‘മരക്കാർ’ ചിത്രീകരണം ആരംഭിച്ചു

0
130

ആദ്യമായി നൂറുകോടി മുടക്കി മലയാളത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം ‘മരക്കാര്‍-അറബിക്കടലിന്റ സിംഹം’ ചിത്രീകാരണം ആരംഭിച്ചു.
ആന്റണി പെരുമ്പാവൂരും സി.ജെ. റോയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് മോഹൻലാൽ –പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് സിനിമയായ മരക്കാറിന്റെ കൂടുതൽ ഭാഗവും ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here