സാന്താക്ലോസിന്റെ വേഷത്തിൽ ആശംസകൾ പങ്കു വച്ച് ദിലീപും മകൾ മഹാലക്ഷ്മിയും

0
118

തന്റെ പുതിയ ചിത്രമായ മൈ സാന്റായുടെ റിലീസ് ദിനമായ ഡിസംബർ 25–നാണ് പാപ്പാ വേഷത്തിൽ മകൾ മഹാലക്ഷ്മിയുമൊത്തു സമൂഹമാധ്യമത്തിൽ ആശംസകൾ പങ്കു വച്ചത്. ‘നന്മയുടെയും വിശുദ്ധിയുടെയും,സ്നേഹത്തിന്റേയും ക്രിസ്മസ് ആഘോഷിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ ക്രിസ്മസ് ആശംസകൾ. ഇന്നാണ്‌ ” മൈ സാന്റാ ” തിയേറ്ററിൽ എത്തുന്നത്‌,കുടുംബത്തോടൊപ്പം തന്നെ കാണുക. എന്ന കുറുപ്പാണ് ചത്രത്തിൽ പങ്കുവച്ചിരിക്കുന്നതു. മൈ സാന്റായ്ക്ക്ക് തീയറ്ററുകളിൽ മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട പെൺകുട്ടിയെ കാണാൻ സാന്താക്ലോസ് വരുന്നതും തുടർന്നുണ്ടാകുന്ന നിമിഷങ്ങളെയും കോർത്തിണക്കി അണിയിച്ചിരിക്കുന്ന ഈ സിനിമ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും എന്നുള്ളതാണ് പ്രതേകത.

LEAVE A REPLY

Please enter your comment!
Please enter your name here