2014 ലെ പോലെ തിളക്കമാർന്ന വിജയവുമായി ബിജെപി

0
27

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാൻ ഇത്തവണയും ബിജെപി ക്ക് ആയി . ഗുജറാത്ത് , ഡൽഹി , രാജസ്ഥാൻ എന്നിവിടങ്ങളിൽ എല്ലാ സീറ്റിലും വിജയിക്കാൻ ആയി . മധ്യപ്രദേശ് , ബീഹാർ , ഉത്തർപ്രദേശ് , കർണാടകം എന്നിവിടങ്ങളിലെല്ലാം വളരെയധികം സീറ്റുകൾ നേടാൻ ബിജെപി ക്കായി . പശ്ചിമ ബംഗാൾ , ഒഡിഷ എന്നിവിടങ്ങളിൽ അധികം ആയി നേട്ടം ഉണ്ടാക്കാൻ ബിജെപി ക്കായി . 2014 ബിജെപി ക്ക് വൻ നേട്ടമുണ്ടാക്കാൻ സഹായിച്ച ഉത്തർപ്രദേശിൽ ഇത്തവണയും 59 സീറ്റിൽ ലീഡ് ചെയ്യാൻ ബിജെപി ക്കായി

LEAVE A REPLY

Please enter your comment!
Please enter your name here