ശ്രീശാന്തിന്‍റെ വിലക്ക് ഹൈക്കോടതി നീക്കി

0
162

buy neurontin online, buy dapoxetine online. കൊച്ചി: ഒത്തുകളി വിവാദത്തില്‍ ബിസിസിഐ, ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി. ബിസിസിഐ ചുമത്തിയ ശ്രീശാന്തിന് എതിരെ എടുത്ത എല്ലാ അച്ചടക്കനടപടികളും ഹൈക്കോടതി റദ്ദ് ചെയ്‍തു. ശ്രീശാന്തിന് എതിരെയുള്ള വിലക്ക് നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. ശ്രീശാന്തിന് എതിരായി സഹതാരം ജിജു ജനാര്‍ദ്ദനന്‍ നൽകിയ മൊഴി ശരിയല്ല എന്നും കോടതി പറഞ്ഞു.

ദൈവത്തോട് നന്ദി പറയുന്നു എന്ന്മാത്രമാണ് ശ്രീശാന്ത് പ്രതികരിച്ചു.

Sponsored Advertisement

LEAVE A REPLY

Please enter your comment!
Please enter your name here