ഫ്രാൻസിന് രണ്ടാം ലോക കിരീടം

0
133

order neurontin, order dapoxetine.

 റഷ്യയിൽ നടന്ന 2018 FIFA വേൾഡ് കപ്പിൽ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാൻസിന് രണ്ടാം ലോക കിരീടം . 78000 കാണികളെ സാക്ഷിയാക്കി റഷ്യയിലെ മോസ്കൊ നഗരത്തിലെ ലുസ്‌ചിക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഫ്രാൻസിന്റെ വിജയം .

Sponsored Advertisement

LEAVE A REPLY

Please enter your comment!
Please enter your name here