റിലയന്‍സിന്റെ ജിയോ ജിഗാ ഫൈബര്‍ കേരത്തിൽ അഞ്ചു ജില്ലകളിൽ.

0
31

സെപ്റ്റംബര്‍ അഞ്ചുമുതല്‍ റിലയന്‍സിന്റെ ജിയോ ജിഗാ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിക്കും. ആദ്യഘട്ടത്തിൽ കേരത്തിന്റെ 5 ജില്ലകളിൽ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കും എന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് സി.എം.ഡി. മുകേഷ് അംബാനി ഇതു പ്രഖ്യാപിച്ചത്.

പ്രാരംഭഘട്ടത്തില്‍ കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് ജിയോ ഫൈബര്‍ സേവനം ആരംഭിക്കുക. ഏഴ് മാസത്തിനുള്ളില്‍ മറ്റു നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here