+1 പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് മെയ് 24 മുതൽ

0
103

+1 പ്രവേശനത്തിനുള്ള അപേക്ഷകൾ വെള്ളിയാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങും. ഏക ജാലക സംവിധാനം വഴിയാണ് അപേക്ഷ സ്വീകരിക്കുക . ക്ലാസുകൾ ജൂൺ 3 നു തന്നെ ആരംഭിക്കുന്ന വിധത്തിലാണ് പ്രവേശന നടപടിക്രമങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത് . ട്രയൽ അലോട്ട്മെന്റ് മെയ് 20 നും , ഫസ്റ്റ് അലോട്ട്മെന്റ് മെയ് 24 നും നടക്കും .
ചരിത്രത്തിലാദ്യമായിട്ടാണ് 1 മുതൽ 12 വരെ ക്ലാസ്സുകളിൽ ഒരുമിച്ചു അധ്യയനം ആരംഭിക്കുന്നു . ജൂലൈ 5 നു മുൻപ് തന്നെ എല്ലാ നടപടിക്രമങ്ങളും അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here