രാഹുൽ ഗാന്ധി വയനാട്ടിലും മത്സരിക്കും | സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് എ കെ ആൻ്റണി

0
78

ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കു ശേഷം വയനാട് പാർലമെന്റ് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം തീരുമാനമായി . എ കെ ആൻ്റണി ആണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് .കർണാടകം , തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട് ഏറ്റവും അനുയോജ്യമായ മണ്ഡലം ആന്നെന്നു വിലയിരുത്തലിലാണ് രാഹുൽ ഗാന്ധി വയനാട് മണ്ഡലം തിരഞ്ഞെടുത്തത് . അഭിമാനമുഹൂർത്തം എന്നാണ് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഈ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത് .
അതെ സമയം ഇത് ഇടതു പാർട്ടികളോടുള്ള മത്സരം അല്ല എന്ന് കോൺഗ്രസ് നേത്രത്വം പറയുമ്പോഴും ഇത് ഇടതിനോട് തന്നെയുള്ള മത്സരം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് .

LEAVE A REPLY

Please enter your comment!
Please enter your name here