മീൻമുട്ടിയിലേക്കൊരു ഉഗ്രൻ ട്രാക്കിങ്

0
71

മീൻമുട്ടി ,നെയ്യാർ …തിരുവനന്തപുരം കൂട്ടുകാരുമൊത്തു ഒരു അടിപൊളി ട്രക്കിങ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അത് മീന്മുട്ടിയിൽ വച്ച് പിടിച്ചോ പൊളിക്കാം.

തിരുവനന്തപുരത്തു കല്ലാറിൽ ഒരു മീൻമുട്ടി ഉണ്ട് . എന്നാൽ ഞങ്ങൾ പത്തു പേരടങ്ങുന്നേ ഗ്രൂപ്പ് പോയത് നെയ്യാറിൽ ഉള്ള മീന്മുട്ടിയിലേക്കാണ് . നെയ്യാറിൽ ചെന്ന് ടിക്കറ്റ് എടുത്തു ബോട്ടിൽ കൊമ്പയിൽ ഇറങ്ങി 6 കിലോമീറ്റര് കാട്ടിലൂടെ നടന്നാണ് മീന്മുട്ടിയിൽ എത്തുന്നത് .

അവിടെ ചെന്നാലോ അടിച്ചു പൊളിച്ചിട്ടു വരം അവിടെ govt . ഗസ്റ്ഹൗസ് ഉണ്ട്. ആഹാര പാചകം ചെയ്യുന്നരത്തിനു സാധനങ്ങൾ കൊണ്ട് പോകണം.

ഒരു ദിവസം അവിടെ താമസിച്ചു അടുത്ത ദിവസം മടങ്ങാം. ഞങ്ങൾ പോയതിന്റെ വിശേഷങ്ങൾ താഴെ കൊടുത്തിട്ടുള്ള ലിങ്കിലെ വിഡിയോയിൽ ഉണ്ട് . അത് കണ്ടാൽ കൂടുതൽ വിശേഷങ്ങൾ അറിയാം.

https://youtu.be/l95Ae41W5bU

കടപ്പാട് : Travel memories

LEAVE A REPLY

Please enter your comment!
Please enter your name here