Kerala Psc Selected Question and Answers 1501 to 1550

0
976

1501. പെരിയാർ നദിയുടെ പഴയ പേര് ?
ചൂർണി

1502. ചലച്ചിത്ര നടൻ മമ്മൂട്ടിയുടെ ആത്മകഥയുടെ പേര് ?
ചമയങ്ങളില്ലാതെ

1503. തിരുവനന്തപുരം ആസ്ഥാനമായുള്ള എയർ കമാൻഡിന്റെ പേര് ?
സതേൺ എയർ കമാൻഡ് ( 1984 -ൽ രൂപീകരിച്ചു )

1504. കേരള സർക്കാർ മികച്ച കേര കർഷകനു കൊടുക്കുന്ന പുരസ്കാരം ?
കേര കേസരി

1505. ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്ന വർഷം ?
1920

1506. കിങ് ഓഫ് ഓർക്കസ്ട്ര എന്നറിയപ്പെടുന്ന സംഗീത ഉപകരണം ?
വയലിൻ

1507. 916 ഗോൾഡ് എത്ര കാരറ്റ് സ്വർണ്ണമാണ് ?
22

1508. കൊല്ലവർഷം ആരംഭിച്ചതെന്ന് ?
എ ഡി 825

1509. ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസർ ?
അറ്റോർണി ജനറൽ

1510. നക്സലൈറ്റുകളെ അമർച്ച ചെയ്യാൻ സർക്കാർ രൂപം നൽകിയ സൈനിക നടപടി ?
ഓപ്പറേഷൻ ഗ്രീൻ ഹണ്ട്

1511. ഇന്ത്യയിൽ എത്ര പോസ്റ്റൽ സോണുകളുണ്ട് ?
9

1512. ഒരു കുതിരശക്തി എത്ര വാട്ട്സാണ് ?
746

1513. ഇന്ത്യയിലെ ആദ്യത്തെ നിയമ മന്ത്രി ?
ഡോ.അംബേദ്കർ

1514. നറോറ ആണവ നിലയം ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
ഉത്തർപ്രദേശ്

1515 . കടലിനടിയിൽ വച്ച് മന്ത്രിസഭായോഗം നടത്തിയ രാജ്യം ?
മാലദ്വീപ്

1516 . സത്യമേവ ജയതേ എന്ന വാക്യം ഏതിൽ നിന്നെടുത്തതാണ് ?
മുണ്ഡകോപനിഷിത്

1517 . ഇറാന്റെ പഴയ പേര് ?
പേർഷ്യ

1518 . രണ്ടാം അശോകൻ എന്നറിയപ്പെടുന്നതാര് ?
കനിഷ്കൻ

1519 . ഗംഗ യമുന നദികളുടെ സംഗമസ്ഥലം ?
അലഹബാദ്

1520 . ടിപ്പുവിന്റെ ആക്രമണകാലത്തു തിരുവിതാംകൂറിലെ രാജാവ് ?
ധർമ്മരാജാവ്

1521 . രണ്ടാം തവണ നോബൽ സമ്മാനം നേടിയ ആദ്യ വനിതാ ?
മാഡം ക്യുറി

1522 . താജ്മഹൽ രൂപകൽപന ചെയ്താ ശില്പി ?
ഉസ്താദ് ഈസ

1523 . ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത് ?
ശ്രീബുദ്ധൻ

1524 . കാദംബരി എഴുതിയത് ?
ബാണഭട്ടൻ

1525 . ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ?
സുചേതാ കൃപലാനി

1526 . ഗീതാഗോവിന്ദത്തിന്റെ രചയിതാവ് ?
ജയദേവൻ

1527 . ഫ്യൂറർ എന്നറിയപ്പെട്ടിരുന്ന വ്യക്തി ?
ഹിറ്റ്ലർ

1528. കേരളത്തിലെ ആകെ നദികൾ എത്ര ?
44

1529. ജ്വലനത്തെ നിയന്ത്രിക്കുന്ന അന്തരീക്ഷവായുവിലെ പ്രധാന വാതകം ?
നൈട്രജൻ

1530. വൈദ്യുതോർജ്ജം അളക്കുന്നതിനുള്ള വ്യാവസായിക യൂണിറ്റ് ?
കിലോവാട്ട് അവർ

1531. പുനരുജ്ജീവന ശേഷിയുള്ള ശരീരാവയവം ?
കരൾ

1532. കേരളത്തിന്റെ മാംഗോസിറ്റി എന്നറിയപ്പെടുന്ന പ്രദേശം ?
മുതലമട ( പാലക്കാട് )

1533. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന നേതാവ് ?
ബാലഗംഗാധര തിലകൻ

1534. രാഷ്ട്രപതിയുടെ വെള്ളി മെഡൽ ലഭിച്ച ആദ്യ മലയാള ചലച്ചിത്രം ?
നീലക്കുയിൽ

1535. ഉണ്ണി നമ്പൂതിരി എന്ന മാസിക ആരംഭിച്ചതാര് ?
വി ടി ഭട്ടതിരിപ്പാട്

1536 . ആദ്യത്തെ ഇ-പേയ്മെന്റ് പഞ്ചായത്ത് ?
മഞ്ചേശ്വരം

1537. കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത് ?
ഇടമലക്കുടി

1538. കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി ?
ഏഴു തവണ

1539. കേരളത്തിലെ ആദ്യത്തെ അണക്കെട്ട് ?
മുല്ലപ്പെരിയാർ

1540. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി ?
വാമനപുരം ( 88 കി.മീ )

1541. അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ?
തിരുവനന്തപുരം

1542 . തിരുവിതാംകൂർ സർവകലാശാലയുടെ പേര് കേരള സർവകലാശാല എന്ന് മാറ്റിയ വർഷം ?
1957

1543. അപ്പൻ തമ്പുരാൻ സ്മാരകം സ്ഥിതി ചെയ്യുന്നത് ?
തൃശ്ശൂർ

1544. നെഹ്റു ട്രോഫി വള്ളംകളിയുടെ പഴയ പേര് ?
പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി

1545. കേരളത്തിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ?
പീച്ചി

1546. കെ.എസ്.എഫ്.ഇ യുടെ ആസ്ഥാനം ?
തൃശൂർ

1547. കേരളത്തിലെ എത്ത വാഴ ഗവേഷണ കേന്ദ്രം ?
കണ്ണാറ

1548. കേരളത്തിലെ ആദ്യ പോലീസ് ഐ ജി ?
ചന്ദ്രശേഖരൻ നായർ

1549. മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ?
വയനാട്

1550. പ്രസിദ്ധമായ മേത്തൻ മണി സ്ഥിതി ചെയ്യുന്ന കൊട്ടാരം ?
കുതിര മാളിക

LEAVE A REPLY

Please enter your comment!
Please enter your name here