പ്രതീക്ഷ നിലനിർത്തി ”കേരളാ ബ്ലാസ്റ്റേഴ്‌സ് ” ഒരു ഗോളിന് വിജയിച്ചു

0
163

നിർണായക മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് വിജയിച്ചു പ്ലേയോഫ്‌ സാധ്യത നിലനിർത്തി . 28 ആം മിനുറ്റിൽ വെസ് ബ്രൗണിലൂടെ ആയിരുന്നു കേരളം ആദ്യ ഗോൾ നേടിയത് . കേരള ബ്ലാസ്‌റ്റേഴ്‌സിനായി വെസ് ബ്രൗണിന്റെ ആദ്യ ഗോളാണിത് ഈ സീസണിൽ . മിലൻ സിംഗ്ന്റെ കോർണർ കിക്കിൽ ഹെഡറിലൂടെയാണ് വെസ് ബ്രോൺ വിജയ ഗോൾ നേടിയത് . ഇതോടെ 24 പോയിന്റുമായി സെമി സാധ്യത സജീവമായി നിലനിർത്താൻ കേരളാ ബ്ലാസ്റ്റേഴ്സിന് സാധിച്ചു .

വെസ് ബ്രൗണിന്റെ വിജയ ഗോൾ

Sponsored Advertisement

LEAVE A REPLY

Please enter your comment!
Please enter your name here