“വരനെ ആവശ്യമുണ്ട്” സുരേഷ്‌ഗോപിയും ശോഭനയും ഒന്നിക്കുന്നു

0
98

ഒരു നീണ്ട ഇടവേളക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും അഭിനയിക്കുന്ന ചിത്രമാണ് “വരനെ ആവശ്യമുണ്ട്”

സംവിധായകൻ അനൂപ് സത്യൻ…(സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണു സംവിധായകൻ. സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും ഈ സിനിമ

LEAVE A REPLY

Please enter your comment!
Please enter your name here