്കുന്ന കലികാല വൈഭവങ്ങൾ, ശ്രീരാമനെ കുറിച്ചുള്ള തെറ്റിധാരണകൾ തിരുത്തി പാർവ്വതി ശങ്കർ

മറ്റൊരുവന്റെ വാക്ക് കേട്ട് സ്വന്തം ഭാര്യയെ പ്രജകൾക്ക് വേണ്ടി ത്യാഗം ചെയ്ത രാമനെക്കാൾ .ഒരു വിരൽ തുമ്പിനാൽ പോലും അവളെ അശുദ്ധ ആകാത്ത രാവണനെ ആണെനിക്കിഷ്ടം..😦😦😦 ആരുടെ ചിന്താഗതി ആണെന്നറിയില്ല.എന്നാൽ പല രൂപത്തിൽ ഭാവത്തിൽ ഇതേ ചിന്ത രാവണനെ ഹീറോ ആക്കി ,രാമനെക്കുറിച്ച് വെറുപ്പുളവാക്കി ,ആവിഷ്കാര സ്വാതന്ത്യം എന്ന പേരിൽ പലരും കഥകളായും കവിതയെയും...

ക്രൊയേഷ്യ എന്ന രാജ്യം ചില്ലറക്കാരല്ല, വിശദീകരണങ്ങളുമായി യുവ എഴുത്തുകാരി പാർവ്വതി ശങ്കർ

ഇന്നലെ ക്രൊയേഷ്യ എന്ന രാജ്യം ലോകകപ്പ് ഫുട്ബാൾ കളിയിൽ ഫൈനലിൽ ആദ്യമായി കടന്നു. നല്ല കാര്യം. പുതിയ താരങ്ങൾ ഉദിച്ചുയരട്ടെ. അതോടൊപ്പം ക്രൊയേഷ്യ എന്ന രാജ്യത്തെ പറ്റി കുറച്ചൊന്നു മനസ്സിലാക്കിയാലോന്നു എനിക്ക് തോന്നി. ഞാൻ നേടിയ അറിവ് നിങ്ങൾക്കും, പകർന്നു തരുന്നു. 1.പേന ഉപയോഗിച്ചിട്ടില്ലാത്തവർ ആരാണപ്പാ ഉള്ളത്. പേന ആദ്യമായി ഉപയോഗിച്ചതും കണ്ട...

‘ഉപ്പും മുളകും’ കോമഡി സീരിയലിലെ നീലുവിന് സപ്പോർട്ടുമായി ആരാധിക

(ഈ പോസ്റ്റ്‌ ആരെയും വ്യക്തി പരമായി മോശമാക്കാന്‍ എഴുതിയതല്ല ) സ്ഥിരം പ്രേഷകനല്ലെങ്കിലും എനിക്ക് കണ്ടിരിക്കാന്‍ ഏറെ ഇഷ്ടം തോന്നിയ ഒരു ടി വി പരിപാടിയാണ് ഉപ്പും മുളകും. രസമുള്ള കുടുംബ കഥകള്‍ രസിപ്പിച്ച് കൊണ്ട് ചെയ്യുമ്പോഴും അതിലെ പ്രധാന നായിക നീലു ഉള്ളില്‍ കരയുകയായിരുന്നല്ലോ എന്നറിഞ്ഞപ്പോള്‍ സങ്കടം തോന്നി.അവര്‍ തനിക്കുണ്ടായ ദുരനുഭവം ഇന്നലെ...

കൈ വെള്ളയിൽ ഒതുങ്ങി പോകാൻ വിധിക്കപ്പെട്ട ബാല്യങ്ങൾ!!!

അവൾക്ക് കൂട്ടുകാരോടൊപ്പം പറമ്പിലൊക്കെ ഓടി കളിച്ചു രസിക്കാൻ ഇഷ്ടമാണെങ്കിലും അവളെ കളിയ്ക്കാൻ വിട്ടാൽ ഞങ്ങൾക്ക് പണിയാണ്. ഒരു പത്തുപ്രാവശ്യം ഞാനും രജ്ജു ഏട്ടനും മാറി മാറി പോയി നോക്കും. പേടിയാണ് അവൾ അവിടെ ഉണ്ടോ? ആരെങ്കിലും എന്റെ കുഞ്ഞിനെ എന്തേലും ചെയ്യുമോ?. അതുകൊണ്ട് തന്നെ പലപ്പോഴും അവൾ കൂട്ടുകാരോടൊപ്പം കളിയ്ക്കാൻ പോകുനെന്നു പറഞ്ഞു...

Stay connected

612FansLike
186SubscribersSubscribe