ഷവോമിയുടെ റെഡ്മി നോട് 7 പ്രൊ ഇന്ത്യയിൽ

0
133

ഷവോമിയുടെ ‘റെഡ്മി നോട് 7 പ്രോ’ 48 മെഗാ പിക്സൽ ക്യാമറയടക്കമുള്ള പുതിയ സവിശേഷതകളോടെ അവതരിപ്പിച്ചിരിക്കുന്നത്. വിപണിയിൽ ആദ്യം എത്തുന്നത് ഇന്ത്യയിലായാണ്. ഇത് ഫ്ലിപ്കാർട്ടിലൂടെ ഉപഭോക്‌താക്കൾക്കു ലഭ്യമാക്കുന്നത് .

റെഡ്‌മിയുടെ നോട് ൭ പ്രോയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഉള്ള മോഡലിന്റെ വില 13,999 രൂപയാണ് .

6.3 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേ, കോണിങ് ഗോറില്ല ഗ്ലാസ് 5, 48 എംപി +5 എംപി പിൻ ക്യാമറ, 13 എംപി മുൻ ക്യാമറ, ആൻഡ്രോയ്ഡ് 9 പൈ ഓപ്പറേറ്റിങ് സിസ്റ്റം, ക്വാൽകൊം സ്നാപ് ഡ്രാഗൺ 675 – ഒക്ടാകോർ പ്രോസസർ, 4000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകൾ. 6 ജിബി + 128 ജിബി മോഡൽ –16,999 രൂപയാണ്

LEAVE A REPLY

Please enter your comment!
Please enter your name here