സിനിമയിൽ വിര്‍ച്വല്‍ റിയാലിറ്റിയുമായി ഫെയ്‌സ്ബുക്ക് എത്തുന്നു

0
145

360 വീഡിയോകള്‍ ന്യൂസ് ഫീഡില്‍ ചേര്‍ത്തതിന് പിന്നാലെ ഫെയ്‌സ്ബുക്ക് വിര്‍ച്ച്വല്‍ റിയാലിറ്റി സിനിമകൾ ഉപയോക്താക്കളിലെത്തിക്കാനുള്ള ശ്രമമെന്നാണ് റിപ്പോര്‍ട്ട്.
പുറത്തിറങ്ങാനിരിക്കുന്ന ‘ജുമാന്‍ജി: വെല്‍കം റ്റും ദി ജംഗിള്‍’ എന്ന സിനിമയിലൂടെയാണ് ഫെയ്‌സ്ബുക്കിലെ വിആര്‍ ദൃശ്യാനുഭവത്തിന് തുടക്കമിടുക.
സ്വന്തമായി 360 ഡിഗ്രി വിര്‍ച്വല്‍ റിയാലിറ്റിലെ ആദ്യ ചലച്ചിത്രമായിരിക്കും ജുമാന്‍ജി ഫെയ്‌സ്ബുക്കുമായി സഹകരിച്ച് ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രൊഫഷണല്‍ ഗുസ്തി താരവും നടനുമായ ഡ്വേയ്ന്‍ ജോണ്‍സണ്‍ പറഞ്ഞു.

buy sildenafil, lioresal without prescription. വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Sponsored Advertisement

LEAVE A REPLY

Please enter your comment!
Please enter your name here