ഹൈ സ്പീഡ് ഇന്റർനെറ്റുമായി ജിയോ വീടുകളിലേക്ക് !

0
125

ടെലികോം മേഖല ഇത് വരെ കണ്ടിട്ടില്ലാത്ത ഓഫറുകൾ നൽകി വിപണി കീഴടക്കിയ റിലൈൻസ് ജിയോ, ബ്രോഡ്ബാൻഡ് രംഗത്തേക്ക് കടക്കുന്നു .അതിവേഗ സ്പീഡിനോട് കൂടെ പ്രിവ്യു ഓഫർ ആയി മൂന്നു മാസം സൗജന്യ ഇന്റർനെറ്റ് സേവനം ആണ് പ്രത്യേകത .നിലവിൽ മുംബൈ ഡൽഹി തുടങ്ങിയ നഗരങ്ങളിൽ ഇത് ആരംഭിച്ചു കഴിഞ്ഞു.അധികം വൈകാതെ കേരളത്തിലേക്കും ഈ സേവനം എത്തുന്നതാണ്. buy tadalafil, buy dapoxetine.

Sponsored Advertisement

LEAVE A REPLY

Please enter your comment!
Please enter your name here