ലാലേട്ടന്റെ ‘ഒടിയൻ’, ഫസ്റ്റ് റിവ്യൂ

0
158

മലയാളി പ്രേക്ഷകർ ആകാംഷയുടെ മുനയിൽനിർത്തി ആവേശത്തോടെ കാത്തിരിക്കാൻ പ്രേരിപ്പിച്ച ലാലേട്ടൻ നായകനായ എക്കാലത്തെയും ബ്രഹ്‌മാണ്ഡ ചിത്രമായ ഒടിയൻ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. ഇന്ന് വെളുപ്പിന് നാലു മണി മുതലാണ് കേരളത്തിൽ പ്രദർശനം ആരംഭിച്ചത്. പ്രതീക്ഷക്കൊത്തുള്ള ഒരു ട്രീറ്റ്‌ അല്ലായിരുന്നു ലഭിച്ചത്.
വി എം ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ ഒരുക്കിയ ഈ ചിത്രം പക്കാ ഫാമിലി എന്റർടൈൻമെന്റ് മൂവി ആണ്. സ്റ്റോറി പരമായി സിനിമയെ വിലയിരുത്തുന്നതിനേക്കാൾ ത്രസിപ്പിക്കുന്ന കാഴ്ചകളാണ് പ്രേക്ഷകർക്ക് പകരുന്നത്. 1st ഹാഫ് കിടിലനാണ് ഒന്നടങ്കം ആരാധകർ അഭിപ്രായപ്പെട്ടു. 2nd തുടക്കത്തിൽ കുറച്ചു ലാഗ് ഉണ്ടെങ്കിലും അവസാനത്തേക്കു എത്തുമ്പോൾ ത്രില്ലടിപ്പിക്കന്ന അനുഭമാണ് ഓരോ ആരധകർക്കും അനുഭവപ്പെട്ടത്.

ഓടിയനിലെ ഗാനങ്ങൾ ചിത്രത്തിന് കൂടുതൽ പൊലിമ നൽകാൻ സഹായിച്ചിട്ടുണ്ട്.ഇതിന്റെ ഛായാഗ്രഹണം വേറെ ലെവൽ എന്ന് തന്നെ പറയാം.

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ശബ്ദത്തിലൂടെ ആരംഭിക്കുന്ന ഈ ചിത്രം, ലാലേട്ടന്റെ ഒടിയൻ മാണിക്യനായുള്ള ഇൻട്രൊഡക്ഷനിൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന കാഴ്ചയാണ് തിയേറ്ററിൽ കാണാൻ സാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here