വയനാട്ടിൽ എൻ ഡി എ സ്ഥാനാർത്ഥിയെ മാറ്റിയേക്കും ???

0
82

എൻ ഡി എ സ്ഥാനാർത്ഥിയായി നിലവിൽ പ്രഖാപിച്ചിട്ടുള്ള
ബി ഡി ജെ സ് സ്ഥാനാർഥി പൈലി വാത്യാട്ട് നെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തോടെ വയനാട്ടിൽ നിന്നും മാറ്റാനുള്ള സാധ്യത തള്ളിക്കളയാനാവില്ല . രാഹുൽ ഗാന്ധി മത്സരത്തിന് വയനാട്ടിൽ വന്നാൽ ബി ഡി ജെ സ് ന്റെ സീറ്റ് ബി ജെ പി ക്കു വച്ച് മാറാമെന്നു ബി ഡി ജെ സ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ് . ഇതിൽ ബി ജെ പി യുടെ തീരുമാനം ആണ് ഇനി വരാനുള്ളത് .
സി പി ഐ സ്ഥാനാർത്ഥിയെ മാറ്റില്ല എന്ന് കാനം രാജേന്ദ്രൻ പറഞ്ഞിട്ടുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here