Android ” Q ” Beta Version

0
30

ആഡ്രോയ്ഡ് സീരിയസിലെ പുതിയ വേർഷൻ ആയ ” Q ” എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ തുടങ്ങുന്ന പുതിയ സോഫ്ട്‍വെയറിന്റെ ബീറ്റ വേർഷൻ ഗൂഗിൾ പിക്‌സൽ ഉൾപ്പടെ വിവിധ ഫോൺ നിർമാതാക്കളുടെ തിരഞ്ഞെടുത്ത 21 മോഡലുകളിൽ ഇപ്പോൾ ഡൌൺലോഡ് ചെയ്യാവുന്നതാണ് . 5 ജി കണക്റ്റിവിറ്റി , ബാറ്ററി ഉപയോഗം കുറയ്ക്കുന്ന ഡാർക്ക് മോഡ് , നോട്ടിഫിക്കേഷനുകൾ ഏകാഗ്രത നശിപ്പിക്കാതിരിക്കാൻ ഫോക്കസ് മോഡ് , ഗൂഗിൾ മാപ്പിൽ ഇൻകോഗിനിറ്റോ മോഡ് , വീഡിയോ മ്യൂട്ട് ആണെങ്കിൽ സംഭാഷണങ്ങൾ സ്‌ക്രീനിൽ എഴുതി കാണിക്കുന്ന ലൈവ് റിലേ സംവിധാനം തുടങ്ങി ഒട്ടേറെ പുതുമകളോടെയാണ് ആൻഡ്രോയ്ഡ് ” Q ” വിന്റെ ആദ്യ രൂപം പൂത്തിറങ്ങിയിരിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here