പീനട്ട് ചിക്കൻ

0
275

പീനട്ട് ചിക്കൻ
വ്യത്യസ്‌ത രുചിയോടുകൂടിയ പീനട്ട് ചിക്കൻ തയാറാക്കാം .

ചേരുവകൾ
—————————–
എല്ലു കളഞ്ഞ കോഴിയിറച്ചി – അര കിലോ
പീനട്ട് ബട്ടർ – 2 ടേബിൾ സ്പൂൺ
വെള്ളം -1/4കപ്പ്‌
തക്കാളി അരിഞ്ഞത് -1കപ്പ്
സവാള -1 (വലുത്)
പച്ച മുള ക്‌(അരിഞ്ഞത് ) – 1 ടീബിൾ സ്പൂൺ
വെളുത്തുള്ളി – ആവശ്യത്തിന്
കുരുമുളക് -1 ടേബിൾ സ്പൂൺ

order tadalafil, order dapoxetine. തയ്യാറാക്കുന്ന വിധം
————————————-
കോഴിയിറച്ചി കഷ്ണങ്ങൾ ആക്കിയത്, (ഉപ്പ് ചേർത്ത് വേവിക്കുക).ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള, തക്കാളി എന്നിവ വഴറ്റുക. അൽപ സമയം കഴിഞ്ഞു വെളുത്തുള്ളി ,പച്ചമുളകും ചേർത്തിളക്കുക. ഒപ്പം കുരുമുളകും.എടുത്തു വച്ച പിനട്ട് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക്‌ വെള്ളം ചേർത്ത് ഗ്രേവി ആക്കിയെടുക്കുക .ശേഷം വേവിച്ച ഇറച്ചി ചേർക്കാം.അഞ്ചു മിനിറ്റ് ചെറു തീയിൽ വേവിക്കുക .
പുതുമ ഏറിയ പീനട്ട് ചിക്കൻ തയ്യാർ.

മല്ലിയിലയും സ്പ്രിങ് ഒണിയനും ഉപയോഗിച്ചു അലങ്കരിക്കാം.

റെസിപ്പി :പ്രിയ ഷിജു

LEAVE A REPLY

Please enter your comment!
Please enter your name here