റഷ്യയിൽ ഫ്രഞ്ച് പടയോട്ടം

0
150

ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തു ഫ്രാൻസ് ലോക ചാമ്പ്യന്മാരായി . 1998 നു ശേഷം ഇത് രണ്ടാം തവണയാണ് ഫ്രാൻസ് ലോക ചാമ്പിയന്മാരാകുന്നത് . പരിശീലകനാണ് നായകനായും ലോക കിരീടം സ്വന്തമാക്കിയ ദിദിയർ ദെഷാം ചരിത്ര നേട്ടത്തിന് അർഹനായിരിക്കുകയാണ് . ഫ്രാൻസിന് വേണ്ടി ഗ്രീസ്മാൻ 38 ആം മിനിറ്റിലും എംബപ്പേ 65 ആം മിനിറ്റിലും പോഗ്ബ 59 ആം മിനിട്ടിലും ഫ്രാൻസിന് വേണ്ടി വല ചലിപ്പിച്ചു . 18 ആം മിനിറ്റിൽ ഗ്രീസ്മാൻ എടുത്ത ഫ്രീ കിക്ക്‌ ക്രോയേഷ്യൻ താരം മൻസൂക്കിച്ചിന്റെ തലയിലുരസി സെല്ഫ് ഗോൾ ആവുകയും ചെയ്തു . ഇതോടെ ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിലെ ആദ്യ സെല്ഫ് ഗോൾ മൻസൂക്കിച്ചിന്റെ പേരിലായി . 69 ആം മിനിറ്റിൽ അദ്ദേഹം സ്വന്തം ടീമിനായി ഫ്രാൻസ് വല ചലിപ്പിക്കുകയും ചെയ്തു .

ലോകകപ്പിന്റെ ആദ്യ റൌണ്ട് മുതൽ മികച്ച പ്രകടനം കാഴ്ച വച്ച ഗ്രീസ്മാനാണ് മാൻ ഓഫ് ദി മാച്ച് .

 

ലൂക്ക മോട്രിച് മാൻ ഓഫ് ദി സീരീസ്

 

generic sildenafil, generic clomid. ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം ബെൽജിയത്തിന്റെ തിബോ കുർട്ടോയ്‌ക്ക്‌

 

ഗോൾഡൻ ബൂട്ട് അവാർഡ് ഇംഗ്ലണ്ട് നായകൻ ഹാരി കെയ്‌നിനു

 

 

 

Sponsored Advertisement

LEAVE A REPLY

Please enter your comment!
Please enter your name here