രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിൽ വിവിധ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങൾ

0
75
  • രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ഗതികേട് കൊണ്ടെന്നു ബി ജെ പി നേതാവ് ശ്രീധരൻ പിള്ള
  • മുങ്ങുന്ന കപ്പലിൽ നിന്ന് ക്യാപ്റ്റൻ രക്ഷപെട്ട ഓടിയെന്നു രവിശങ്കർ പ്രസാദ്
  • വയനാട്ടിൽ അനുകൂലസാഹചര്യമാണെന്നു എ കെ ആന്റണി . മത്സരം മോദിയുടെ വിഭജന രാഷ്‌ടീയത്തിനു എതിരെയെന്ന് എ ഐ സി സി
  • വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വം ൽ എൽ ഡി എഫ് നു ഭീഷണിയല്ലെന്നു സീതാറാം യച്ചൂരി
  • തോൽവി ഉറപ്പായതിനാൽ രാഹുൽ ഗാന്ധി അമേഠിയിൽ നിന്നും വായനാട്ടിലേക്കു പേടിച്ചോടിയെന്നു അമിത് ഷാ
  • രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ദേശീയ സഖ്യങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നു കെ സി വേണുഗോപാൽ
  • രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് പ്രവർത്തകരുടെ വികാരം മാനിച്ചെന്നു രമേശ് ചെന്നിത്തല , ദേശീയ രാഷ്ട്രീയം കേരളത്തിലേക്ക് ഉറ്റുനോക്കുമെന്നും ചെന്നിത്തല
  • രാഹുൽഗാന്ധിയുടെ വായനാട്ടിലേക്കുള്ള വരവ് ദേശീയ തലത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് വയനാട്ടിലെ എൽ ഡി ഫ് സ്ഥാനാർഥി പി പി സുനീർ
  • രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് ഇടതിന് എതിരായ മത്സരം എന്ന് പിണറായി വിജയൻ

LEAVE A REPLY

Please enter your comment!
Please enter your name here