മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കം ടീസർ എത്തി…

0
55

വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് മമ്മുക്ക എത്തി. കൂറ്റൻ സെറ്റും, ഗംഭീര ആക്‌ഷൻ രംഗങ്ങളുമായി മെഗാസ്റ്റാർ മാമൂട്ടിയുടെ മാമാങ്കം ടീസർ പ്രേക്ഷക ശ്രെദ്ധ നേടുന്നു. ഇത് മലയാളത്തിലെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായി മാറിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here