സുഷമ സ്വരാജ് അന്തരിച്ചു

0
42

മുൻ വിദേശകാര്യ മന്ത്രി ശ്രീമതി. സുഷമ സ്വരാജ് അന്തരിച്ചു.

ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ വെച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബി.ജെ.പിയുടെ ശക്തയായ വനിതാ നേതാവ് എന്ന നിലയില്‍ ശ്രദ്ധേയയായിരുന്നു സുഷമ സ്വരാജ്.

LEAVE A REPLY

Please enter your comment!
Please enter your name here