“മോഹൻലാലിനും , നമ്പി നാരായണനും പദ്മഭൂഷൺ “

0
122

എഴുപതാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു . മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി , ഭൂപൻ ഹസാരിയ , നാനാജി ദേശ്മുഖ് എന്നിവർക്ക് ഭാരത് രത്ന . നമ്പി നാരായണനും , നടൻ മോഹൻലാലിനും  മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാറിനും പത്മഭൂഷൺ . ഇത്തവണ 14 പേർക്കാണ് പത്മഭൂഷൺ .  ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദ , സംഗീതജ്ഞൻ ശിവമണി, സുനിൽ ഛേത്രി, പ്രഭുദേവ , ഗൗതം ഗംഭീർ , ശരത് കമൽ ബജ്രംഗ്‌ പൂനിയ , പുരാവസ്തു വിദഗ്ദ്ധൻ കെ കെ മുഹമ്മദ് , പ്രശസ്ത ഗായകൻ കെ ജി ജയൻ തുടങ്ങി 94 പേർക്കാണ് ഇത്തവണ പത്മശ്രീ ലഭിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here