രാഷ്ട്രീയം അഭിനയിക്കാൻ ഇരട്ടവേഷത്തിൽ വിജയ് സേതുപതി.

0
23

വിജയ് സേതുപതി ഇരട്ടവേഷത്തിലെത്തുന്ന ‘സങ്കതമിഴൻ’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇരട്ടവേഷത്തിലെത്തുന്ന വിജയ് സേതുലാത്തിക്ക് രണ്ടു നായികമാരായി റാഷി ഖന്നയും നിവേദ പെത്തുരാജുമാണ് ചിത്രത്തിൽ എത്തുന്നത്.

വിജയ് ചന്ദർ സംവിധാനം ഈ ചിത്രം വിജയ് സേതുപതി ആദ്യമായി ഇരട്ടവേഷത്തിൽ എത്തുന്നുവെന്നത് തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണീയതയും. നവംബർ 15 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here