ലാലേട്ടൻ മാസ്സാണ്. ഇട്ടിമാണിയിലൂടെ മിന്നിത്തിളങ്ങാൻ അച്ഛനായും മകനായും

0
51

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന സിനിമയുടെ മേക്കിങ് വിഡിയോ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു.

ചിത്രത്തിൽ മോഹൻലാൽ അച്ഛനായും മകനായും എത്തുന്നുവെന്നും, ഇരട്ടവേഷത്തിൽ എത്തുമെന്നാണുമൊക്കെയാണ് റിപ്പോർട്ടുകൾ വരുന്നത്. വബൻ താരനിരയിൽ ഒരുങ്ങുന്ന ഈ ചിത്രം ഓണം റിലീസായി തീയറ്ററുകളിൽ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here